3-Second Slideshow

സഹപാഠിയുടെ വിവാഹാലോചനകൾ മുടക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു.

നിവ ലേഖകൻ

man arrested blocking marriage
man arrested blocking marriage

സഹപാഠിയും നാട്ടുകാരിയും ആയ പെൺകുട്ടിയുടെ വിവാഹാലോചനകൾ മുടക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓടനാവട്ടം വാപ്പാല പുരമ്പിൽ സ്വദേശിയായ അരുണിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ കൂടെ പഠിച്ചിട്ടുണ്ടെങ്കിലും പ്രണയമോ മറ്റ് ബന്ധങ്ങളോ ഇയാളുമായി ഇല്ലെന്ന് പെൺകുട്ടി മൊഴി നൽകി.

പെൺകുട്ടിക്ക് വരുന്ന വിവാഹാലോചനകൾ മുൻകൂട്ടി അറിഞ്ഞ് അവരുടെ വീട്ടിൽ പോയി പെൺകുട്ടിയുമായി താൻ പ്രണയത്തിലാണെന്നും കുട്ടിയുടെ ഫോട്ടോ കയ്യിൽ ഉണ്ടെന്നും പറഞ്ഞ് ആലോചനകൾ മുടക്കുകയായിരുന്നു.

പലതവണ പെൺകുട്ടിയെ അപകടപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തിയതായും പോലീസിൽ പരാതി നൽകി അവസാനം ശല്യം സഹിക്കവയ്യാതെയാണ് രക്ഷിതാക്കൾ പോലീസിൽ പരാതി ചെയ്തത്.

പോലീസ് അറസ്റ്റ് ചെയ്ത് അരുണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Story highlight : Youngster arrested for blocking classmate’s marriage proposals

  വഖഫ് പ്രതിഷേധം: മുർഷിദാബാദിൽ സംഘർഷം; മൂന്ന് മരണം
Related Posts
പെസഹാ ആചരണം: ക്രൈസ്തവ സഭകളിൽ പ്രത്യേക ശുശ്രൂഷകൾ
Maundy Thursday

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണ പുതുക്കി ക്രൈസ്തവ സഭകൾ പെസഹാ ആചരിച്ചു. യാക്കോബായ, Read more

ചീഫ് സെക്രട്ടറി ഹിയറിംഗ്: വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് ഐ.എ.എസ്
N Prasanth IAS

ചീഫ് സെക്രട്ടറിയുടെ ഹിയറിംഗിന് ശേഷം വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് ഐ.എ.എസ്. Read more

ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യ: മൂവാറ്റുപ്പുഴ സ്വദേശി അറസ്റ്റിൽ
PG Manu Suicide

ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂവാറ്റുപ്പുഴ സ്വദേശി ജോൺസണെ പോലീസ് Read more

ഹൈക്കോടതി അഭിഭാഷകന്റെ ആത്മഹത്യ: വീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
lawyer suicide kerala

ഹൈക്കോടതി അഭിഭാഷകൻ പി. ജി. മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി ജോൺസൺ Read more

വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരം തള്ളി മുഖ്യമന്ത്രി
CPO recruitment

വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരം മുഖ്യമന്ത്രി തള്ളി. നിലവിലുള്ള ഒഴിവുകളിൽ പരമാവധി നിയമനങ്ങൾ Read more

  മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഡൽഹിയിലും ആക്രമണം പദ്ധതിയിട്ടിരുന്നതായി എൻഐഎ
കെ.എം. എബ്രഹാമിനും എം.ആർ. അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പിന്തുണ
CM defends officials

കെ.എം. എബ്രഹാമിനെയും എം.ആർ. അജിത് കുമാറിനെയും സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമപരമായ Read more

മുനമ്പം വിഷയത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
drug abuse campaign

മുനമ്പത്തെ ജനങ്ങളെ വഞ്ചിക്കാൻ ബിജെപി ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് ബില്ലിനെ Read more

അഴിമതിക്കെതിരെ കടുത്ത നടപടി: മുഖ്യമന്ത്രി
corruption

ഭരണതലത്തിലെ അഴിമതിക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് Read more

ദിവ്യ എസ് അയ്യർ വിവാദം: പ്രിയ വർഗീസ് പ്രതികരിക്കുന്നു
Divya S Iyer controversy

ദിവ്യ എസ് അയ്യരുടെ പുകഴ്ത്തൽ വിവാദത്തിൽ പ്രതികരിച്ച് കെ കെ രാഗേഷിൻ്റെ ഭാര്യ Read more

  അതിഥി തൊഴിലാളി കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ സമഗ്ര പദ്ധതി
മുതലപ്പൊഴിയിൽ പൊഴിമുഖം തുറക്കാൻ സർക്കാർ തീരുമാനം; മണൽ നീക്കം ഒരു മാസത്തിനകം പൂർത്തിയാക്കും
Muthalapozhi Sand Removal

മുതലപ്പൊഴിയിലെ മണൽ നീക്കം ചെയ്യുന്നതിനായി സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുന്നു. പൊഴിമുഖം തുറന്ന് Read more