സിപിഐഎം നേതാവിന്റെ വീട് അടിച്ചുതകര്ത്തു ; മൂന്ന് പേര് അറസ്റ്റിൽ.

നിവ ലേഖകൻ

Updated on:

3 arrested Attack house
 3 arrested Attack house

കഴക്കൂട്ടത്ത് സിപിഐഎം നേതാവിന്റെ വീട് ഗുണ്ടകള് അടിച്ചു തകര്ത്ത സംഭവത്തിൽ പുലയനാര്കോട്ട സ്വദേശികളായ 3 പേർ അറസ്റ്റിൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചന്തു, സമീര്, അന്ഷാദ്,എന്നിവരാണ് അറസ്റ്റിലായത്.ശനിയാഴ്ച രാത്രിയാണ് നെഹ്റു ജംഗ്ഷന് ബ്രാഞ്ച് അംഗമായ ഷിജുവിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്.

പ്രതിയായ ചന്തുവിനെ വാടക വീട്ടില് നിന്നും ഇറക്കിവിട്ടതിന്റെയും ഇയാളുടെ ഭാര്യയെ ഷിജു ശല്യപ്പെടുത്തിയത്തിയാതിലുമുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത്.

ചന്തു ലഹരി ഇടപാടുകള് നടത്തിയെന്ന പേരിലാണ് വാടക വീട്ടില് നിന്ന് ഇറക്കിവിട്ടത് എന്നാണ് വീട്ടുടമയായ ഷിജുവിന്റെ വിശദീകരണം.

ശനിയാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു ആക്രമണം ഉണ്ടായത്.ഷിജുവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ അക്രമികള് വാതിലുകള് വാളുകൊണ്ട് വെട്ടി പൊളിക്കുകയായിരുന്നു.

Story highlight : 3 arrested for Attack against CPI (M) leader’s house.

  1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് കൊച്ചുമകനെ ശ്വാസം മുട്ടിച്ച് കൊന്ന് മുത്തശ്ശൻ
Related Posts
കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം; കെ.വി. കോംപ്ലക്സിലെ പത്ത് കടകൾ കത്തി നശിച്ചു
Thaliparamba fire accident

കണ്ണൂർ തളിപ്പറമ്പിൽ ബസ്റ്റാൻഡിന് സമീപം കെ.വി. കോംപ്ലക്സിൽ തീപിടിത്തം. പത്തോളം കടകൾ കത്തി Read more

എം സി റോഡിൽ പൊലീസ് വാഹനവും കോൺഗ്രസ് നേതാവിൻ്റെ കാറും കൂട്ടിയിടിച്ച് അപകടം
MC Road accident

എം സി റോഡിൽ പൊലീസ് വാഹനവും കോൺഗ്രസ് നേതാവിൻ്റെ കാറും കൂട്ടിയിടിച്ച് അപകടം. Read more

ബെംഗളൂരുവിൽ 23 കോടിയുടെ ലഹരിമരുന്നുമായി 5 പേർ പിടിയിൽ
Bengaluru drug bust

ബെംഗളൂരുവിൽ 23 കോടി രൂപയുടെ ലഹരി വസ്തുക്കളുമായി അഞ്ച് പേരെ പോലീസ് അറസ്റ്റ് Read more

ബെലഗാവിയിൽ ഭാര്യയെ കൊന്ന് കട്ടിലിനടിയിൽ ഒളിപ്പിച്ച് ഭർത്താവ്; പോലീസ് അന്വേഷണം തുടങ്ങി
Belagavi murder case

കർണാടകയിലെ ബെലഗാവിയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ചു. 20 വയസ്സുള്ള സാക്ഷിയാണ് Read more

  ആലപ്പുഴയിൽ ഫോൺ തർക്കം: അമ്മയെ കുത്തി പരുക്കേൽപ്പിച്ച് 17കാരി
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
Wayanad disaster relief

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും Read more

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; തിരുവനന്തപുരത്ത് അഞ്ചുപേർ ചികിത്സയിൽ
Amebic Encephalitis Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലായിരുന്ന പാറശ്ശാല സ്വദേശിയ്ക്കാണ് Read more

കേരളത്തിന് മൂന്നാമത് വന്ദേഭാരത്; എറണാകുളം-ബെംഗളൂരു റൂട്ടിൽ സർവീസ്
Vande Bharat train

കേരളത്തിന് മൂന്നാമതായി ഒരു വന്ദേഭാരത് ട്രെയിൻ കൂടി അനുവദിച്ചു. എറണാകുളം-ബെംഗളൂരു റൂട്ടിലാണ് പുതിയ Read more

  നായ മൂത്രമൊഴിച്ചെന്ന് പറഞ്ഞതിന് അമ്മയെ കുത്തി 17 വയസ്സുകാരി; ഗുരുതര പരിക്ക്
സ്വർണ്ണവില വീണ്ടും കൂടി; ഒരു പവൻ 90,880 രൂപയായി
Kerala gold price

സംസ്ഥാനത്ത് സ്വര്ണവില വീണ്ടും ഉയര്ന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരു പവന് സ്വര്ണത്തിന് Read more

നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പ് പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം
Neyyattinkara fire death

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പിൽനിന്നുണ്ടായ തീപിടിത്തത്തിൽ യുവതി ദാരുണമായി മരിച്ചു. മുട്ടയ്ക്കാട് സ്വദേശി Read more

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലേക്ക്; പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും കൂടിക്കാഴ്ച
Wayanad disaster relief

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച Read more