Anjana
ഇന്ത്യയുമായി നല്ലബന്ധം സ്ഥാപിക്കാൻ ശ്രമങ്ങൾ നടത്തുന്നതായി താലിബാൻ ഉപമേധാവി.
ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമാണെന്നും ഇന്ത്യയുമായുള്ള സാംസ്ക്കാരിക, സാമ്പത്തിക, രാഷ്ട്രിയ ബന്ധങ്ങൾ പ്രധാനമണെന്നും താലിബാൻ. അതിനാൽ ഇന്ത്യയുമായി നല്ലബന്ധം സ്ഥാപിക്കാൻ ശ്രമക്കുന്നതായും താലിബാൻ അറിയിച്ചു. ദോഹയിലെ താലിബാൻ ഉപമേധാവിയായ ...
കോണ്‍ഗ്രസില്‍ നിന്നും എ വി ഗോപിനാഥ് രാജിവച്ചു.
കോണ്‍ഗ്രസില്‍ നിന്നും മുന്‍ പാലക്കാട് ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് രാജിവച്ചു. അദ്ദേഹം രാജിവച്ചതായി പ്രഖ്യാപിച്ചത് മാധ്യമങ്ങള്‍ക്ക് മുന്നിലാണ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായാണ് അദ്ദേഹം സംസാരിച്ചത്. ...
ലൈംഗിക താൽപര്യത്തോടെയല്ലാതെ കവിളിൽ തലോടിയാൽ പോക്സോ കേസിൽ ഉൾപ്പെടുത്താൻ കഴിയില്ല: ബോംബെ കോടതി.
ലൈംഗിക താത്‌പര്യമില്ലാതെ കുട്ടിയുടെ കവിളിൽ തലോടുന്നതുകൊണ്ടുമാത്രം പ്രതിയെ പോക്സോ കേസിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് ബോംബെ കോടതി പറഞ്ഞു. താനെ സ്വദേശി മുഹമ്മദ് അഹമ്മദ്ഉള്ള (46) എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച ...
മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിൽ പി.എസ്.ജിക്ക് വിജയത്തുടർച്ച.
റെയിംസ്: ആരാധകരുടെ കാത്തിരിന് അവസാനം കുറിച്ച് ലയണൽ മെസി പിഎസ്‌ജിയിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങി. നെയ്മറിന്റെ പകരക്കാരനായാണ് റെയിംസിനെതിരായ മത്സരത്തിന്റെ 66-ാം മിനിറ്റിൽ മെസി കളിക്കളത്തിൽ ഇറങ്ങിയത്. വൻ ...
വാഹന രജിസ്‌ട്രേഷൻ പൂർണമായും ഷോറൂമിലേക്ക് മാറ്റുന്നു.
തിരുവനന്തപുരം:പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പൂർണമായും ഷോറൂമിലേക്ക്. ഡീലർ അപേക്ഷ നൽകുമ്പോൾതന്നെ നമ്പർ ലഭ്യമാക്കുന്ന രീതിയിൽ വാഹന സോഫ്റ്റ്‌വേറിൽ മാറ്റംവരുത്തും. മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ഓൺലൈൻ അപേക്ഷ പരിശോധിച്ച് ...
പാരാലിമ്പിക്സ്; ഷൂട്ടിംഗിൽ ഇന്ത്യക്ക് സ്വർണനേട്ടം
ടോക്യോ പാരാലിമ്പിക്സിൽ ഷൂട്ടിംഗിൽ സ്വർണം കരസ്ഥമാക്കി ഇന്ത്യ. പത്ത് മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് വിഭാഗത്തിൽ ഇന്ത്യയുടെ അവനി ലെഖാരയാണ് സ്വർണം നേടിയത്. ഇതോടെ അവനി ലെഖാര ...
ഇന്ന് ശ്രീകൃഷ്ണ ജയന്തി; കൊവിഡ് നിയന്ത്രണങ്ങളോടെ ശോഭായാത്രകൾ.
തിരുവനന്തപുരം: ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പതിനായിരം കേന്ദ്രങ്ങളിൽ ശോഭായാത്രകള്‍ സംഘടിപ്പിക്കും. കോവിഡ് നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്‍. ഓരോ വീടുകള്‍ക്ക് മുന്നിലും കൃഷ്ണ വേഷമണിഞ്ഞ കുട്ടികള്‍ ...
ജാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത ഏഴു പേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചു.
ജാർഖണ്ഡിലെ റാഞ്ചി ജില്ലയിലാണ് പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത ഏഴ് പ്രതികൾ ചേർന്ന് പീഡിപ്പിച്ചത്. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ഓഗസ്റ്റ് 26 ...
ടോക്കിയോ പാരാലിമ്പിക്സ്: ഡിസ്കസ് ത്രോയിലൂടെ ഇന്ത്യയുടെ മൂന്നാം മെഡൽ നേടി വിനോദ് കുമാർ.
ടോക്കിയോ പാരാലിമ്പിമ്പിക്സിൽ ഇന്ത്യയുടെ മൂന്നാം മെഡൽ നേടി വിനോദ് കുമാർ. ഡിസ്കസ് ത്രോ പുരുഷവിഭാഗത്തിലാണ് 19.91 മീറ്റർ ദൂരത്തിൽ ഡിസ്‌കസ് എറിഞ്ഞു വിനോദ് വെങ്കലം നേടിയത്. മുൻപ് ...
ടോക്കിയോ പാരാലിമ്പിക്സ്: ഇന്ത്യയുടെ രണ്ടാം വെള്ളി നേടി ഹൈജംപ് താരം നിഷാദ്.
ടോക്കിയോ പാരാലിമ്പിക്സ് ഒരേ ദിവസം ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. ഇന്ത്യൻ താരം നിഷാദ് കുമാറാണ് 2.06 മീറ്റർ ഉയരത്തിൽ ചാടി ഹൈജംപിൽ വെള്ളി നേടിയത്. നേരത്തെ ഭാവിന ...
കോവിഡ് ഭീതി; പുനലൂരിൽ വിദ്യാർഥി ജീവനൊടുക്കി.
കോവിഡ് ഭീതിയെ തുടർന്ന് കൊല്ലം പുനലൂരിൽ വിദ്യാർഥി ജീവനൊടുക്കി. പുനലൂർ തൊളിക്കോട് സജി കുമാർ- രാജി ദമ്പതികളുടെ മകൻ വിശ്വകുമാറാണ്(20) ജീവനൊടുക്കിയത്. സഹോദരന് കോവിഡ് ബാധിച്ചതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ ...
മഹാരാഷ്ട്രയിൽ ക്ഷേത്രങ്ങൾ തുറക്കാത്തതിന് പ്രതിഷേധവുമായി അണ്ണാ ഹസാരെ
മുംബൈ: ക്ഷേത്രങ്ങൾ തുറക്കാത്ത മഹാരാഷ്ട്ര സർക്കാർ നടപടിക്കെതിരെ അണ്ണാ ഹസാരെ. കോവിഡ് മൂലം അടച്ചിട്ട ക്ഷേത്രത്തിലെ നിയന്ത്രണങ്ങൾ നീക്കിയില്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകുമെന്ന് ഹസാരെ ...