പ്രധാനമന്ത്രിയുടെ ജന്മദിനം; ആശംസകൾ നേർന്ന് താരങ്ങൾ.

നിവ ലേഖകൻ

പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് താരങ്ങൾ
പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് താരങ്ങൾ

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 71ആം പിറന്നാൾ ആശംസകൾ അർപ്പിച്ച് മലയാളത്തിന്റെ പ്രിയ താരങ്ങൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘ബഹുമാന്യനായ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ. ജീവിതത്തിലുടനീളം ആയുസ്സും ആരോഗ്യവും സന്തോഷവും വിജയവും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ’ എന്ന് നടൻ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

‘ഉദയസൂര്യനെ പോലെ രാജ്യത്തിന്റെ സൂര്യൻ ജ്വലിക്കട്ടെയെന്നും ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ യശസ്സ് ഉയർത്താൻ ഇനിയും സാധിക്കട്ടെയെന്നും’ സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചു.

 മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവെച്ച് ജന്മദിനാശംസകൾ അറിയിച്ചിട്ടുണ്ട്. ‘സേവ ഓർ സമർപ്പൺ അഭിയാൻ’ എന്ന പേരിൽ മൂന്ന് ആഴ്ചകൾ നീണ്ട ആഘോഷ പരിപാടികളാണ് പ്രധാനമന്ത്രിയുടെ ജന്മദിനത്തെ തുടർന്ന്  രാജ്യത്ത് സംഘടിപ്പിക്കുന്നത്.

Story Highlights: Birthday Wishes from actors to PM Narendra Modi.

  മിനിയാപൊളിസിൽ വിമാനം വീടിനുമുകളിൽ തകർന്നുവീണു: ഒരാൾ മരിച്ചു
Related Posts
പ്രധാനമന്ത്രി തല കുനിക്കുന്ന ആ സ്ത്രീ ആര്?
Prime minister

പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു സ്ത്രീയുടെ മുൻപിൽ തലകുനിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി Read more

“ജനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിക്കണം”; ഇന്ത്യയ്ക്ക് സന്ദേശവുമായി ജോ ബൈഡൻ.
ഇന്ത്യയ്ക്ക് സന്ദേശവുമായി ജോ ബൈഡൻ

Photo Credit: Twitter/ANI പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയിൽ ഇന്ത്യയോട് ജനാധിപത്യ മൂല്യങ്ങൾ Read more

മൂന്ന് ദിവസത്തെ സന്ദർശനം; പ്രധാനമന്ത്രി അമേരിക്കയിലെത്തി.
ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലെത്തി

Photo Credit: Facebook/narendramodi മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലെത്തി. അമേരിക്കൻ Read more

പ്രധാനമന്ത്രി മോദി നാളെ അമേരിക്കയിലെത്തും.
പ്രധാനമന്ത്രി മോദി നാളെ അമേരിക്കയിലെത്തും

വിവിധ രാജ്യങ്ങളുമായുള്ള ചർച്ചകൾ ലക്ഷ്യമിട്ടു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർണായക അമേരിക്കൻ സന്ദർശനം. Read more

  കനയ്യ കുമാറിന്റെ ക്ഷേത്ര സന്ദർശനം: ശുദ്ധീകരണ ചടങ്ങ് വിവാദമായി
‘ചടങ്ങ് കഴിഞ്ഞു’; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി.
പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

Photo Credit: ANI കോവിഡ് വാക്സിനേഷൻ നിരക്ക് കുത്തനെ കുറഞ്ഞതിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് Read more

പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി.
പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ മുഖ്യമന്ത്രി

Representative Photo Credit: PTI പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി Read more

ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇന്ന് 71ാം ജന്മദിനം
ഇന്ത്യൻ പ്രധാനമന്ത്രിക്ക് Narendra modi

Photo Credit: Facebook/narendramodi ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 71ാം ജന്മദിനം. Read more

‘സേവ സമർപ്പൺ അഭിയാൻ’; മോദിക്ക് ആദരവർപ്പിക്കാൻ ബിജെപി.
സേവ സമർപ്പൺ അഭിയാൻ ബിജെപി

Photo Credit:PTI ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയര്പ്പിക്കാന് വലിയ പരിപാടി സംഘടിപ്പിച്ച് Read more

  പടക്കശാല സ്ഫോടനം: ബംഗാളിലും ഗുജറാത്തിലുമായി 23 മരണം
അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്.
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. സെപ്റ്റംബർ Read more