സേലത്ത് നടന്ന കള്ളപ്പണ കവർച്ചയ്ക്ക് പിന്നിൽ മലയാളിയായ അഷറഫ് ആണെന്ന വിവരം പുറത്തു വന്നു.ബിജെപി നേതൃത്വം, വിഷയം വിവാദമാകാതെ ഇടപെട്ട് തീർപ്പാക്കുകയായിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം ബിജെപി ജില്ലാ നേതൃത്വയോഗങ്ങളിൽ കത്തുകയാണ്.കൊടകര സംഘം തന്നെയാണ് ബിജെപിക്കായി ബെംഗളുരുവിൽ നിന്നും സേലം വഴി പാലക്കാട്ടേക്ക് കൊണ്ടുവന്ന നാല് കോടി 40 ലക്ഷം തട്ടിയെടുത്തെന്ന് മുൻപ് പൊലീസ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.
Story highlight :Money laundering in Salem; Reportedly Malayalee behind.