വൃക്ക വിൽക്കാൻ തയ്യാറായില്ല ; ഭാര്യയെ ക്രൂരമായി മർദ്ദിച്ച യുവാവ് പിടിയിൽ.

നിവ ലേഖകൻ

Updated on:

Husband arrested beating wife
Husband arrested beating wife

തിരുവനന്തപുരം : വൃക്ക വിൽക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭാര്യ സുജയുടെ പരാതിയെ തുടർന്ന് ഭർത്താവായ കോട്ടപ്പുറം സ്വദേശി സാജനെ പോലീസ് അറസ്റ്റ് ചെയ്തു.

വിഴിഞ്ഞത്താണ് സംഭവം.വിഴിഞ്ഞത്ത് വാടക വീട്ടിൽ താമസിക്കുകയായിരുന്ന ഇവർ സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു.

ദിവസങ്ങൾക്ക് മുൻപ് വീട്ടുടമസ്ഥൻ ഇവരോട് ഇറങ്ങിപ്പോവാൻ ആവശ്യപ്പെട്ടിരുന്നു.ഈ സാഹചര്യത്തിൽ സാജൻ തന്റെ ഭാര്യയോട് വൃക്ക വിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ വൃക്ക വിൽക്കാൻ ഭാര്യ തയ്യാറാകാത്തതിനെ തുടർന്ന് ഭാര്യയെയും മക്കളെയും ഇയാൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

മർദ്ദന വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി മർദ്ദിച്ചിരുന്നതായും സുജയുടെ പരാതിയിൽ പറയുന്നു.

ഇന്ന് ഉച്ചയോടെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

Story highlight : Husband arrested for beating wife for refusing to sell kidney.

  കൂടൽമാണിക്യം ക്ഷേത്രം: ജാതി വിവേചന പരാതിയിൽ കഴകം ജീവനക്കാരൻ രാജിവച്ചു
Related Posts
കേരളത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിന് പെർമിറ്റ് നിർബന്ധം
petroleum permit kerala

ഏപ്രിൽ 10 മുതൽ സംസ്ഥാനത്തിനകത്തേക്ക് 50 ലിറ്ററിൽ കൂടുതൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിന് Read more

വിഷുവിന് മുമ്പ് ക്ഷേമ പെൻഷൻ: 62 ലക്ഷം പേർക്ക് 1600 രൂപ
Vishu welfare pension

വിഷുവിന് മുന്നോടിയായി ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ചെയ്യും. Read more

തൃശ്ശൂർ പൂരം വെടിക്കെട്ട്: കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തുമെന്ന് സുരേഷ് ഗോപി
Thrissur Pooram fireworks

തൃശ്ശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി Read more

കേരളത്തിൽ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
Kerala rain alert

കേരളത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കും Read more

  ജബൽപൂർ ആക്രമണം: പാർലമെന്റിന് പുറത്ത് കോൺഗ്രസ് പ്രതിഷേധം
പത്തനംതിട്ടയിൽ 300+ ഐടി ജോലികൾ; വർക്ക് ഫ്രം ഹോം സൗകര്യവും
IT jobs Pathanamthitta

പത്തനംതിട്ട ജില്ലയിലെ ഐടി കമ്പനികളിൽ 300-ലധികം ഒഴിവുകൾ. ഫ്രണ്ട്-എൻഡ് ഡെവലപ്പർ, ബാക്ക്-എൻഡ് ഡെവലപ്പർ, Read more

മുനമ്പം സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു
Munambam Protest

മുനമ്പം സമരത്തിന്റെ ഭാഗമായി 50 പേർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ Read more

ആശാ വർക്കർമാരുടെ സമരം തുടരും; മന്ത്രിയുമായുള്ള ചർച്ച നീളും
ASHA workers strike

ആശാ വർക്കർമാരുമായുള്ള ആരോഗ്യ മന്ത്രിയുടെ തുടർചർച്ച നീണ്ടുപോകും. പഠനസമിതി എന്ന നിർദ്ദേശം ആശാ Read more

വീണാ വിജയൻ വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വിഡി സതീശൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ Read more

രാജ്യത്ത് പിടക്കപ്പെട്ടതിൽ കര മാർഗമുള്ള രണ്ടാമത്തെ ഏറ്റവും വലിയ കഞ്ചാവ് കടത്ത്; മൂന്ന് പ്രതികൾ കഠിന തടവും 1.5 ലക്ഷം വീതം പിഴയും
Palakkad drug trafficking

പാലക്കാട് വാളയാറിൽ നടന്ന കഞ്ചാവ് കടത്ത് കേസിൽ മൂന്ന് പ്രതികൾക്ക് 15 വർഷം Read more

  ആശാ വർക്കർമാരുടെ സമരത്തിന് ഐഎൻടിയുസി പിന്തുണ
വീണ വിജയനെതിരായ നടപടി: രാഷ്ട്രീയ ഗൂഢാലോചനയെന്ന് ടി പി രാമകൃഷ്ണൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എൽഡിഎഫ് കൺവീനർ ടി പി Read more