Headlines

Crime News, Kerala News

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; അധ്യാപകൻ അറസ്റ്റിൽ.

teacher arrested POCSO case

കൊച്ചി ആലുവയിൽ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറന്പിൽ അധ്യാപകനായ രാജുവിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഷോർട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വിദ്യാർത്ഥിയെ വീട്ടിൽ എത്തിച്ചാണ് പീഡനത്തിനു ഇരയാക്കിയത്.

തുടർന്ന്,പീഡനത്തിന് ശേഷം ഇയാൾ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി.എന്നാല്‍  പീഡനവിവരം വിദ്യാ‍ർഥിനി രക്ഷിതാക്കളോട് പറയുകയും തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.

ഇതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.വീട്ടുകാരുടെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പോക്സോ കേസ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

Story highlight : School teacher arrested in POCSO case.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു

Related posts