Anjana
താലിബാനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു; 14 പേരെ അറസ്റ്റ് ചെയ്തു.
താലിബാൻ അഫ്ഗാനിസ്ഥാൻ ഭരണം ഏറ്റെടുത്തതിനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് 14 പേരെ യു.എ.പി.എ ചുമത്തി അസമിൽ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്ന ആക്ട്, ...
യോഗി ആദിത്യനാഥിനെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു; ഐപിഎസ് ഓഫീസർ വീട്ടുതടങ്കലിൽ.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഐപിഎസ് ഓഫീസർ അമിതാഭ് ടാക്കൂർ വീട്ടുതടങ്കലിലായി. സ്വന്തം മണ്ഡലമായ ഗോരഖ്പൂർ സന്ദർശിക്കാനിരിക്കെയാണ് വീട്ടുതടങ്കലിലായത്. അദ്ദേഹം അയച്ച വീഡിയോ സന്ദേശത്തിലാണ് ...
ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വെള്ളി.
ഇന്ത്യയ്ക്ക് ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി. ഇന്ത്യയുടെ അമിത് ഖാത്രി അണ്ടർ 20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 10,000 നടത്ത മത്സരത്തിലാണ് വെള്ളി കരസ്ഥമാക്കിയത്. നെയ്‌റോബിയലെ ലോക ...
സുപ്രീംകോടതിക്ക് മുന്നിൽ ദമ്പതികൾ തീകൊളുത്തി; ഭർത്താവ് മരിച്ചു.
സുപ്രീം കോടതിക്ക് മുന്നിൽ ദമ്പതികൾ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവ് മരിച്ചു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 16ന് സുപ്രീംകോടതിയുടെ പ്രധാന ...
തിരുവോണദിനത്തിൽ രണ്ടിടത്തു കൊലപാതകം.
തിരുവോണ നാളിൽ തൃശൂർ ജില്ലയിൽ രണ്ടിടത്തായി കൊലപാതകം. ഇരിങ്ങാലക്കുടയില്‍ വീട്ടുവാടകയെ ചൊല്ലിയുള്ള വാക്കുതർക്കത്തിനൊടുവിൽ മനപ്പടി സ്വദേശിയായ സൂരജ് മർദനമേറ്റ് കൊല്ലപ്പെട്ടു. വീട്ടുടമയെയും സംഘത്തെയും കണ്ടെത്താൻ പോലീസ് അന്വേഷണം ...
പ്രശസ്ത നടി ചിത്ര ലോകത്തോട് വിടപറഞ്ഞു.
പ്രശസ്ത ചലച്ചിത്ര നടി ചിത്ര അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വച്ചാണ് മരണം സംഭവിച്ചത്. ചെന്നൈ സാലിഗ്രാമിൽ വൈകിട്ട് നാലിന് സംസ്കാരം നടന്നു.’ രാജപാർവൈ’ എന്ന ചിത്രത്തിലൂടെയാണ് നടി ...
അഫ്ഗാനിൽ നിന്നുമുള്ളവർക്ക് അഭയമായി കൂടുതൽ രാജ്യങ്ങൾ.
അഫ്ഗാനിൽ നിന്നുമുള്ളവർക്ക് താത്കാലിക അഭയമൊരുക്കാൻ നിരവധി രാജ്യങ്ങൾ. പത്ത് ദവിസത്തിനകം 5,000 പേർക്ക് അഭയമൊരുക്കാൻ തയ്യാറാണെന്ന് യുഎഇ അറിയിച്ചു. കാബൂളിൽ നിന്നും അഭയാർത്ഥികളെ യുഎസ് വിമാനങ്ങൾ വഴി ...
സംസ്ഥാനത്തെ ബാറുകൾ ഇന്ന് തുറക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ ഇന്ന് തുറക്കില്ല.തുരുവോണദിനത്തോട് അനുബന്ധിച്ചാണ് ഇങ്ങനെയൊരു തീരുമാനം. തിരുവോണ ദിനത്തില്‍ ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കേണ്ടെതില്ലെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ബാറുകൾ തുറക്കില്ലെന്ന കാര്യം ...
ഇന്ന് തിരുവോണദിനം.
ഇന്ന് മലയാളികൾക്ക് തിരുവോണദിനം. അപ്രതീക്ഷിതമായി ലോകത്തെ പ്രതിസന്ധിയിലേക്ക് നയിച്ച കൊവിഡ് മഹാമാരിയെ തുടർന്ന് ഇത്തവണയും ആഘോഷങ്ങളത്രയും പരിമിതപ്പെടുത്തിയിരിക്കുകയാണ്. ചിങ്ങപ്പിറവി മുതൽക്കേ കാത്തിരുന്ന പോന്നോണദിനമാണ് ഇന്ന്. മാവേലി തമ്പുരാൻ ...
മെസ്സിയുടെ പിഎസ്‌ജി അരങ്ങേറ്റം വൈകും
ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിൽ അരങ്ങേറ്റത്തിനായി സൂപ്പര്‍താരം ലിയോണൽ മെസി ഇനിയും കാത്തിരിക്കണം. ബ്രെസ്റ്റിന് എതിരായ മത്സരത്തിനുള്ള 23 അംഗ സ്‌ക്വാഡില്‍ മെസിയെ ഉൾപ്പെടുത്തിയില്ല. മതിയായ പരിശീലനത്തിന് അവസരം ...
പ്രീ സീസൺ ആദ്യ പരിശീലന മത്സരത്തിൽ തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായി പരിശീലന മത്സരത്തിൽ തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്. കേരള യുണൈറ്റഡ് എഫ്‌സിയോട് 42-ാം മിനിറ്റിൽ ബുജൈർ നേടിയ ഏക ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ...