സുപ്രീംകോടതിക്ക് മുന്നിൽ ദമ്പതികൾ തീകൊളുത്തി; ഭർത്താവ് മരിച്ചു.

നിവ ലേഖകൻ

സുപ്രീംകോടതിക്ക് മുന്നിൽ ദമ്പതികൾ തീകൊളുത്തി
സുപ്രീംകോടതിക്ക് മുന്നിൽ ദമ്പതികൾ തീകൊളുത്തി

സുപ്രീം കോടതിക്ക് മുന്നിൽ ദമ്പതികൾ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവ് മരിച്ചു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇക്കഴിഞ്ഞ ഓഗസ്റ്റ് 16ന് സുപ്രീംകോടതിയുടെ പ്രധാന സമുച്ചയത്തിനു മുന്നിലെ റോഡിലെത്തി ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സുപ്രീംകോടതിക്ക് മുന്നിലെത്തിയ ഇവർ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ബിഎസ്പി എംപി അതുൽ റായി തന്നെ ബലാത്സംഗം ചെയ്തെന്ന് കാട്ടി യുവതി പോലീസിൽ പരാതിപ്പെട്ടിരുന്നു. പരാതിയിൽ നടപടിയെടുത്തില്ലെന്നും പോലീസ് എംപി സഹായിക്കുകയാണെന്നും യുവതി ആരോപിച്ചിരുന്നു. നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് 27കാരനായ ഭർത്താവിനൊപ്പം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

സമീപത്തുണ്ടായിരുന്ന പോലീസ് സംഘം ഉടൻ പുതപ്പു കൊണ്ട് തീ കെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ യുവതിയുടെ ഭർത്താവിന്റെ നില അഞ്ചു ദിവസത്തിനു ശേഷം വഷളാവുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ മരണം സംഭവിച്ചു.

Story Highlights: Self immolation attempt of couples in front of supreme court.

Related Posts
കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ഇന്ന് കെ.എസ്.യു പഠിപ്പു മുടക്കും
kerala school death

കൊല്ലം തേവലക്കരയിൽ സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് Read more

റോബർട്ട് വദ്രക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി; കേസ് ഹരിയാനയിലെ ഭൂമിയിടപാട്
Haryana land deal case

ഹരിയാനയിലെ ഗുരുഗ്രാം ഭൂമിയിടപാട് കേസിൽ റോബർട്ട് വദ്രക്കെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു. കള്ളപ്പണം Read more

കോഴിക്കോട് വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്; ജൂനിയർ വിദ്യാർത്ഥിക്ക് മർദ്ദനം, 5 പേർക്കെതിരെ കേസ്
ragging in kozhikode

കോഴിക്കോട് നടുവണ്ണൂർ വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ് നടന്നതായി പരാതി. ഇൻസ്റ്റഗ്രാമിൽ Read more

ആലപ്പുഴയിൽ അമ്മയെയും കുഞ്ഞുങ്ങളെയും സി.പി.ഐ.എം വീട്ടിൽ നിന്ന് ഇറക്കിവിട്ടു
CPIM evicts family

ആലപ്പുഴയിൽ അമ്മയും പെൺമക്കളും അടങ്ങുന്ന കുടുംബത്തെ സി.പി.ഐ.എം പ്രവർത്തകർ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. Read more

സംസ്ഥാനം വീണ്ടും കടക്കെണിയിലേക്ക്; 1000 കോടി രൂപ കൂടി വായ്പയെടുക്കുന്നു
Kerala financial crisis

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ വീണ്ടും 1000 കോടി രൂപയുടെ വായ്പയെടുക്കുന്നു. Read more

അഹമ്മദാബാദ് വിമാന അപകടം; വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിനെതിരെ എഎഐബി
Ahmedabad plane crash

അഹമ്മദാബാദ് വിമാന അപകടത്തെക്കുറിച്ചുള്ള വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിനെതിരെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ Read more

തേവലക്കര ദുരന്തത്തിനിടെ മന്ത്രി ചിഞ്ചുറാണിയുടെ സൂംബ ഡാൻസ് വിവാദത്തിൽ
Chinchu Rani Zumba Dance

കൊല്ലം തേവലക്കര ഹൈസ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മന്ത്രി ജെ. ചിഞ്ചുറാണിയുടെ Read more

വയനാട് കണിയാമ്പറ്റയിൽ റാഗിങ്; 5 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്
Wayanad Ragging

വയനാട് കണിയാമ്പറ്റ ഗവൺമെൻ്റ് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ Read more

ദൃശ്യം 3 ക്ലൈമാക്സ് പൂര്ത്തിയായി; വെളിപ്പെടുത്തി ജീത്തു ജോസഫ്
Jeethu Joseph Drishyam 3

ദൃശ്യം 3-യുടെ ക്ലൈമാക്സ് പൂര്ത്തിയാക്കിയതായി സംവിധായകൻ ജീത്തു ജോസഫ് അറിയിച്ചു. മൂവാറ്റുപുഴയിലെ നിര്മ്മല Read more

മിഥുന്റെ വീട് സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ; സ്കൂളുകൾക്കെതിരെ വിമർശനം
Kerala school standards

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നാളെ മിഥുന്റെ വീട് സന്ദർശിക്കും. എയ്ഡഡ് Read more