കാത്തിരിപ്പുകൾക്കൊടുവിൽ ഐഫോൺ 13 ശ്രേണികൾ വിപണിയിൽ

നിവ ലേഖകൻ

ഐഫോൺ 13 ശ്രേണികൾ വിപണിയിൽ
ഐഫോൺ 13 ശ്രേണികൾ വിപണിയിൽ
Photo Credit : apple.com

ഐഫോൺ ആരാധകർ ഏറെ കാത്തിരുന്ന ഐഫോൺ 13 വിപണിയിലേക്കെത്തുന്നു. 5ജി സവിശേഷതകളോടെയാണ് പുതിയ ഐഫോൺ എത്തുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഐഫോൺ 13 മിനി, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവയാണ് ഐഫോൺ 13 സീരീസിലെ മോഡലുകൾ. വ്യത്യസ്തമായ പല നിറങ്ങളിലും പുതിയ മോഡൽ ഐഫോണുകൾ ലഭ്യമാകും.

സെറാമിക് ഷീൽഡ്, ഫ്ലാറ്റ് എഡ്ജ് ഡിസൈനിൽ പിങ്ക്, നീല, മിഡ്നൈറ്റ്, സ്റ്റാർലൈറ്റ്, പ്രോഡക്ട് റെഡ് എന്നീ നിറങ്ങളിലും ഐഫോണുകൾ ലഭ്യമാകും.

ഐഫോൺ മിനിക്ക് 69,900രൂപയും പ്രോയ്ക്ക് 1,19,900 രൂപയും മാക്സിന് 1,29,900 രൂപയുമാണ് വില വരുന്നത്.

ഓട്ടോ ഫോക്കസ് അഡ്ജസ്റ്റ് ചെയ്യുന്നതും സിനിമാറ്റിക് മോഡും 12 എംപി വൈഡ് ആംഗിൾ ക്യാമറയിൽ ലഭ്യമാകും. 3 ക്യാമറകളാണ് ഐഫോൺ 13 പ്രോയ്ക്കുള്ളത്.

ഐഫോൺ 12നേക്കാൾ  ഐഫോൺ 13 മിനിക്ക് 1.5 മണിക്കൂർ ബാറ്ററി ബാക്കപ്പും മറ്റു മോഡലുകൾക്ക് 2.5 മണിക്കൂറും അധികമായി ബാറ്ററി ബാക്കപ്പ് ലഭിക്കുന്നതാണ്. 128 ജിബി സ്റ്റോറേജ് 3 മോഡലുകളിലും ലഭിക്കും.

കൂടാതെ ആപ്പിൾ 7 വാച്ചും ഐപാഡും ഐപാഡ് മിനിയും ആപ്പിൾ അവതരിപ്പിച്ചിട്ടുണ്ട്.

Story Highlights: Apple introduce iPhone 13 series

Related Posts
പുതിയ സ്മാർട്ട് ഫോണുകൾ: OnePlus 13s, Poco F7, വിവോ T4 അൾട്ര എന്നിവയുടെ വിലയും സവിശേഷതകളും
latest smartphones

പുതിയ സ്മാർട്ട് ഫോൺ മോഡലുകളുമായി വിപണിയിൽ മത്സരം കടുക്കുന്നു. OnePlus 13s, Poco Read more

ഇടിമിന്നലുള്ളപ്പോൾ ഫോൺ സുരക്ഷിതമാക്കാൻ ചില പൊടിക്കൈകൾ!
phone safety tips

ഇടിമിന്നലുള്ള സമയത്ത് ഫോൺ സുരക്ഷിതമായി ഉപയോഗിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ചാർജ് ചെയ്യാതെ Read more

ശുഭ്മാൻ ഗില്ലിന്റെ ഇരട്ട സെഞ്ചുറി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച ലീഡ്
Shubman Gill

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ 587 റൺസിന് പുറത്തായി. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ Read more

മൈക്കിൾ മാഡ്സെൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതം
Michael Madsen death

പ്രശസ്ത ഹോളിവുഡ് നടൻ മൈക്കിൾ മാഡ്സെൻ (67) അന്തരിച്ചു. ക്വിന്റൻ ടറന്റീനോയുടെ ചിത്രങ്ങളിലൂടെ Read more

തിരുവനന്തപുരത്ത് ലഹരിമരുന്നുമായി നാല് യുവാക്കൾ പിടിയിൽ
Thiruvananthapuram drug arrest

തിരുവനന്തപുരത്ത് നെയ്യാറ്റിൻകര എക്സൈസ് നടത്തിയ പരിശോധനയിൽ മെത്താംഫിറ്റമിനുമായി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. Read more

39 വർഷം മുൻപത്തെ കൊലപാതകം; പ്രതിയുടെ കുറ്റസമ്മതം
confession of murder

മലപ്പുറം വേങ്ങര സ്വദേശി 39 വർഷം മുൻപ് നടന്ന കൊലപാതകം സമ്മതിച്ചു. 1986-ൽ Read more

നികുതി വെട്ടിച്ച് കറങ്ങിയ ഫെരാരി പിടിയിൽ; പിഴയടക്കം 1.42 കോടി രൂപ ഈടാക്കി
Road tax evasion

ബെംഗളൂരുവിൽ റോഡ് നികുതി അടയ്ക്കാതെ കറങ്ങിയ ആഡംബര സ്പോർട്സ് കാർ ഒടുവിൽ പിടിയിലായി. Read more

പെൺകുട്ടികളോട് സംസാരിച്ചതിന് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; സഹപാഠികൾ അറസ്റ്റിൽ
student murder case

തമിഴ്നാട്ടിലെ ഈറോഡിൽ പെൺകുട്ടികളോട് സംസാരിച്ചതിനെ തുടർന്ന് 12-ാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ തല്ലിക്കൊന്നു. Read more

വീണാ ജോർജിന് പിന്തുണയുമായി മന്ത്രി ആർ.ബിന്ദു; വിമർശനം പ്രതിഷേധാർഹമെന്ന് മന്ത്രി

ആരോഗ്യമന്ത്രി വീണാ ജോർജിന് പിന്തുണയുമായി മന്ത്രി ആർ.ബിന്ദു രംഗത്ത്. വീണാ ജോർജ് രാപ്പകലില്ലാതെ Read more

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ കൂട്ടി; പ്രതിപക്ഷ പ്രതിഷേധം ശക്തമാവുന്നു

പ്രതിപക്ഷ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. മന്ത്രിയുടെ Read more