മദ്യലഹരിയില് സ്കൂട്ടര് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; എസ്ഐക്ക് സസ്പെന്ഷന്.

നിവ ലേഖകൻ

സ്കൂട്ടര്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി
സ്കൂട്ടര് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി

കൊല്ലം : മദ്യലഹരിയില് സ്കൂട്ടര് യാത്രികയോട് അപമര്യാദയായി പെരുമാറിയ എസ്ഐക്ക് സസ്പെന്ഷന്. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ സ്റ്റേഷനിലെ എസ് ഐ ആണ് മദ്യലഹരിയിൽ സ്കൂട്ടര് യാത്രികയോട് അപമര്യാദയായി ഇടപെട്ടത്. മദ്യലഹരിയിലായിരുന്ന എസ്ഐ വാഹനപരിശോധനയ്ക്കിടെ യുവതിയെ തടഞ്ഞ് നിര്ത്തി അസഭ്യം പറയുകയും ലൈസന്സ് തട്ടിപ്പറിക്കുകയും ചെയ്തുവെന്നാണ് പരാതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുവതിയുടെ പരാതിയെ തുടർന്ന് കുളത്തൂപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അജിത്ത് കുമാറിനെ സസ്പെന്ഡ് ചെയ്തു. എസ് ഐ വാഹനപരിശോധനയെന്ന പേരില് യുവതിയെ തടഞ്ഞ് നിര്ത്തി അപമാനിച്ചത് ഡ്യൂട്ടിയിലില്ലാതിരുന്ന സമയത്തായിരുന്നു. അന്വേഷണത്തില് ഇയാള് മദ്യലഹരിയിലായിരുന്നെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തെ തുടർന്ന് കൊല്ലം റൂറല് ജില്ലാ പൊലീസ് മേധാവിയാണ് എസ്ഐയെ സസ്പെന്ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്.

Story highlight : policeman suspended for misbehaving to scooter passenger.

  കരുനാഗപ്പള്ളി കൊലപാതകം: പ്രതി അലുവ അതുലിന്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റൾ കണ്ടെത്തി
Related Posts
കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala rain alert

കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ Read more

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ
Nipah virus

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി നാൽപ്പതുകാരി ചികിത്സയിൽ. മലപ്പുറം Read more

താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വെടിപൊട്ടി: വനിതാ പോലീസിന് പരിക്ക്
Thamarassery Police Station Accident

താമരശ്ശേരി പോലീസ് സ്റ്റേഷനിൽ തോക്ക് നന്നാക്കുന്നതിനിടെ പോലീസുകാരന്റെ കൈയിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. Read more

വടക്കഞ്ചേരിയിൽ വൻ മോഷണം; 45 പവൻ സ്വർണം നഷ്ടമായി
Vadakkanchery Gold Theft

വടക്കഞ്ചേരിയിൽ വീട്ടിൽ നിന്നും 45 പവൻ സ്വർണം മോഷണം പോയി. വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് Read more

  2025 യുജിസി കരട് ചട്ടങ്ങൾ: കേരളത്തിന്റെ നിലപാട് റിപ്പോർട്ട് സമർപ്പിച്ചു
മുനമ്പം വഖഫ്: രാഷ്ട്രീയ പാർട്ടികളെ വിമർശിച്ച് ആർച്ച് ബിഷപ്പ്
Munambam Waqf issue

മുനമ്പം വഖഫ് വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ മുതലെടുപ്പ് രാഷ്ട്രീയം നടത്തുകയാണെന്ന് ചങ്ങനാശേരി അതിരൂപത Read more

വടക്കഞ്ചേരിയിൽ വൻ മോഷണം: 45 പവൻ സ്വർണം നഷ്ടമായി
Vadakkanchery theft

വടക്കഞ്ചേരിയിൽ വൻ മോഷണം നടന്നതായി റിപ്പോർട്ട്. പന്നിയങ്കര ശങ്കരൻ കണ്ണൻ തോട് പ്രസാദിന്റെ Read more

കർണാടകയിൽ ബസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ
gang rape

കർണാടകയിലെ ദേവനാഗിരിയിൽ സ്വകാര്യ ബസിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് Read more

സ്വകാര്യ സർവകലാശാലകൾക്ക് അനുമതി: സിപിഐഎം പാർട്ടി കോൺഗ്രസിൽ കേരള നിലപാടിന് അംഗീകാരം
private universities

സിപിഐഎം പാർട്ടി കോൺഗ്രസ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിന് അംഗീകാരം നൽകി. വിദ്യാർത്ഥികളുടെ Read more

  സഹകരണ മേഖലയിൽ കേന്ദ്രസർക്കാരിന്റെ പുതിയ സംരംഭം: ഓല, ഉബറിന് വെല്ലുവിളിയായി 'സഹ്കർ ടാക്സി'
അതിജീവിതകൾക്കായി വിമൻ ആൻഡ് ചിൽഡ്രൻ ഹോം: താല്പര്യപത്രം ക്ഷണിച്ചു
Women and Children's Home

ആലപ്പുഴയിൽ അതിജീവിതരായ പെൺകുട്ടികൾക്കായി വിമൻ ആൻഡ് ചിൽഡ്രൻ ഹോം പ്രവർത്തിപ്പിക്കാൻ താല്പര്യപത്രം ക്ഷണിച്ചു. Read more

മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് എം.എം. ഹസ്സൻ
Masappady Case

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ. Read more