പ്രഭാതസവാരിക്കിറങ്ങിയ ഗൃഹനാഥൻ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത.

നിവ ലേഖകൻ

Middle aged man death
Middle aged man death

പ്രഭാത നടത്തത്തിന് ഇറങ്ങിയ ഗൃഹനാഥൻ മരിച്ച നിലയിൽ കണ്ടെത്തി.കൊലപാതകം ആണോ എന്ന് സംശയം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അദ്ദേഹത്തിൻറെ കഴുത്തിൽ കേബിൾ കൊണ്ട് ഇറുക്കിയ പാടുണ്ട് എന്നതിനാലും സജീവൻ സാധാരണ നടക്കാനിറങ്ങുന്ന സ്ഥലത്തല്ല മൃതദേഹം ഉണ്ടായിരുന്നത് എന്നതിനാലുമാണ് സംഭവത്തിൽ ദുരൂഹത പ്രകടിപ്പിച്ചത്.

പ്രഭാത നടത്തം കഴിഞ്ഞിട്ടും സജീവൻ തിരിച്ചെത്താത്ത സാഹചര്യത്തിൽ അന്വേഷിക്കവെയാണ് റബ്ബർതോട്ടത്തിൽ മൃതദേഹം കണ്ടെടുത്തത്.

സംഭവത്തിൽ വട്ടപ്പാറ പോലീസ് അന്വേഷണം ആരംഭിച്ചു.

story highlight : Middle aged man found dead while morning walk .

Related Posts
ആറുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പോലീസ്
Thrissur child murder

തൃശ്ശൂർ കുഴൂരിൽ ആറുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. Read more

കോയമ്പത്തൂരിൽ മലയാളി ബേക്കറി ഉടമകളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Coimbatore Deaths

കോയമ്പത്തൂരിൽ കോഴിക്കോട് സ്വദേശികളായ രണ്ട് ബേക്കറി ഉടമകളെ മരിച്ച നിലയിൽ കണ്ടെത്തി. തുടിയല്ലൂരിലെ Read more

കാസർകോട് കടയ്ക്കുള്ളിൽ യുവതിക്ക് നേരെ തീകൊളുത്തി ആക്രമണം
Kasaragod attack

കാസർകോട് ബേഡകത്ത് പലചരക്ക് കട നടത്തുന്ന യുവതിയെ കടയ്ക്കുള്ളിൽ തീകൊളുത്തി കൊല്ലാൻ ശ്രമം. Read more

പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് വെട്ടേറ്റു; നാല് പേർക്ക് പരിക്ക്
Kasaragod stabbing

കാസർകോട് നാലാം മൈലിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് നാല് പേർക്ക് Read more

  ബെംഗളുരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
കൊച്ചിയിൽ സ്വകാര്യ ബസിൽ യുവാവിന്റെ ഗുണ്ടായിസം: ചുറ്റികയുമായി ഭീഷണി
Kochi bus attack

കളമശ്ശേരിയിൽ നിന്ന് വൈറ്റിലയിലേക്ക് പോകുന്ന സ്വകാര്യ ബസിൽ യുവാവ് ചുറ്റികയുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തി. Read more

കല്ലമ്പലത്ത് നാടൻ ബോംബും ആയുധങ്ങളുമായി ക്രിമിനൽ സംഘം പിടിയിൽ; കോഴിക്കോട് എംഡിഎംഎ വേട്ട
Kallambalam arrest

കല്ലമ്പലത്ത് നാടൻ ബോംബും ആയുധങ്ങളുമായി രണ്ടംഗ ക്രിമിനൽ സംഘം പിടിയിലായി. വാള ബിജു, Read more

ബെംഗളുരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
Bengaluru murder

ബെംഗളുരുവിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. അവിഹിത ബന്ധമാണെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയത്. Read more

  മൂവാറ്റുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ
ചട്ടിപ്പറമ്പിൽ പ്രസവിച്ച യുവതിയുടെ മരണം; ഭർത്താവിനെതിരെ പരാതി
Malappuram woman death

മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. പെരുമ്പാവൂർ സ്വദേശിനിയായ അസ്മയാണ് Read more

കർണാടകയിൽ ബസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ
gang rape

കർണാടകയിലെ ദേവനാഗിരിയിൽ സ്വകാര്യ ബസിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് Read more