അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റില്

നിവ ലേഖകൻ

Man arrested for raping 17 year old girl.
rape attempt maharashtra

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ രാംനഗറില് അഞ്ചുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില് പ്രദേശവാസിയായ ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നവംബർ 14 ആം തീയതിയാണ് കേസിനാസ്പദമായ സംഭവം.വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന അഞ്ചുവയസുകാരിയെ സമീപവാസിയായ യുവാവ് കുട്ടിയെ ചോക്ലേറ്റ് നൽകി ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ശാന്തി നഗര് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്.കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ അസ്വഭാവികത ശ്രദ്ധയിൽപ്പെട്ടതോടെ മാതാപിതാക്കൾ വിവരം ചോദിച്ചതോടെയാണ് കുട്ടിയിൽ നിന്നും പീഡന വിവരം പുറത്തറിയുന്നത്.ഇതോടെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ഇതേസമയം ഒളിവിൽ പോയ പ്രതിയെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില് കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.

ഇയാള്ക്കെതിരെ പോക്സോ നിയമപ്രകാരവും ഐപിസി സെക്ഷൻ 376 പ്രകാരവും കേസെടുത്തിട്ടുണ്ട്.

Story highlight : Man arrested for molesting five year old girl.

  ഇലക്ട്രിക് ട്രക്കുകൾക്ക് സബ്സിഡി നൽകാൻ കേന്ദ്രം ആലോചിക്കുന്നു
Related Posts
ബീഹാറിൽ ഇടിമിന്നലേറ്റ് 13 മരണം; സർക്കാർ ധനസഹായം പ്രഖ്യാപിച്ചു
Bihar Lightning Strikes

ബീഹാറിലെ നാല് ജില്ലകളിലായി ഇടിമിന്നലേറ്റ് 13 പേർ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ Read more

ട്രംപിന്റെ പകരച്ചുങ്കം: വിലവർധന തടയാൻ ആപ്പിളിന്റെ അതിവേഗ നീക്കം
Trump tariff Apple

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തെ തുടർന്ന് ആപ്പിൾ അതിവേഗ നീക്കങ്ങൾ നടത്തി. യുഎസ് വിപണിയിൽ Read more

ഹജ്ജ് യാത്ര സുഗമമാക്കാൻ ‘റോഡ് ടു മക്ക’ പദ്ധതിയിൽ ഇന്ത്യയെയും ഉൾപ്പെടുത്തണമെന്ന് ഗ്രാൻഡ് മുഫ്തി
Road to Makkah

ഹജ്ജ് തീർത്ഥാടനം സുഗമമാക്കുന്ന 'റോഡ് ടു മക്ക' പദ്ധതിയിൽ ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന് ഗ്രാൻഡ് Read more

അമേരിക്കയുടെ പകര ചുങ്കം ഇന്ന് മുതൽ പ്രാബല്യത്തിൽ; ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങൾ പട്ടികയിൽ
US tariffs

ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങൾക്കെതിരെ അമേരിക്ക പകര ചുങ്കം പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഈ Read more

  വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി
വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ
Waqf Amendment Act

പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കേന്ദ്ര Read more

കാസർകോട് കടയ്ക്കുള്ളിൽ യുവതിക്ക് നേരെ തീകൊളുത്തി ആക്രമണം
Kasaragod attack

കാസർകോട് ബേഡകത്ത് പലചരക്ക് കട നടത്തുന്ന യുവതിയെ കടയ്ക്കുള്ളിൽ തീകൊളുത്തി കൊല്ലാൻ ശ്രമം. Read more

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തി
Sheikh Hamdan India Visit

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തിയത്. ഡൽഹിയിലെത്തിയ കിരീടാവകാശിയെ കേന്ദ്രമന്ത്രി Read more

പെട്രോൾ, ഡീസൽ വില വർധന: എക്സൈസ് തീരുവ രണ്ട് രൂപ കൂട്ടി
Excise Duty Hike

പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ രണ്ട് രൂപ വീതം വർധിപ്പിച്ചു. ഇന്ന് അർദ്ധരാത്രി Read more

  വീട്ടിലെ പ്രസവ മരണം: ആസൂത്രിത നരഹത്യയെന്ന് ആരോഗ്യമന്ത്രി
ആർഎസ്എസ് ശാഖകളിൽ മുസ്ലിങ്ങൾക്കും പങ്കെടുക്കാം: മോഹൻ ഭാഗവത്
RSS Muslims

ഭാരത് മാതാ കീ ജയ് വിളിക്കുന്ന മുസ്ലിങ്ങൾക്ക് ആർഎസ്എസ് ശാഖകളിൽ പങ്കെടുക്കാമെന്ന് മോഹൻ Read more

പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് വെട്ടേറ്റു; നാല് പേർക്ക് പരിക്ക്
Kasaragod stabbing

കാസർകോട് നാലാം മൈലിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് നാല് പേർക്ക് Read more