
തിരുവോണ നാളിൽ തൃശൂർ ജില്ലയിൽ രണ്ടിടത്തായി കൊലപാതകം. ഇരിങ്ങാലക്കുടയില് വീട്ടുവാടകയെ ചൊല്ലിയുള്ള വാക്കുതർക്കത്തിനൊടുവിൽ മനപ്പടി സ്വദേശിയായ സൂരജ് മർദനമേറ്റ് കൊല്ലപ്പെട്ടു. വീട്ടുടമയെയും സംഘത്തെയും കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മദ്യപാനത്തിനിടെയുള്ള തര്ക്കത്തിനിടയിലാണ് ചെന്ത്രാപ്പിന്നി സ്വദേശിയായ സുരേഷ് കുത്തേറ്റ് മരണപ്പെട്ടത്. ബന്ധുവായ അനൂപിനെ പൊലീസ് പിടികൂടി.
Story highlight : two Murder in Thrissur.