പാലക്കാട് തീവണ്ടിയിൽ വൻ കുഴൽപ്പണ വേട്ട ; രണ്ട് പേർ അറസ്റ്റിൽ.

നിവ ലേഖകൻ

black money Palakkad
black money Palakkad

ട്രെയിനിൽ ഹൈദരാബാദിൽ നിന്നും കേരളത്തിലേക്ക് കടത്തിയ ഒന്നര കോടിയിലേറെ രൂപയുടെ കുഴൽപണം പിടികൂടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ ഹൈദരാബാദ് സ്വദേശികളായ രാഘവേന്ദ്ര, അഹമ്മദ് എന്നിവരെയാണ് പിടിച്ചത്.

1,65,50,000 കോടി രൂപയാണ് ശബരി എക്സ്പ്രസ്സിൽ ഹൈദരാബാദിൽ നിന്നും കേരളത്തിലേക്ക് കടത്തിയത്.

ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നിന്നും ഷൊർണൂരിലേക്ക് ടിക്കറ്റെടുത്ത ഇവർ നാല് ബാഗുകളിലായാണ് പണം കടത്തിയത്.

സ്വർണം വാങ്ങാൻ ആണ് കേരളത്തിൽ എത്തിയത് എന്ന് പ്രതികൾ മൊഴി നൽകി.

പ്രതികൾ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി കൊണ്ടിരിക്കുകയാണെന്നും എവിടെ നിന്നാണ് സ്വർണം വാങ്ങുന്നത് എന്നും അന്വേഷിക്കുകയാണ് എന്നും ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രതികളെയും പിടിച്ചെടുത്ത പണവും ഇൻകം ടാക്സ് വിഭാഗത്തിന് തുടർനടപടികൾക്കായി കൈമാറി.

Story highlight : Two arrested in black money case at Palakkad

  സിപിഐയിൽ മീനാങ്കൽ കുമാറിനെ വീണ്ടും വെട്ടി; ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും പുറത്താക്കി
Related Posts
എം സി റോഡിൽ പൊലീസ് വാഹനവും കോൺഗ്രസ് നേതാവിൻ്റെ കാറും കൂട്ടിയിടിച്ച് അപകടം
MC Road accident

എം സി റോഡിൽ പൊലീസ് വാഹനവും കോൺഗ്രസ് നേതാവിൻ്റെ കാറും കൂട്ടിയിടിച്ച് അപകടം. Read more

ബെംഗളൂരുവിൽ 23 കോടിയുടെ ലഹരിമരുന്നുമായി 5 പേർ പിടിയിൽ
Bengaluru drug bust

ബെംഗളൂരുവിൽ 23 കോടി രൂപയുടെ ലഹരി വസ്തുക്കളുമായി അഞ്ച് പേരെ പോലീസ് അറസ്റ്റ് Read more

പാലക്കാട് ഡിവൈഎഫ്ഐ നേതാവിനെ മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
DYFI leader assault case

പാലക്കാട് ഡിവൈഎഫ്ഐ നേതാവിനെ മർദിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. Read more

ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ നേതാക്കൾ തമ്മിൽ തർക്കം; മുൻ നേതാവിന് ഗുരുതര പരിക്ക്
DYFI leaders clash

ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ നേതാക്കൾ തമ്മിലുണ്ടായ തർക്കത്തിൽ മുൻ നേതാവിന് ഗുരുതര പരിക്ക്. വാണിയംകുളം Read more

  മൈന്റ്ടെക് സ്റ്റാർട്ടപ്പ് പാലന പുതിയ ചുവടുവെയ്പുകളിലേക്ക്; 25 കോടി രൂപയുടെ മൂല്യം
ബെലഗാവിയിൽ ഭാര്യയെ കൊന്ന് കട്ടിലിനടിയിൽ ഒളിപ്പിച്ച് ഭർത്താവ്; പോലീസ് അന്വേഷണം തുടങ്ങി
Belagavi murder case

കർണാടകയിലെ ബെലഗാവിയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ചു. 20 വയസ്സുള്ള സാക്ഷിയാണ് Read more

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
Wayanad disaster relief

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും Read more

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; തിരുവനന്തപുരത്ത് അഞ്ചുപേർ ചികിത്സയിൽ
Amebic Encephalitis Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലായിരുന്ന പാറശ്ശാല സ്വദേശിയ്ക്കാണ് Read more

  പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്; ഡിഎംഒയുടെ വിശദീകരണം ഇന്ന്
പാലക്കാട് വൻ ലഹരിവേട്ട; മൂന്ന് പേർ പിടിയിൽ, 206 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
Palakkad drug raid

പാലക്കാട് ഷൊർണ്ണൂരിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ Read more

കേരളത്തിന് മൂന്നാമത് വന്ദേഭാരത്; എറണാകുളം-ബെംഗളൂരു റൂട്ടിൽ സർവീസ്
Vande Bharat train

കേരളത്തിന് മൂന്നാമതായി ഒരു വന്ദേഭാരത് ട്രെയിൻ കൂടി അനുവദിച്ചു. എറണാകുളം-ബെംഗളൂരു റൂട്ടിലാണ് പുതിയ Read more

സ്വർണ്ണവില വീണ്ടും കൂടി; ഒരു പവൻ 90,880 രൂപയായി
Kerala gold price

സംസ്ഥാനത്ത് സ്വര്ണവില വീണ്ടും ഉയര്ന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരു പവന് സ്വര്ണത്തിന് Read more