Headlines

World

അഫ്ഗാനിലെ ഇന്ത്യക്കാരുടെ കൃത്യമായ കണക്ക് ലഭ്യമല്ല: കേന്ദ്രസർക്കാർ.

അഫ്ഗാനിലെ ഇന്ത്യക്കാരുടെ കൃത്യമായകണക്ക് ലഭ്യമല്ല

അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാരുടെ കണക്കുകൾ കൃത്യമായി ലഭ്യമല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. അഫ്ഗാനിൽ നിന്നും തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന കുറച്ചുപേർ മാത്രമാണ് ഇനിയും അഫ്ഗാനിലുള്ളതെന്ന് അനുമാനിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഫ്ഗാനിലെ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും വിദേശ കാര്യ വക്താവ് അറിയിച്ചു. ഇന്ത്യൻ പൗരന്മാരെ മാത്രമല്ല അഫ്ഗാൻ പൗരന്മാരെയും മറ്റു പൗരന്മാരെയും ഇന്ത്യയിലേക്ക് സ്വീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ത്യൻ പൗരൻമാർക്കാണ് മുൻഗണന എന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

260 ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 550 പേരെ താലിബാൻ നിയന്ത്രണത്തിലുള്ള കാബൂളിൽ നിന്നും ഇന്ത്യ രക്ഷിച്ചതായാണ് റിപ്പോർട്ടുകൾ. ആറു മാസത്തേക്കുള്ള അടിയന്തര ഇ-വിസ അഫ്ഗാൻ അഭയാർഥികൾക്കായി ഇന്ത്യ നൽകുന്നുണ്ട്.

Story Highlights: Central Govt. didn’t have accurate data about Indians trapped in Afghanistan.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...

Related posts