കരിപ്പൂരിൽ വൻ സ്വർണവേട്ട ; 98 ലക്ഷം രൂപയുടെ സ്വർണവുമായി യുവാവ് പിടിയിൽ.

നിവ ലേഖകൻ

gold seized Karipur Airport
gold seized Karipur Airport

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ സ്വർണവേട്ടയിൽ 1990 ഗ്രാം സർണ്ണം പിടികൂടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മലപ്പുറം സ്വദേശിയായ യുവാവിൽ നിന്നുമാണ് ഇത്രയധികം സ്വർണ്ണം പിടിച്ചെടുത്തത്.

സംഭവത്തിൽ മലപ്പുറം സ്വദേശി മങ്കരത്തൊടി മുജീബിനെ പോലീസ് അറസ്റ്റ് ചെയ്തു. ആഗോള വിപണിയിൽ 98 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയതെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ.

ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതിയിൽ നിന്നും സ്വർണ്ണം കണ്ടെത്തിയത്.

ഇതുകൂടാതെ പരിശോധനയിൽ 4 യാത്രക്കാരിൽ നിന്നായി 36 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടിച്ചെടുത്തു.

Story highlight : Youth arrested with gold worth Rs 98 lakh At Karipur Airport.

Related Posts
നൈജീരിയൻ ലഹരി കേസ്: മലയാളി ലഹരി മാഫിയയുമായി നടത്തിയ ഫോൺ സംഭാഷണം കണ്ടെത്തി
Nigerian drug case

നൈജീരിയൻ ലഹരി കേസിൽ നിർണ്ണായക നീക്കവുമായി പോലീസ്. ലഹരി മാഫിയയുമായി മലയാളി നടത്തിയ Read more

  ഇച്ചാക്കയ്ക്ക് ജന്മദിനാശംസകളുമായി മോഹൻലാൽ; ചിത്രം വൈറൽ
കൊച്ചിയിൽ 13 വയസ്സുകാരിക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി
heart transplant surgery

കൊച്ചി ലിസി ആശുപത്രിയിൽ 13 വയസ്സുകാരിക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. Read more

കാസർഗോഡ് ചെറുവത്തൂരിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ജീപ്പ് പിടികൂടി
Kasargod accident

കാസർഗോഡ് ചെറുവത്തൂരിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ജീപ്പ് മിനിറ്റുകൾക്കകം പൊലീസ് Read more

100 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണ്ണമുള്ള വീടുകൾക്ക് ഉടമസ്ഥാവകാശ രേഖയില്ലാതെ വൈദ്യുതി കണക്ഷൻ
electricity connection

കേരളത്തിൽ 100 ചതുരശ്ര മീറ്ററിൽ താഴെ തറ വിസ്തീർണ്ണമുള്ള ഗാർഹികാവശ്യത്തിനുള്ള കെട്ടിടങ്ങളിൽ വൈദ്യുതി Read more

  100 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണ്ണമുള്ള വീടുകൾക്ക് ഉടമസ്ഥാവകാശ രേഖയില്ലാതെ വൈദ്യുതി കണക്ഷൻ
വിജിൽ കൊലക്കേസിൽ വഴിത്തിരിവ്; മൃതദേഹം കെട്ടിത്താഴ്ത്തിയ കല്ലും അസ്ഥിഭാഗങ്ങളും കണ്ടെത്തി
Vigil Murder Case

കോഴിക്കോട് വിജിൽ കൊലക്കേസിൽ നിർണായക വഴിത്തിരിവ്. സരോവരം പാർക്കിന് സമീപം നടത്തിയ തിരച്ചിലിൽ Read more

കലൂരിൽ അമ്മയെ കുത്തി പരുക്കേൽപ്പിച്ച് മകൻ; കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർക്ക് പരിക്ക്
Kaloor stabbing incident

കൊച്ചി കലൂരിൽ മകൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ Read more

കുവൈത്തിൽ 7 കുറ്റവാളികളുടെ വധശിക്ഷ നടപ്പിലാക്കി
Kuwait Execution

കുവൈത്തിൽ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട ഏഴ് കുറ്റവാളികളുടെ വധശിക്ഷ നടപ്പിലാക്കി. ഇന്ന് പുലർച്ചെ Read more

  ജലീലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പി.കെ. ഫിറോസ്
കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ കൂടുതൽ സാധ്യത ആലപ്പുഴയ്ക്ക്: സുരേഷ് ഗോപി

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർണായക പ്രസ്താവന നടത്തി. Read more

ഹൈദരാബാദിൽ 50കാരിയെ കഴുത്തറുത്ത് കൊന്ന് കവർച്ച; പ്രതികൾക്കായി തിരച്ചിൽ
Hyderabad crime

ഹൈദരാബാദിൽ 50 വയസ്സുള്ള സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർന്നു. അഗർവാളിന്റെ Read more

അർബൻ കോൺക്ലേവ് 2025: ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മേയർമാർ കൊച്ചിയിൽ ഒത്തുചേരുന്നു
Urban Development Conference

കേരളത്തിൽ നടക്കുന്ന അർബൻ കോൺക്ലേവ് 2025-ൽ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മേയർമാർ പങ്കെടുക്കും. Read more