അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചടക്കിയതോടെ പരിഭ്രാന്തരായി ജനങ്ങൾ. കാബൂൾ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട യു.എസ് വിമാനത്തിലാണ് ജനങ്ങൾ രക്ഷപെടാനായി തിക്കിതിരക്കിയത്.
United States of America fled Afghanistan leaving behind innocent Afghans.
— Aditya Raj Kaul (@AdityaRajKaul) August 16, 2021
These shocking visuals from Kabul today describe the US withdrawal from Afghanistan. Betrayal. Escape. Lack of empathy. No clarity. Failure. Chaos. pic.twitter.com/UCDMC7CffT
ഏകദേശം 3 പേർ വിമാനം പറന്നുയർന്നത്തോടെ നിലത്തേക്ക് പതിച്ചതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവർ ഭയാനക ശബ്ദത്തോടെ സമീപത്തെ വീടുകൾക്ക് മുകളിൽ വന്ന് പതിച്ചതായി റിപ്പോർട്ടുകളുണ്ട്.
Three Kabul residents who were trying to leave the country by hiding next to the tire or wing of an American plane, fell on the rooftop of local people. They lost their lives due to the terrible conditions in Kabul. pic.twitter.com/Cj7xXE4vbx
— Tariq Majidi (@TariqMajidi) August 16, 2021
കാബൂൾ വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും പെട്ട് അഞ്ചോളം പേർ മരിച്ചതായാണ് റിപ്പോർട്ട്. കാബൂളിൽ താലിബാൻ അധികാരത്തിൽ എത്തിയതോടെ ജീവന് ഭീഷണിയാകുമെന്ന് ഭയന്ന് രക്ഷപെടാനായി ജനക്കൂട്ടം വിമാനത്താവളത്തിൽ തടിച്ചു കൂടുകയായിരുന്നു. ആൾക്കൂട്ടം ഒഴിവാക്കാൻ യു. എസ് സൈന്യം ആകാശത്തേക്ക് വെടിയുതിർത്തതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Story Highlights: Three fall off from plane during escape from Aafghanistan.