മമ്മൂട്ടിക്ക് ജന്മദിനാശംസകള് നേര്ന്ന് മുഖ്യമന്ത്രി പിണറായി വിജയന്.

നിവ ലേഖകൻ

മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
മമ്മൂട്ടിക്ക് ജന്മദിനാശംസകള് നേര്ന്ന് മുഖ്യമന്ത്രി

മലയാള സിനിമയുടെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ജന്മദിനാശംസകള് നേര്ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മമ്മൂട്ടിയുടെ എഴുപതാം പിറന്നാളോടാനുബന്ധിച്ചാണ് മുഖ്യമന്ത്രി ജന്മദിനാശംസകള് നേർന്നത്. മലയാള സിനിമയുടെ മികവിനെ ദേശാതിര്ത്തികള്ക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടിയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിന് പുറമേ ഫോണില് ബന്ധപ്പെട്ടും മമ്മൂട്ടിക്ക് മുഖ്യമന്ത്രി ആശംസകള് നേര്ന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കലയോട് അസാധാരണമായ പ്രതിബദ്ധത പുലര്ത്തുന്ന വ്യക്തിയാണ് മമ്മൂട്ടി. അഭിനേതാവ് എന്ന നിലയില് വിലയിരുത്തപ്പെടണമെന്നാണ് ആഗ്രഹിക്കുന്ന ആളാണ് അദ്ദേഹം. ജീവിതത്തോടും കലയോടുമുള്ള ഈ നിലപാടാണ് ഇന്ന് നില്ക്കുന്ന ഉയരത്തില് എത്താന് മമ്മൂട്ടിയെ പ്രാപ്തനാക്കിയത്.

 ആത്മാര്ഥതയും അദ്ധ്വാനവും കൈമുതലാക്കി മുന്നോട്ടു പോവുക എന്ന മാതൃകയാണ് വളര്ന്നു വരുന്ന കലാകാരന്മാര്ക്ക് അദ്ദേഹം സമ്മാനിക്കുന്നത്. തന്റെ കലാജീവിതം എന്നും പുതുപരീക്ഷണങ്ങളാല് തീക്ഷ്ണമായി മുന്നോട്ട് കൊണ്ടുപോകാനും മലയാള സിനിമയെ കൂടുതല് ഉയരങ്ങളിലേക്ക് നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെയെന്നു പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  യൂത്ത് കോൺഗ്രസ് അധ്യക്ഷനെ പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധം; പരസ്യ പ്രതികരണവുമായി ജഷീർ പള്ളിവയൽ

Story highlight : cm pinarayi vijayan wishes actor mammootty on his birthday.

Related Posts
ധർമ്മസ്ഥലം വെളിപ്പെടുത്തൽ: ലോറിയുടമ മനാഫിനെ ഇന്ന് ചോദ്യം ചെയ്യും
Dharmasthala revelation case

ധർമ്മസ്ഥലത്തിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കേസിൽ ലോറിയുടമ മനാഫിനെ പ്രത്യേക Read more

ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്
Udayakumar custodial death

തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെ കുടുംബം Read more

അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക്? പ്രവചനവുമായി മൂഡീസ് ചീഫ് ഇക്കണോമിസ്റ്റ്
US economic recession

അമേരിക്ക ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡീസിലെ ചീഫ് Read more

  ആഗോള അയ്യപ്പ സംഗമത്തിലെ വിവാദങ്ങളിൽ ദേവസ്വം ബോർഡിന് അതൃപ്തി
യുഎസ് ഓപ്പൺ ടെന്നീസ്: സിന്നറിനെ തകർത്ത് കാർലോസ് അൽകാരസിന് കിരീടം
Carlos Alcaraz US Open

യുഎസ് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസിൽ സ്പാനിഷ് താരം കാർലോസ് അൽകാരസ് വിജയിച്ചു. Read more

നാളെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; ഇന്ത്യ സഖ്യത്തിന് ഇന്ന് മോക്ക് പോൾ
Vice Presidential Election

നാളെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് ഉച്ചയ്ക്ക് 2.30-ന് പാർലമെന്റ് Read more

അമേരിക്കൻ തീരുവ ഭീഷണി: ഇന്ന് നിർണായക ബ്രിക്സ് യോഗം; പ്രധാനമന്ത്രി വിട്ടുനിൽക്കുന്നത് ചർച്ചയാകുന്നു
BRICS online meeting

അമേരിക്കയുടെ പുതിയ തീരുവ നയങ്ങൾക്കെതിരെ ചർച്ച ചെയ്യാൻ ബ്രിക്സ് രാജ്യങ്ങളുടെ ഓൺലൈൻ യോഗം Read more

  രാഹുലിനെ ആരും രക്ഷിക്കില്ല, കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കണം: രാജ്മോഹൻ ഉണ്ണിത്താൻ
ബീഹാർ വോട്ടർപട്ടിക കേസ് സുപ്രീം കോടതിയിൽ ഇന്ന് വീണ്ടും പരിഗണിക്കും
Bihar voter list revision

ബീഹാർ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. Read more

കേരള കോൺഗ്രസ് നേതാവ് അഡ്വ.പ്രിൻസ് ലൂക്കോസ് അന്തരിച്ചു
Prince Lukose passes away

കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവും ഉന്നതാധികാരസമിതി അംഗവുമായിരുന്ന അഡ്വ.പ്രിൻസ് ലൂക്കോസ് (53) Read more

തൃശ്ശൂരിൽ ഇന്ന് പുലിക്കളി; ഒൻപത് സംഘങ്ങൾ മാറ്റുരയ്ക്കും
Thrissur Pullikali

സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ച് തൃശ്ശൂരിൽ ഇന്ന് പുലിക്കളി അരങ്ങേറും. വർഷങ്ങൾക്ക് ശേഷം Read more

ചന്ദ്ര തിയേറ്ററുകളിൽ "ലോക: ചാപ്റ്റർ വൺ" മികച്ച പ്രതികരണവുമായി മുന്നേറുന്നു. സൂപ്പർഹീറോ ഴോണറിലുള്ള Read more