‘ട്വൽത്ത് മാൻ’; ജീത്തു ജോസഫ് ചിത്രത്തിൽ അണിചേർന്ന് മോഹൻലാൽ.

Anjana

ട്വൽത്ത് മാൻ ജീത്തുജോസഫ് മോഹൻലാൽ
ട്വൽത്ത് മാൻ ജീത്തുജോസഫ് മോഹൻലാൽ

ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നുന്ന ചിത്രമായ ‘ട്വൽത്ത് മാൻ’ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് പ്രേക്ഷകരിൽ നിന്നും വൻ സ്വീകര്യതയാണ് ലഭിക്കുന്നത്.  ചിത്രത്തില്‍ മോഹൻലാൽ ജോയിൻ ചെയ്തുവെന്ന വാർത്തയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം 17 നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.

ഇടുക്കിയിലെ സെറ്റിലാണ് മോഹൻലാൽ എത്തിയിരിക്കുന്നത്.സെറ്റിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇടം നേടിക്കഴിഞ്ഞു.
നടൻ അനു മോഹൻ ഇടുക്കിയിലെ സെറ്റിൽ നിന്നും മോഹൻലാലിനൊപ്പമുള്ള ചിത്രം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.

 ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിർമ്മിക്കുന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രമായ ‘ട്വൽത്ത് മാന്റെ തിരക്കഥാകൃത്ത് കെ  ആര്‍ കൃഷ്‍ണകുമാറാണ്.   ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പും, പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണുമാണ്.

  തൂവാനത്തുമ്പികളല്ല, പത്മരാജന്റെ യഥാർത്ഥ മുഖം

Story highlight : Mohanlal joined Jeethu Joseph’s film ‘Twelfth Man’.

Related Posts
എമ്പുരാൻ റിലീസ് തീയതി പ്രഖ്യാപിച്ചു; മാർച്ച് 27 ന് പുലർച്ചെ 6 മണിക്ക് ആദ്യ ഷോ
Empuraan

മോഹൻലാൽ ചിത്രം എമ്പുരാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 27ന് പുലർച്ചെ 6 Read more

മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ മാർച്ച് 27ന് തിയേറ്ററുകളിലെത്തും
Empuraan

ലൂസിഫറിന്റെ രണ്ടാം ഭാഗമായ മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27ന് തിയേറ്ററുകളിലെത്തും. പൃഥ്വിരാജ് Read more

എമ്പുരാൻ മാർച്ച് 27 ന് തിയേറ്ററുകളിൽ; ഗോകുലം മൂവീസ് റൈറ്റ്സ് ഏറ്റെടുത്തു
Empuraan

ലൈക്കയിൽ നിന്നും ഗോകുലം മൂവീസ് എമ്പുരാന്റെ റൈറ്റ്സ് ഏറ്റെടുത്തു. മാർച്ച് 27ന് ചിത്രം Read more

  ജോജു ജോർജ് 'ദാദാ സാഹിബ്' സിനിമയിലെ ആദ്യ ഡയലോഗ് അനുഭവം പങ്കുവെച്ചു
എമ്പുരാൻ മാർച്ച് 27ന് തിയേറ്ററുകളിൽ
Empuraan

മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രം എമ്പുരാൻ മാർച്ച് 27ന് തിയേറ്ററുകളിൽ. പുതിയ പോസ്റ്റർ Read more

സിനിമയും കുട്ടികളും: സ്വാധീനത്തിന്റെ വഴികൾ
Cinema's Influence

സിനിമയിലെ അക്രമവും കഥാപാത്രങ്ങളും കുട്ടികളുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു. മാതാപിതാക്കൾ കുട്ടികളുമായി Read more

എമ്പുരാൻ: റിലീസ് അടുത്തിട്ടും പ്രൊമോഷൻ ഇല്ല; ആശങ്കയിൽ ആരാധകർ
Empuraan

മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന എമ്പുരാൻ മാർച്ച് 27 ന് Read more

ദേവദൂതനിലെ നായികാ വേഷം നഷ്ടമായതിനെ കുറിച്ച് ലെന
Lena

മോഹൻലാൽ നായകനായ ദേവദൂതനിൽ നായികയായി അഭിനയിക്കാൻ ആദ്യം ക്ഷണം ലഭിച്ചെങ്കിലും പിന്നീട് ചെറിയ Read more

  ഓസ്കാറിൽ തിളങ്ങി കൈത്തറി: അനന്യയുടെ വസ്ത്രം ഒരുക്കിയ പൂർണിമയെ മുഖ്യമന്ത്രി അഭിനന്ദിച്ചു
കർണാടകയിൽ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി
Movie ticket price cap

കർണാടകയിലെ എല്ലാ സിനിമാ തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി. 2025-26 Read more

മലൈക്കോട്ടൈ വാലിബനിലെ വേഷം വേണ്ടെന്ന് വെച്ച് ജീവ; കാരണം ഗെറ്റപ്പ്
Jiiva

മലൈക്കോട്ടൈ വാലിബനിലെ ചമതകൻ എന്ന കഥാപാത്രത്തിനായി ജീവയെ ആദ്യം പരിഗണിച്ചിരുന്നു. എന്നാൽ കഥാപാത്രത്തിന്റെ Read more

മലൈക്കോട്ടൈ വാലിബനിലെ വേഷം വേണ്ടെന്ന് വെച്ചതിനെക്കുറിച്ച് ജീവ
Jiiva

മലൈക്കോട്ടൈ വാലിബനിൽ മോഹൻലാലിന്റെ വില്ലനാകാൻ ജീവയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ കഥാപാത്രത്തിന്റെ ഗെറ്റപ്പ് Read more