വീടിനു തീയിട്ട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താന് ശ്രമിച്ചു ; യുവാവ് അറസ്റ്റില്

നിവ ലേഖകൻ

Man arrested trying to kill wife
Man arrested trying to kill wife

കിളിമാനൂർ: മദ്യലഹരിയൽ വീടിനു തീയിട്ട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ മടവൂർ ചെങ്കോട്ടുകോണം, ചരുവിളവീട്ടിൽ സുനിലി(34)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.നവംബർ 19 ആം തീയതി രാത്രിയിലാണ് സംഭവം നടന്നത്.

സ്ഥിരം മദ്യപിച്ച് വീട്ടിലെത്തുന്ന സുനിൽ ഭാര്യയെയും മക്കളെയും മർദിക്കുകയും രാത്രിയിൽ ഇവരെ വീട്ടിൽനിന്ന് പതിവായി ഇറക്കി വിടുകയും ചെയ്യുമായിരുന്നു.

സംഭവദിവസവും ഇയാൾ മദ്യലഹരിയിലെത്തി വീട്ടിൽനിന്ന് ഭാര്യയെയും കുട്ടികളെയും ഇറക്കിവിടാൻ ശ്രമിക്കുകയും കുട്ടികളുടെ പുസ്തകങ്ങളും നോട്ടുബുക്കുകളും വസ്ത്രങ്ങളുമടക്കം കൂട്ടിയിട്ട് കത്തിക്കുകയും തുടർന്ന് വീടിന് തീ കൊളുത്തുകയുമായിരുന്നു.എന്നാൽ തീ പടർന്നതോടെ ഭാര്യയും മക്കളും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.

വീട് പൂർണമായും കത്തിനശിച്ച നിലയിലാണ്.ഒളിവിലായിരുന്ന പ്രതിയെ പള്ളിക്കൽ എസ്.എച്ച്.ഒ. പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മടവൂരിൽനിന്നാണ് അറസ്റ്റു ചെയ്തത്.പ്രതിയെ കോടതി റിമാൻഡു ചെയ്തു.

  കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊല; മുൻവൈരാഗ്യമാണോ കാരണം?

Story highlight : Man arrested for trying to kill wife and children by setting fire to house.

Related Posts
അതിജീവിതകൾക്കായി വിമൻ ആൻഡ് ചിൽഡ്രൻ ഹോം: താല്പര്യപത്രം ക്ഷണിച്ചു
Women and Children's Home

ആലപ്പുഴയിൽ അതിജീവിതരായ പെൺകുട്ടികൾക്കായി വിമൻ ആൻഡ് ചിൽഡ്രൻ ഹോം പ്രവർത്തിപ്പിക്കാൻ താല്പര്യപത്രം ക്ഷണിച്ചു. Read more

മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് എം.എം. ഹസ്സൻ
Masappady Case

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ. Read more

കേരളത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിന് പെർമിറ്റ് നിർബന്ധം
petroleum permit kerala

ഏപ്രിൽ 10 മുതൽ സംസ്ഥാനത്തിനകത്തേക്ക് 50 ലിറ്ററിൽ കൂടുതൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിന് Read more

  മുനമ്പം സമരപ്പന്തലിൽ ആഹ്ലാദം; വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ
വിഷുവിന് മുമ്പ് ക്ഷേമ പെൻഷൻ: 62 ലക്ഷം പേർക്ക് 1600 രൂപ
Vishu welfare pension

വിഷുവിന് മുന്നോടിയായി ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ചെയ്യും. Read more

തൃശ്ശൂർ പൂരം വെടിക്കെട്ട്: കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തുമെന്ന് സുരേഷ് ഗോപി
Thrissur Pooram fireworks

തൃശ്ശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി Read more

കേരളത്തിൽ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
Kerala rain alert

കേരളത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കും Read more

പത്തനംതിട്ടയിൽ 300+ ഐടി ജോലികൾ; വർക്ക് ഫ്രം ഹോം സൗകര്യവും
IT jobs Pathanamthitta

പത്തനംതിട്ട ജില്ലയിലെ ഐടി കമ്പനികളിൽ 300-ലധികം ഒഴിവുകൾ. ഫ്രണ്ട്-എൻഡ് ഡെവലപ്പർ, ബാക്ക്-എൻഡ് ഡെവലപ്പർ, Read more

  ബിജു ജോസഫ് കൊലപാതകം: പ്രതികളുമായി തെളിവെടുപ്പ്
മുനമ്പം സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു
Munambam Protest

മുനമ്പം സമരത്തിന്റെ ഭാഗമായി 50 പേർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ Read more

ആശാ വർക്കർമാരുടെ സമരം തുടരും; മന്ത്രിയുമായുള്ള ചർച്ച നീളും
ASHA workers strike

ആശാ വർക്കർമാരുമായുള്ള ആരോഗ്യ മന്ത്രിയുടെ തുടർചർച്ച നീണ്ടുപോകും. പഠനസമിതി എന്ന നിർദ്ദേശം ആശാ Read more

വീണാ വിജയൻ വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വിഡി സതീശൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ Read more