വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്സ് നേടി; മൂന്നുപേര്ക്കെതിരെ കേസ്.

നിവ ലേഖകൻ

വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്‍സ് നേടി
വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്സ് നേടി

കണ്ണൂർ : വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്സ് നേടിയെടുത്ത 3 പേർക്കെതിരായി കണ്ണൂര് ടൗണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രജൗരി സ്വദേശികളായ കശ്മീര് സിംഗ്, കല്യാണ് സിംഗ്, പ്രദീപ് സിംഗ് തുടങ്ങിയവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവർ എടിഎമ്മുകളില് പണം നിറയ്ക്കുന്നതിന് സുരക്ഷാഉദ്യോഗസ്ഥരായി പോകുന്നവരാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതികൾ തോക്ക് കൈവശം വച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ലൈസന്സുള്ള തോക്കാണിതെന്ന് കണ്ടെത്തിയിരുന്നു .എന്നാൽ തുടർന്നുള്ള അന്വേഷണത്തിലാണ് വ്യാജരേഖയുണ്ടാക്കി നേടിയ തോക്ക് ലൈസന്സാണെന്ന് വ്യക്തമായത്.

മുൻപ് കൊച്ചിയിലും തിരുവനന്തപുരത്തും സമാന കേസുകള് നടന്നിട്ടുണ്ട്. ഇതിനോടകം 24 പേരാണ് അറസ്റ്റിലായിരിക്കുന്നത്.

Story highlight : case againts three persons for obtaining gun licenses by forging documents.

Related Posts
സിപിഐഎം ജനറൽ സെക്രട്ടറിയായി എം.എ. ബേബി
CPIM General Secretary

എം.എ. ബേബി സിപിഐഎം ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് Read more

  അടിമാലിയിൽ പീഡനക്കേസിലെ ഇരയെ ബലാത്സംഗം ചെയ്തതിന് എ.എസ്.ഐക്കെതിരെ കേസ്
എം.എ. ബേബി സിപിഐഎം ജനറൽ സെക്രട്ടറി
CPI(M) General Secretary

സിപിഐഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ. ബേബി തിരഞ്ഞെടുക്കപ്പെട്ടു. പിണറായി വിജയന്റെ പിന്തുണ Read more

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച സ്ത്രീ മരിച്ചു; മരിച്ചത് അഞ്ചാമത്തെ പ്രസവത്തിനിടെ
home birth death

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. ഭർത്താവിന്റെ പിടിവാശിയാണ് വീട്ടിൽ പ്രസവത്തിന് Read more

സിപിഐഎം പുതിയ കേന്ദ്ര കമ്മിറ്റിക്ക് രൂപം നൽകി; എം എ ബേബി ജനറൽ സെക്രട്ടറി
CPI(M) Central Committee

85 അംഗങ്ങളുള്ള പുതിയ കേന്ദ്ര കമ്മിറ്റിക്ക് സിപിഐഎം 24-ാം പാർട്ടി കോൺഗ്രസ് അംഗീകാരം Read more

ന്യൂനപക്ഷ കമ്മീഷൻ ഇടപെടൽ: വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചു
Minority Commission

നൂറനാട് സ്വദേശിനിയുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സ്വകാര്യ കോളേജ് അനധികൃതമായി തടഞ്ഞുവെച്ചിരുന്നു. ന്യൂനപക്ഷ Read more

  വീണ വിജയനെതിരായ നടപടി: രാഷ്ട്രീയ ഗൂഢാലോചനയെന്ന് ടി പി രാമകൃഷ്ണൻ
ചട്ടിപ്പറമ്പിൽ പ്രസവിച്ച യുവതിയുടെ മരണം; ഭർത്താവിനെതിരെ പരാതി
Malappuram woman death

മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. പെരുമ്പാവൂർ സ്വദേശിനിയായ അസ്മയാണ് Read more

കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്ത്: മൂന്ന് പേർ പിടിയിൽ
MDMA smuggling

ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച മൂന്ന് പേരെ പോലീസ് പിടികൂടി. Read more

സിപിഐഎം ജനറൽ സെക്രട്ടറിയായി എം.എ. ബേബി
CPIM General Secretary

സിപിഐഎം ജനറൽ സെക്രട്ടറിയായി എം.എ. ബേബിയെ തിരഞ്ഞെടുത്തു. പോളിറ്റ് ബ്യൂറോയുടെ ശുപാർശ കേന്ദ്ര Read more

മുനമ്പത്ത് ബിജെപി താത്കാലിക നേട്ടമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ
Munambam Waqf Bill

മുനമ്പത്ത് ബിജെപി താത്കാലിക നേട്ടമുണ്ടാക്കിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. രാജ്യത്തെ Read more

  ആശാ വർക്കർമാരുടെ സമരം 11-ാം ദിവസത്തിലേക്ക്; നാളെ മുടി മുറിക്കൽ പ്രതിഷേധം
സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയിൽ നിന്ന് പിണറായി ഉൾപ്പെടെ ഏഴ് പേർ പുറത്ത്; കെ.കെ ശൈലജയ്ക്ക് പ്രതീക്ഷ അസ്ഥാനത്ത്
CPM Politburo

സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഏഴ് അംഗങ്ങൾ പ്രായപരിധി കാരണം ഒഴിയും. കെ.കെ. Read more