പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചു; മന്ത്രി വിവാദത്തിൽ

പീഡന പരാതി മന്ത്രി എ.കെശശീന്ദ്രൻ
പീഡന പരാതി മന്ത്രി എ.കെശശീന്ദ്രൻ

മന്ത്രി എ.കെ ശശീന്ദ്രൻ പീഡന പരാതി ഒത്തുതീർക്കാൻ ശ്രമിച്ചെന്ന് ആരോപണം. പരാതിക്കാരിയായ യുവതിയുടെ പിതാവിനോട് പരാതി നല്ല രീതിയിൽ ഒതുക്കി തീർക്കണമെന്ന് മന്ത്രി ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എൻസിപി സംസ്ഥാന നിർവാഹക അംഗമായ ജെ. പത്മാകാരന് എതിരെയാണ് യുവതി പീഡന പരാതി നൽകിയത്. പരാതിക്കാരിയുടെ പിതാവിന് വന്ന ഫോൺകോളിൽ താൻ എ.കെ ശശീന്ദ്രൻ ആണെന്ന് മന്ത്രി സ്വയം പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. തന്റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസാണ് മന്ത്രി ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതെന്ന് പറഞ്ഞപ്പോൾ നല്ലരീതിയിൽ തീർക്കണം എന്നായിരുന്നു മന്ത്രിയുടെ മറുപടി.

നല്ല രീതി എന്നതുകൊണ്ട് മന്ത്രി എന്താണ് ഉദ്ദേശിക്കുന്നതെന്ന് പരാതിക്കാരിയുടെ പിതാവ് ചോദിച്ചെങ്കിലും ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതേതുടർന്ന് വിഷയം വൻ വിവാദമായി മാറുകയാണ്. എന്നാൽ സ്ത്രീ പീഡനമാണ് വിഷയം എന്ന് അറിഞ്ഞിരുന്നില്ലെന്നാണ് മന്ത്രി ഇപ്പോൾ പ്രതികരിക്കുന്നത്.

  പ്രേം നസീറിനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ടിനി ടോം

Story Highlights: Allegation against Minister A K Saseendran in Kerala

Related Posts
പ്രേം നസീറിനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ടിനി ടോം
Tini Tom Prem Nazir

നടൻ പ്രേം നസീറിനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ടിനി ടോം. തന്റെ Read more

കേരള സർവകലാശാലയിലെ ഭാരതാംബ ചിത്രം വിവാദം: രജിസ്ട്രാർക്കെതിരെ നടപടിക്ക് സാധ്യത
Kerala University Controversy

കേരള സർവകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ വൈസ് ചാൻസലർ Read more

ഭരണഘടനയിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കണമെന്ന് ആർഎസ്എസ്
Constitution Preamble RSS

ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആർഎസ്എസ് Read more

  കോട്ടയം ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡിൽ
ആർഎസ്എസ് പരാമർശം; എം.വി. ഗോവിന്ദനെതിരെ സിപിഐഎം സെക്രട്ടേറിയറ്റിൽ വിമർശനം
Kerala politics

ആർഎസ്എസ് സഹകരണത്തെക്കുറിച്ചുള്ള പരാമർശത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ Read more

പാലക്കാട് ട്രെയിൻ സ്വീകരണത്തിൽ ഭാരതാംബ ചിത്രം; ബിജെപി നേതാവിനെതിരെ കേസ്
Palakkad BJP controversy

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി ട്രെയിനിന് സ്വീകരണം നൽകിയത് Read more

ഭാരതാംബയുടെ ചിത്രം: രാജ്ഭവനെതിരെ വീണ്ടും സര്ക്കാര്, കൊമ്പുകോര്ത്ത് മുന്നണികള്
Kerala Governor Controversy

കേരളത്തിൽ ഗവർണറും സർക്കാരും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഭാരതാംബയുടെ ചിത്രം Read more

ആർഎസ്എസ് ബന്ധം സിപിഐഎം പരസ്യമായി സമ്മതിച്ചത് സ്വാഗതാർഹം; സന്ദീപ് വാര്യർ
RSS CPIM Controversy

എം.വി. ഗോവിന്ദന്റെ ആർ.എസ്.എസുമായുള്ള ബന്ധപ്പെട്ട വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് Read more

  കേരള സർവകലാശാലയിലെ ഭാരതാംബ ചിത്രം വിവാദം: രജിസ്ട്രാർക്കെതിരെ നടപടിക്ക് സാധ്യത
ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന: രാജ്ഭവന് അതൃപ്തി തുടരുന്നു
Bharat Mata Kerala

ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതിനെ ചൊല്ലിയുള്ള വിവാദത്തിൽ രാജ്ഭവന് അതൃപ്തി. സർക്കാർ സൃഷ്ടിച്ച Read more

ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് സുരേഷ് ഗോപി; പിതാവിന്റെ മരണം അമ്മയെ അറിയിച്ചിട്ടില്ല
Shine Tom Chacko accident

വാഹനാപകടത്തിൽ പരിക്കേറ്റ് തൃശൂരിൽ ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ കേന്ദ്രമന്ത്രി Read more