പ്രണയം നിരസിച്ചു ; വിദ്യാർഥിനിയെ കുത്തിപരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

നിവ ലേഖകൻ

attacking young man with Acid
Youth stabbed girl wayanad

കല്പറ്റ : പ്രണയം നിരസിച്ച വിദ്യാർഥിനിയെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ദീപുവിനെയാണ് കസ്റ്റഡിയിലെടുത്തത്.

തിങ്കളാഴ്ച വൈകിട്ട് വയനാട് ലക്കിടിയിലെ സ്വകാര്യ കോളേജിന് സമീപത്തുവച്ചായിരുന്നു സംഭവം.

സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന വിദ്യാർത്ഥിനിയുടെ അടുത്തേക്ക് ബൈക്കിലെത്തിയ ദീപു വിദ്യാർഥിനിയുടെ മുഖത്ത് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു.

പുല്പള്ളി മുള്ളന്കൊല്ലി സ്വദേശിയായ രണ്ടാം വര്ഷ ബിരുദ വിദ്യാര്ഥിയാണ് ആക്രമണത്തിന് ഇരയായത്.

മുഖത്തും കൈയ്ക്കും കുത്തേറ്റ പെണ്കുട്ടിയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

ആക്രമണത്തിനുശേഷം ദീപു കൈയിലെഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇരുവരെയും വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇരുവരും ഫെയ്സ്ബുക് വഴിയാണ് പരിചയപ്പെട്ടത്.വിദ്യാർഥിനിയുടെ പരുക്ക് ഗുരുതരമല്ല.

Story highlight : Youth stabbed girl for refusing love and try to commit suicide in Wayanad.

  എമ്പുരാൻ വിവാദം: ഹൈക്കോടതിയിൽ ഹർജി, നിർമ്മാതാവ് ഖേദപ്രകടനം നടത്തി
Related Posts
ആറ് വയസുകാരന്റെ മരണം കൊലപാതകം; അയൽവാസി അറസ്റ്റിൽ
Mala child murder

മാളയിൽ ആറ് വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ ജോജോയെ പോലീസ് അറസ്റ്റ് ചെയ്തു. Read more

ആറുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പോലീസ്
Thrissur child murder

തൃശ്ശൂർ കുഴൂരിൽ ആറുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. Read more

സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾക്ക് വിലക്കുറവ്
Supplyco price reduction

ഏപ്രിൽ 11 മുതൽ സപ്ലൈകോയിൽ അഞ്ച് സബ്സിഡി സാധനങ്ങൾക്ക് വില കുറയും. തുവരപ്പരിപ്പ്, Read more

ഇടുക്കിയിൽ കുടുംബ ദുരന്തം: നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Idukki family suicide

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജീവ് Read more

  ബെംഗളുരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
ബി.ഡെസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
B.Des admissions

2025-26 അധ്യയന വർഷത്തെ ബി.ഡെസ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഏപ്രിൽ 10 മുതൽ Read more

ഇടുക്കിയിൽ കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി
Idukki family suicide

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജീവ് Read more

ആശാ സമരത്തിന് ഇറോം ശർമിളയുടെ പിന്തുണ
ASHA workers protest

ആശാ വർക്കർമാരുടെ സമരത്തിന് മണിപ്പൂർ സമരനായിക ഇറോം ശർമിള പിന്തുണ പ്രഖ്യാപിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട Read more

കെ സ്മാർട്ട് ആപ്പ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങളിൽ വിപ്ലവം
K-Smart app

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ കെ സ്മാർട്ട് ആപ്പ് വഴി കാര്യക്ഷമമായി. Read more

  മോമോസ് കച്ചവടത്തിനായി അറുപതുകാരിയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
എൻ പ്രശാന്തിനെ ഹിയറിങ്ങിന് വിളിച്ചു
N Prashanth Hearing

ഐഎഎസ് ഉദ്യോഗസ്ഥരുടെ പഴിചാരലിനിടെ എൻ പ്രശാന്തിനെ ഹിയറിങ്ങിന് വിളിച്ചു. ഈ മാസം 16ന് Read more

ഫാഷൻ ഗോൾഡ് തട്ടിപ്പ്: ലീഗ് നേതാക്കൾ ഇഡി കസ്റ്റഡിയിൽ
Fashion Gold Scam

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ലീഗ് നേതാക്കളായ എം.സി. ഖമറുദ്ദീനും ടി.കെ. പൂക്കോയ Read more