അങ്കമാലിയിൽ ഗുണ്ട ആക്രമണം.

നിവ ലേഖകൻ

Gunda attack Angamali
Gunda attack Angamali

അങ്കമാലിയിൽ ബൈക്കിലെത്തിയ രണ്ടംഗ ഗുണ്ടാസംഘം യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അങ്കമാലി കാഞ്ഞൂരിൽ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.കാഞ്ഞൂർ സ്വദേശിയായ റെജിക്കാണ് വെട്ടേറ്റത്.

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ റെജി അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

റെജിയെ വെട്ടിയ ശേഷം പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു.

സംഭവം പരിസരത്തുള്ള സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട് എന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

പ്രതിയോടുള്ള മുൻവൈരാഗ്യം ആണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

Story highlight : Gunda attack in Angamali

Related Posts
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; തിരുവനന്തപുരത്ത് അഞ്ചുപേർ ചികിത്സയിൽ
Amebic Encephalitis Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലായിരുന്ന പാറശ്ശാല സ്വദേശിയ്ക്കാണ് Read more

  ശബരിമലയിൽ വ്യാപക പണപ്പിരിവ്; സ്വർണ്ണപ്പാളി വിവാദത്തിൽ അന്വേഷണം
കേരളത്തിന് മൂന്നാമത് വന്ദേഭാരത്; എറണാകുളം-ബെംഗളൂരു റൂട്ടിൽ സർവീസ്
Vande Bharat train

കേരളത്തിന് മൂന്നാമതായി ഒരു വന്ദേഭാരത് ട്രെയിൻ കൂടി അനുവദിച്ചു. എറണാകുളം-ബെംഗളൂരു റൂട്ടിലാണ് പുതിയ Read more

സ്വർണ്ണവില വീണ്ടും കൂടി; ഒരു പവൻ 90,880 രൂപയായി
Kerala gold price

സംസ്ഥാനത്ത് സ്വര്ണവില വീണ്ടും ഉയര്ന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരു പവന് സ്വര്ണത്തിന് Read more

നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പ് പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം
Neyyattinkara fire death

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പിൽനിന്നുണ്ടായ തീപിടിത്തത്തിൽ യുവതി ദാരുണമായി മരിച്ചു. മുട്ടയ്ക്കാട് സ്വദേശി Read more

  ദുരന്ത നിവാരണ ക്വിസ് മത്സരവുമായി ILDM
മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലേക്ക്; പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും കൂടിക്കാഴ്ച
Wayanad disaster relief

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച Read more

1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് കൊച്ചുമകനെ ശ്വാസം മുട്ടിച്ച് കൊന്ന് മുത്തശ്ശൻ
Uttar Pradesh crime

ഉത്തർപ്രദേശിലെ ഝാൻസിയിൽ 1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ട് വയസ്സുള്ള കൊച്ചുമകനെ മുത്തശ്ശൻ Read more

കേരളത്തില് സ്വര്ണ്ണവില റെക്കോര്ഡിലേക്ക്; ഇന്ന് മാത്രം പവന് 920 രൂപ കൂടി
gold price kerala

സംസ്ഥാനത്ത് സ്വര്ണ്ണവില റെക്കോര്ഡുകള് ഭേദിച്ച് 90,000 രൂപയിലേക്ക് അടുക്കുന്നു. ഇന്ന് മാത്രം പവന് Read more

മന്ത്രി ശകാരിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; ടിഡിഎഫ് ഹൈക്കോടതിയിലേക്ക്
ksrtc driver unwell

മന്ത്രി കെ.ബി. ഗണേഷ് കുമാർ ശകാരിച്ചതിനെ തുടർന്ന് കെഎസ്ആർടിസി ഡ്രൈവർ ജയ്മോൻ ജോസഫിന് Read more

  നായ മൂത്രമൊഴിച്ചെന്ന് പറഞ്ഞതിന് അമ്മയെ കുത്തി 17 വയസ്സുകാരി; ഗുരുതര പരിക്ക്
സ്വർണവില കുതിക്കുന്നു: പവന് 1000 രൂപ കൂടി വർധിച്ചു
Gold price increase

സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവന് സ്വർണത്തിന് 1000 രൂപയാണ് Read more

ചുമ മരുന്ന്: കുട്ടികൾക്ക് നൽകുന്നതിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം, കേരളത്തിലും പരിശോധന ശക്തമാക്കി
cough syrup alert

ചുമ, ജലദോഷം എന്നിവയ്ക്കുള്ള മരുന്നുകൾ കുട്ടികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ നൽകാവൂ എന്ന് Read more