Headlines

National

പ്രധാനമന്ത്രിയുടെ ജന്മദിനം; ആശംസകൾ നേർന്ന് താരങ്ങൾ.

പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് താരങ്ങൾ

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 71ആം പിറന്നാൾ ആശംസകൾ അർപ്പിച്ച് മലയാളത്തിന്റെ പ്രിയ താരങ്ങൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘ബഹുമാന്യനായ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ. ജീവിതത്തിലുടനീളം ആയുസ്സും ആരോഗ്യവും സന്തോഷവും വിജയവും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ’ എന്ന് നടൻ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

‘ഉദയസൂര്യനെ പോലെ രാജ്യത്തിന്റെ സൂര്യൻ ജ്വലിക്കട്ടെയെന്നും ലോകത്തിന് മുന്നിൽ  ഭാരതത്തിന്റെ യശസ്സ് ഉയർത്താൻ ഇനിയും സാധിക്കട്ടെയെന്നും’ സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചു.

 മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവെച്ച് ജന്മദിനാശംസകൾ അറിയിച്ചിട്ടുണ്ട്. ‘സേവ ഓർ സമർപ്പൺ അഭിയാൻ’ എന്ന പേരിൽ മൂന്ന് ആഴ്ചകൾ നീണ്ട ആഘോഷ പരിപാടികളാണ് പ്രധാനമന്ത്രിയുടെ ജന്മദിനത്തെ തുടർന്ന്  രാജ്യത്ത് സംഘടിപ്പിക്കുന്നത്.

Story Highlights: Birthday Wishes from actors to PM Narendra Modi.

More Headlines

കൊൽക്കത്ത ഡോക്ടർമാരുടെ സമരം അവസാനിച്ചു; സെപ്റ്റംബർ 21 മുതൽ സേവനം പുനരാരംഭിക്കും
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ

Related posts