മത്സ്യബന്ധനത്തിന് കായംകുളത്ത് നിന്നും പോയ വള്ളം മുങ്ങി; 4 മരണം.

Anjana

മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി
മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി

മത്സ്യബന്ധനത്തിനായി ആലപ്പുഴ കായംകുളത്ത് നിന്നും പോയ ഓംകാരം എന്ന വള്ളം മുങ്ങി 4 പേർ മരണപ്പെട്ടു. വലിയഴീക്കലില്‍ നിന്നും പോയ സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നീ 4 പേരാണ് മരണപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് സംഘം മത്സ്യബന്ധനത്തിനു പോയത്. വള്ളത്തില്‍ പതിനാറ് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. 12 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. വള്ളം എങ്ങനെയെന്ന് അപകടത്തില്‍പ്പെട്ടതെന്നത് വ്യക്തമല്ല.

Story highlight: The fishing boat from Kayamkulam sank; 4 Deaths

Related Posts
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വി.ഡി. സതീശനും എ.പി. അനിൽകുമാറും തമ്മിൽ തർക്കം
Congress

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വി.ഡി. സതീശനും എ.പി. അനിൽകുമാറും തമ്മിൽ വാക്കുതർക്കമുണ്ടായി. Read more

  ബോബി ചെമ്മണ്ണൂർ വിവാദം: കേരള സമൂഹത്തിന് നല്ല സന്ദേശം നൽകുന്നു - പി സതീദേവി
ചേന്ദമംഗലം കൂട്ടക്കൊല: പ്രതി ഋതുവിന്റെ വീടിന് നേരെ ആക്രമണം
Chendamangalam Murder

പറവൂർ ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതിയായ ഋതുവിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായി. വീടിന്റെ Read more

ചേന്ദമംഗലം കൂട്ടക്കൊല: പ്രതിയുടെ വീട് നാട്ടുകാർ അടിച്ചുതകർത്തു
Chendamangalam Murder

ചേന്ദമംഗലത്ത് കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വീട് നാട്ടുകാർ അടിച്ചുതകർത്തു. Read more

ചെറുതുരുത്തിയിൽ ട്രെയിൻ അപകടം: ഒരാൾ മരിച്ചു
Train Accident

ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. വെട്ടിക്കാട്ടിരി താഴെ തെക്കേക്കരയിൽ താമസിക്കുന്ന 55 Read more

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി ഋതുവിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
Paravur Murder

പറവൂർ ചേന്ദമംഗലത്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതുവിനെതിരെ പോലീസ് സമർപ്പിച്ച Read more

  നെടുമങ്ങാട് കൊലപാതകം: രണ്ടുപേർ കസ്റ്റഡിയിൽ; വൈക്കത്ത് ഹണിട്രാപ്പ് കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ
നവജാതശിശുവിന്റെ തുടയിൽ സൂചി കുടുങ്ങി; പരിയാരം മെഡിക്കൽ കോളേജിനെതിരെ പരാതി
Medical Negligence

പരിയാരം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന് വാക്സിനേഷൻ സമയത്ത് സൂചി തുടയിൽ കുടുങ്ങി. Read more

വാടാനപ്പള്ളിയിൽ പതിനാറുകാരന് ക്രൂരമർദ്ദനമെന്ന് പരാതി; പോലീസ് സ്റ്റേഷൻ ഉപരോധം
police brutality

തളിക്കുളം സ്വദേശിയായ പതിനാറുകാരനെ വാടാനപ്പള്ളിയിൽ പോലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ഉത്സവത്തിനിടെയുണ്ടായ ഏറ്റുമുട്ടലിനെ Read more

കോട്ടയത്ത് വൈദികന് ഓൺലൈൻ തട്ടിപ്പ്; ഒരുകോടിയിലേറെ രൂപ നഷ്ടം
online scam

കോട്ടയം കടുത്തുരുത്തിയിൽ വൈദികൻ ഓൺലൈൻ തട്ടിപ്പിന് ഇരയായി. വ്യാജ മൊബൈൽ ട്രേഡിങ് ആപ്പ് Read more

  ഹൈക്കോടതി നിർദ്ദേശം ലംഘിച്ച് വിസി സിൻഡിക്കേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നു
കൊല്ലത്ത് ബൈക്ക് അപകടത്തിൽ 23-കാരൻ മരിച്ചു
Kollam accident

കൊല്ലം കുന്നിക്കോട് മേലില റോഡിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. Read more

ഹോട്ടൽ മാനേജ്മെന്റ് പഠനം: അപേക്ഷ ക്ഷണിച്ചു
Hotel Management

ഹോട്ടൽ മാനേജ്മെന്റിൽ താല്പര്യമുള്ളവർക്ക് മികച്ച അവസരം. എൻ.സി.എച്ച്.എം.സി.ടി യുടെ ബി.എസ്സി കോഴ്സിലേക്ക് അപേക്ഷിക്കാം. Read more