സംസ്ഥാനത്തെ ബാറുകൾ ഇന്ന് തുറക്കില്ല

Anjana

സംസ്ഥാനത്തെ ബാറുകൾ ഇന്ന് തുറക്കില്ല
സംസ്ഥാനത്തെ ബാറുകൾ ഇന്ന് തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ ഇന്ന് തുറക്കില്ല.തുരുവോണദിനത്തോട് അനുബന്ധിച്ചാണ് ഇങ്ങനെയൊരു തീരുമാനം. തിരുവോണ ദിനത്തില്‍ ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കേണ്ടെതില്ലെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ബാറുകൾ തുറക്കില്ലെന്ന കാര്യം ഉറപ്പായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബെവ്കോ ഔട്ട്ലറ്റുകള്‍ തുറക്കാത്തതുകൊണ്ട് ബാറുകളില്‍ അനിയന്ത്രിതമായ തിരക്കുണ്ടാവാനും ഇത് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കാനുമുള്ള സാഹചര്യത്തിലെത്തുകയും ചെയ്യും.അതിനാൽ ബാറുകളും തുറക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ നിർദേശം.

മദ്യശാലകളുടെ പ്രവർത്തന സമയം  ഓണത്തിരക്ക് പ്രമാണിച്ച്  നേരത്തെ കൂട്ടിയിരുന്നു.രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് എട്ട് മണി വരെയായിരുന്നു എക്സൈസ് കമ്മീഷണർ നിർദേശിച്ച പ്രവർത്തന സമയം.

Story highlight: Bars in the state will not open today

  കെഎസ്‌യു വനിതാ നേതാവിന്റെ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്
Related Posts
കോഴിക്കോട് വെള്ളിമാട്കുന്നിൽ വിദ്യാർത്ഥി സംഘർഷം: അഞ്ച് പേർ അറസ്റ്റിൽ
കോഴിക്കോട് വെള്ളിമാട്കുന്നിൽ വിദ്യാർത്ഥി സംഘർഷം: അഞ്ച് പേർ അറസ്റ്റിൽ

കോഴിക്കോട് വെള്ളിമാട്കുന്നിലെ ജെഡിടി കോളേജിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ഒരു വിദ്യാർത്ഥിയുടെ മൂക്കിന്റെ Read more

പൂഞ്ഞാറിൽ പത്താം ക്ലാസുകാരൻ കഞ്ചാവുമായി പിടിയിൽ
cannabis arrest

പൂഞ്ഞാർ പനച്ചിപാറയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആറ് ഗ്രാം കഞ്ചാവുമായി പിടിയിലായി. പരിശോധനയ്ക്കിടെ Read more

എ.ആർ. റഹ്മാൻ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
A.R. Rahman

പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ Read more

വണ്ടിപ്പെരിയാര്‍: അവശനിലയിലുള്ള കടുവയെ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവ്
Vandiperiyar Tiger

വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ ജനവാസ മേഖലയിലെത്തിയ കടുവയെ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവിട്ടതായി വനം Read more

  അമൃത്‌സർ സുവർണ്ണ ക്ഷേത്രത്തിൽ തീർത്ഥാടകർക്ക് നേരെ ആക്രമണം; അഞ്ച് പേർക്ക് പരിക്ക്
എ.ആർ. റഹ്മാൻ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ
AR Rahman

നെഞ്ചുവേദനയെ തുടർന്ന് സംഗീത സംവിധായകൻ എ.ആർ. റഹ്മാനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read more

ആശാ വർക്കർമാരുടെ സമരം: സർക്കാർ പരിശീലന പരിപാടി പ്രഖ്യാപിച്ചു
ASHA strike

ആശാ വർക്കർമാരുടെ സമരം 35-ാം ദിവസത്തിലേക്ക്. സെക്രട്ടേറിയറ്റ് ഉപരോധത്തിന് തൊട്ടുമുമ്പ് സർക്കാർ പുതിയ Read more

സ്റ്റാർലിങ്ക് ദേശീയ സുരക്ഷയ്ക്ക് ഭീഷണി: പ്രകാശ് കാരാട്ട്
Starlink

സ്റ്റാർലിങ്കിന്റെ പ്രവർത്തനങ്ങൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സിപിഐഎം പിബി അംഗം പ്രകാശ് കാരാട്ട്. Read more

പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ
Pinarayi Vijayan

പൊലീസ് ഉദ്യോഗസ്ഥർ സേവനത്തിന് മുൻഗണന നൽകണമെന്നും അധികാര ദുർവിനിയോഗം പാടില്ലെന്നും മുഖ്യമന്ത്രി പിണറായി Read more

  വെഞ്ഞാറമൂട് കൊലപാതകം: പ്രതി അഫാനും കുടുംബത്തിനും 40 ലക്ഷത്തിന്റെ കടം
ഇരിട്ടിയിൽ കാർ അപകടം: മാപ്പിളപ്പാട്ട് കലാകാരൻ ഫൈജാസ് മരിച്ചു
Faijas Car Accident

ഇരിട്ടിയിൽ നടന്ന കാർ അപകടത്തിൽ മാപ്പിളപ്പാട്ട് കലാകാരൻ ഫൈജാസ് മരിച്ചു. എം ജി Read more

മുഖ്യമന്ത്രിയുമായി ആർ ശ്രീകണ്ഠൻ നായരുടെ അഭിമുഖം ഇന്ന്; SKN40 കേരള യാത്രയ്ക്ക് തുടക്കം
SKN40 Kerala Yatra

SKN40 കേരള യാത്രയുടെ ഭാഗമായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ആർ ശ്രീകണ്ഠൻ Read more