ബോളിവുഡ് നടൻ സിദ്ധാര്ഥ് ശുക്ല അന്തരിച്ചു

നിവ ലേഖകൻ

ബോളിവുഡ് നടൻ സിദ്ധാര്ഥ്ശുക്ല അന്തരിച്ചു
ബോളിവുഡ് നടൻ സിദ്ധാര്ഥ്ശുക്ല അന്തരിച്ചു
Photo Credit: Instagram/realsidharthshukla

ബോളിവുഡ് നടൻ സിദ്ധാർഥ് ശുക്ല അന്തരിച്ചു. 40 വയസ്സായിരുന്നു. മുംബൈയിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ താരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാകാം മരണ കാരണമെന്നാണ് സൂചന.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മോഡലിംഗിലൂടെയാണ് സിദ്ധാർഥ് ശുക്ല കരിയർ ആരംഭിച്ചത്. നിരവധി ടെലിവിഷൻ ഷോകളിൽ മത്സരാർഥിയും അവതാരകനായുമെത്തി.

ബിസിനസ് ഇൻ റിതു ബസാർ, ഹംപ്റ്റി ശർമ ഹി ദുൽഹനിയ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. വെബ് സിരീസുകളിലും സജീവ സാന്നിധ്യമായിരുന്നു.

ബിഗ് ബോസ് 13 -ലെ വിജയിയായ സിദ്ധാർത്ഥ് ജനപ്രിയ മുഖമായിരുന്നു.

Story highlight: Big boss 13 winner Siddharth Shukla dies of heart attack

  ആലപ്പുഴ ജിംഖാന: ട്രെയിലർ ട്രെൻഡിങ്ങിൽ
Related Posts
പെരുമ്പാവൂരിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ
Perumbavoor Death

പെരുമ്പാവൂരിൽ സൺഡേ സ്കൂൾ കെട്ടിടത്തിന് സമീപം യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. Read more

കൊല്ലത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
Man found dead

കൊല്ലം ചടയമംഗലത്ത് വാടകവീട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിതുര സ്വദേശിയായ Read more

സിനിമയും കുട്ടികളും: സ്വാധീനത്തിന്റെ വഴികൾ
Cinema's Influence

സിനിമയിലെ അക്രമവും കഥാപാത്രങ്ങളും കുട്ടികളുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു. മാതാപിതാക്കൾ കുട്ടികളുമായി Read more

മകൻ്റെ മർദ്ദനമേറ്റ് പിതാവ് മരിച്ചു; കോഴിക്കോട് നല്ലളത്ത് ദാരുണ സംഭവം
Kozhikode Assault

കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് മകൻ്റെ മർദ്ദനത്തിനിരയായി മരിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് സനൽ Read more

കാസർഗോഡ് ദുരൂഹ മരണം: പോസ്റ്റ്മോർട്ടം ഇന്ന്
Kasaragod Deaths

കാസർഗോഡ് പൈവളിഗെയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെയും 42-കാരന്റെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. Read more

എംഡിഎംഎ വിഴുങ്ങിയ യുവാവിന്റെ മരണം: സ്കാനിംഗ് റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ
MDMA Death

താമരശ്ശേരിയിൽ പൊലീസ് പരിശോധനയ്ക്കിടെ എംഡിഎംഎ പാക്കറ്റുകൾ വിഴുങ്ങിയ യുവാവ് മരിച്ചു. സ്കാനിംഗ് റിപ്പോർട്ട് Read more

കാസർഗോഡ് പത്താം ക്ലാസുകാരിയെയും ഓട്ടോ ഡ്രൈവറെയും മരിച്ച നിലയിൽ കണ്ടെത്തി
Kasaragod Death

കാസർഗോഡ് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയും ഓട്ടോറിക്ഷ ഡ്രൈവറെയും മരിച്ച നിലയിൽ കണ്ടെത്തി. Read more

  "പറപ്പിക്ക് പാപ്പാ...", സ്പ്ലെൻഡർ ബൈക്കിൽ മോഹൻലാലും പൃഥ്വിരാജും; ആശംസയുമായി തുടരും ടീം
നവീൻ ബാബുവിന്റെ മരണം: കൈക്കൂലിക്ക് തെളിവില്ലെന്ന് റിപ്പോർട്ട്
Naveen Babu Death

കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ കൈക്കൂലിക്ക് തെളിവില്ലെന്ന് ലാൻഡ് Read more

സിപിഐഎം സമ്മേളനത്തിനിടെ നാടകനടൻ മരിച്ച നിലയിൽ
CPIM Conference

കണ്ണൂരിൽ സിപിഐഎം സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ നാടകനടൻ മരിച്ച നിലയിൽ. ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച Read more