രാഷ്ട്രീയ വൈരാഗ്യം ; ആര്എസ്എസ് പ്രവര്ത്തകനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു.

നിവ ലേഖകൻ

RSS worker murder
 RSS worker murder

പാലക്കാട് മമ്പറത്ത് ആര്എസ്എസ് പ്രവര്ത്തകനെ നടുറോഡിലിട്ട് വെട്ടികൊലപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് കൊല്ലപ്പെട്ടത്.ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

കാറിലെത്തിയ നാലംഗ സംഘം ഭാര്യയുമായി ബൈക്കില് പോവുകയായിരുന്ന സഞ്ജിത്തിനെ തടഞ്ഞ് നിര്ത്തി ആക്രമിക്കുകയായിരുന്നു.

ഭാര്യയും നാട്ടുകാരും നോക്കി നില്ക്കെ പ്രതികള് സഞ്ജിത്തിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

ഉടന് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ആക്രമണത്തിന് പിന്നില് എസ്ഡിപിഐ പ്രവര്ത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം.

കൊലപാതകത്തില് പ്രതിഷേധിച്ച് മലമ്പുഴ നിയോജക മണ്ഡലത്തില് ഉച്ചയ്ക്ക് രണ്ടുമണി മുതല് വൈകിട്ട് ആറുമണി വരെ ബിജെപി ഹര്ത്താലിന് ആഹ്വാനം ചെയ്തു.

Story highlight : RSS worker murder in Palakkad.

  നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഒരുക്കങ്ങൾക്ക് കമ്മീഷൻ നിർദേശം
Related Posts
കല്ലമ്പലത്ത് നാടൻ ബോംബും ആയുധങ്ങളുമായി ക്രിമിനൽ സംഘം പിടിയിൽ; കോഴിക്കോട് എംഡിഎംഎ വേട്ട
Kallambalam arrest

കല്ലമ്പലത്ത് നാടൻ ബോംബും ആയുധങ്ങളുമായി രണ്ടംഗ ക്രിമിനൽ സംഘം പിടിയിലായി. വാള ബിജു, Read more

കാട്ടാന ആക്രമണം: യുവാവ് മരിച്ചു; മുണ്ടൂരിൽ ഹർത്താൽ പ്രഖ്യാപിച്ചു
Palakkad Wild Elephant Attack

പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. അമ്മയെ രക്ഷിക്കുന്നതിനിടെയായിരുന്നു അപകടം. സിപിഐഎം മുണ്ടൂരിൽ Read more

അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവിന് കാട്ടാനയുടെ കുത്തേറ്റു മരിച്ചു
wild elephant attack

പാലക്കാട് കണ്ണാടൻചോലയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അലൻ Read more

വഖഫ് നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
Waqf amendment

വഖഫ് നിയമ ഭേദഗതി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള തന്ത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. Read more

പാലക്കാട് കാട്ടാന ആക്രമണം: യുവാവ് മരിച്ചു; അമ്മയ്ക്ക് പരിക്ക്
wild elephant attack

പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംക്കോട് സ്വദേശി അലൻ ആണ് Read more

ആശാ വർക്കർമാരുടെ സമരം: മന്ത്രി ശിവൻകുട്ടിയുമായി നാളെ ചർച്ച
Asha workers strike

തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി ആശാ വർക്കേഴ്സ് നാളെ ചർച്ച നടത്തും. രാവിലെ Read more

ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപക റെയ്ഡിൽ 179 പേർ അറസ്റ്റിൽ
Kerala drug raid

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 179 പേർ അറസ്റ്റിലായി. വിവിധതരം നിരോധിത Read more

  ആശാ വർക്കേഴ്സിന് ഓണറേറിയം വർധിപ്പിക്കാൻ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് കെപിസിസി നിർദേശം
സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം എ ബേബി
CPI(M) General Secretary

എം എ ബേബി സിപിഐഎം ജനറൽ സെക്രട്ടറിയായി. ഡി എൽ കരാഡിനെ പരാജയപ്പെടുത്തിയാണ് Read more

സഭാ തർക്കം: നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ
Malankara Church Dispute

മലങ്കര സഭാ തർക്കത്തിൽ ഓർത്തഡോക്സ് സഭ നിലപാട് കടുപ്പിച്ചു. പള്ളികൾ വിഭജിക്കാനുള്ള നീക്കം Read more