സ്കൂളിൽ നിന്ന് മടങ്ങിയ വിദ്യാർഥിനിയെ അഞ്ചംഗസംഘം പീഡിപ്പിച്ചു.

നിവ ലേഖകൻ

Updated on:

student molested Alappuzha
student molested Alappuzha

ആലപ്പുഴ : സ്കൂൾവിട്ടു മടങ്ങിയ പെൺകുട്ടിയെ അഞ്ചംഗസംഘം പീഡിപ്പിച്ചതായി പരാതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടിലേക്കുമടങ്ങവേ അഞ്ചുപേർ ചേർന്ന് തന്നെ പീഡിപ്പിച്ചതായി പ്ലസ് ടു വിദ്യാർത്ഥിനിയാണ് രാമങ്കരി പോലീസിൽ പരാതിപ്പെട്ടത്.

പ്രതികളിലൊരാൾ ഉടുത്തിരുന്ന കൈലി കീറിയെടുത്തു പെൺകുട്ടിയുടെ കൈയും വായും കെട്ടിയശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.പീഡിപ്പിച്ചവർ അജ്ഞാതരാണെന്നാണു പെൺകുട്ടിയുടെ മൊഴി.

എന്നാൽ,പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് മുൻകൈയെടുത്തു നടത്തിയ വൈദ്യപരിശോധനയിൽ പീഡനം നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് വിവരം.


പോലീസ് സംഭവസ്ഥലം പരിശോധിച്ച ശേഷം സി.സി.ടി.വി. ദൃശ്യം ശേഖരിക്കുകയും നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

Story highlight : Student returned from school was molested by a group of five men. 

Related Posts
ആറ് വയസുകാരന്റെ മരണം കൊലപാതകം; അയൽവാസി അറസ്റ്റിൽ
Mala child murder

മാളയിൽ ആറ് വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ ജോജോയെ പോലീസ് അറസ്റ്റ് ചെയ്തു. Read more

  വീട്ടിൽ പ്രസവമരണം: ആംബുലൻസ് ഡ്രൈവർ പറയുന്നു ഭർത്താവ് തെറ്റിദ്ധരിപ്പിച്ചെന്ന്
ആറുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പോലീസ്
Thrissur child murder

തൃശ്ശൂർ കുഴൂരിൽ ആറുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. Read more

സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾക്ക് വിലക്കുറവ്
Supplyco price reduction

ഏപ്രിൽ 11 മുതൽ സപ്ലൈകോയിൽ അഞ്ച് സബ്സിഡി സാധനങ്ങൾക്ക് വില കുറയും. തുവരപ്പരിപ്പ്, Read more

ഇടുക്കിയിൽ കുടുംബ ദുരന്തം: നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Idukki family suicide

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജീവ് Read more

ഇടുക്കിയിൽ കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി
Idukki family suicide

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജീവ് Read more

ആശാ സമരത്തിന് ഇറോം ശർമിളയുടെ പിന്തുണ
ASHA workers protest

ആശാ വർക്കർമാരുടെ സമരത്തിന് മണിപ്പൂർ സമരനായിക ഇറോം ശർമിള പിന്തുണ പ്രഖ്യാപിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട Read more

കെ സ്മാർട്ട് ആപ്പ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങളിൽ വിപ്ലവം
K-Smart app

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ കെ സ്മാർട്ട് ആപ്പ് വഴി കാര്യക്ഷമമായി. Read more

ഫാഷൻ ഗോൾഡ് തട്ടിപ്പ്: ലീഗ് നേതാക്കൾ ഇഡി കസ്റ്റഡിയിൽ
Fashion Gold Scam

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ലീഗ് നേതാക്കളായ എം.സി. ഖമറുദ്ദീനും ടി.കെ. പൂക്കോയ Read more