യുഎസ് സന്ദർശനം കഴിഞ്ഞെത്തിയ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണം.

നിവ ലേഖകൻ

modi after us visit
modi after us visit
Photo credit – Narendra Modi in US ANI

യുഎൻ പൊതു സഭയിലും ക്വാഡ് ഉച്ചകോടിയിലും പങ്കെടുത്ത് ത്രിദിന യുഎസ് സന്ദർശനം കഴിഞ്ഞെത്തിയ പ്രധാനമന്ത്രിക്ക് ബിജെപിയുടെ സ്വീകരണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വാദ്യമേളങ്ങളോടെയാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ നിന്നും സ്വീകരിച്ചത്.

ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ, ബിജെപി ജനറൽ സെക്രട്ടറിമാരായ അരുൺ സിംഗ്, തരുൺ ചുഗ്, മുൻ കേന്ദ്രമന്ത്രി ഹർഷ് വർധൻ തുടങ്ങിയവർ വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രിയെ ഹാരം അണിയിച്ച് സ്വീകരിച്ചു.

മോദിയുടെ ഭരണത്തിൽ ഇന്ത്യയെ ലോകം വ്യത്യസ്തമായി കാണുന്നുവെന്ന് ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ പറഞ്ഞു.

രാജ്യാന്തര തലത്തിൽ ഇന്ത്യയെ നേതൃനിരയിലേക്ക് എത്തിക്കാൻ മോദിക്ക് സാധിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ചർച്ചകളിലൂടെ ലോക നേതൃത്വത്തിലേക്ക് രാജ്യത്തെ എത്തിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

  വീണ വിജയന് ഐക്യദാർഢ്യവുമായി ആര്യ രാജേന്ദ്രൻ

അമേരിക്കൻ പ്രസിഡണ്ടായി ജോ ബൈഡൻ അധികാരത്തിൽ എത്തിയതിനുശേഷം ആദ്യമായാണ് ഇരുവരും നേരിട്ട് ചർച്ച നടത്തുന്നത്.

Story Highlights: BJP welcomes PM Modi after US Visit

Related Posts
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി; മുനമ്പം വിഷയത്തിൽ ജനങ്ങൾക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖർ
Munambam Issue

എസ്എഫ്ഐഒ കുറ്റപത്രത്തിൽ മകൾ പ്രതിയായതിനാൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് Read more

മുനമ്പം സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു
Munambam Protest

മുനമ്പം സമരത്തിന്റെ ഭാഗമായി 50 പേർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ Read more

വീട്ടിൽ കയറിയ സിംഹം: ഗുജറാത്തിൽ ഭീതി
Lion in Gujarat

ഗുജറാത്തിലെ ഒരു വീട്ടിൽ സിംഹം കയറി താമസക്കാരെ ഭീതിയിലാഴ്ത്തി. രണ്ട് മണിക്കൂറോളം അടുക്കളയിൽ Read more

മനോജ് കുമാർ അന്തരിച്ചു
Manoj Kumar

87-ആം വയസ്സിൽ പ്രശസ്ത നടനും സംവിധായകനുമായ മനോജ് കുമാർ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ Read more

ഫോബ്സ് പട്ടിക: ഇലോൺ മസ്ക് ഒന്നാമത്, എം.എ യൂസഫലി മലയാളികളിൽ മുന്നിൽ
Forbes Billionaires List

ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ ഇലോൺ മസ്ക് ഒന്നാമതെത്തി. 34,200 കോടി ഡോളർ Read more

സുപ്രീം കോടതി ജഡ്ജിമാർ സ്വത്ത് വിവരങ്ങൾ പരസ്യമാക്കും
Supreme Court assets disclosure

സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. Read more

ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്ക; ഇന്ത്യയ്ക്ക് 26%
US import tariff

അമേരിക്കയിലേക്കുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് 10% അടിസ്ഥാന തീരുവ ഏർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് Read more

വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി
Waqf Amendment Bill

ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ പാസായി. 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 Read more