നാലര വയസുകാരിയെ പീഡിപ്പിച്ചു ; പ്രതിക്ക് 43 വർഷം തടവും പിഴയും.

നിവ ലേഖകൻ

തൃശൂരിൽ നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം തടവും പിഴയും.2016 ഇൽ വടക്കേക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ തൃശൂർ പുന്നയൂർ സ്വദേശി ജിതിനെതിരെയാണ് കുന്നംകുളം അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലര വയസുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.കേസിൽ ചാവക്കാട് പൊലീസ് ഇൻസ്പെക്ടർമാരായ കെജി സുരേഷ്, എ ജെ ജോൺസൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

തടവ് ശിക്ഷ കൂടാതെ 1,75 000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിലും റൗഡി ലിസ്റ്റിലുൾപ്പെട്ടയാളുമാണ് പ്രതിയായ ജിതിൽ.13 സാക്ഷികളെ വിസ്തരിക്കുകയും രേഖകൾ ഹാജരാക്കുകയും തെളിവുകൾ പരിശോധിക്കുകയും ചെയ്ത ശേഷമാണ് ഈ കോടതിവിധി

  കൊച്ചിയിൽ ഞെട്ടിക്കുന്ന തൊഴിൽ ചൂഷണം; ടാർഗറ്റ് പൂർത്തിയാക്കാത്തവരെ കഴുത്തിൽ നായ്ക്കളുടെ ബെൽറ്റ് ഇട്ട് നടത്തിച്ചു

Story highlight : 43 years imprisonment and fine for Defendant in POCSO case .

Related Posts
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പിതാവ് മകളെ വീണ്ടും പീഡിപ്പിച്ചു.
The father released on bail in the Pocso case, raped his daughter again.

പാലക്കാട്: പോക്സോ കേസില് ജാമ്യത്തില് ഇറങ്ങിയ അച്ഛന് മകളെ വീണ്ടും പീഡിപ്പിച്ചതായി പരാതി.സംഭവത്തില് Read more

പതിമൂന്ന് വയസുകാരിയെ പീഡനത്തിനു ഇരയാക്കി ; യുവാവ് അറസ്റ്റിൽ.
Man arrested for molesting 13 year old girl.

ഓയൂർ: പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ.പാരിപ്പള്ളി വേളമാനൂർ പൂവത്തൂർ രാജേഷ് Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രം പകർത്തി ; അധ്യാപകൻ അറസ്റ്റിൽ.
Youths arrested for threatening minor girl.

കണ്ണൂർ പിണറായയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രം പകർത്തിയ സ്കൂൾ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. Read more

അധ്യാപകൻ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ
Teacher arrested POCSO case

മലപ്പുറത്ത് അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു.വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്റഫ് എന്ന Read more

  കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്ത്: മൂന്ന് പേർ പിടിയിൽ
സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; അധ്യാപകൻ അറസ്റ്റിൽ.
teacher arrested POCSO case

കൊച്ചി ആലുവയിൽ സിനിമയില് അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച Read more

അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റില്
Man arrested for raping 17 year old girl.

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ രാംനഗറില് അഞ്ചുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില് പ്രദേശവാസിയായ ഇരുപതുകാരനെ പൊലീസ് Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആറ് മാസത്തിനിടെ നാനൂറോളം പേർ പീഡിപ്പിച്ചതായി പരാതി.
minor girl raped Maharashtra

മഹാരാഷ്ട്രയിലെ ബീഡിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. 6 മാസത്തിനിടെ നാനൂറോളം Read more

12 വയസ്സുകാരിയെ രണ്ട് വർഷത്തോളം പീഡിപ്പിച്ചു ; അമ്മയുടെ കാമുകൻ അറസ്റ്റിൽ.
pocso case malappuram

മലപ്പുറത്ത് 12 കാരിയെ വർഷത്തോളം പീഡിപ്പിച്ച അമ്മയുടെ കാമുകൻ അറസ്റ്റിൽ.ഇയാൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു. Read more

  ജിം സന്തോഷ് വധക്കേസ്: പ്രധാന പ്രതികൾ പിടിയിൽ
സ്കൂളിൽ നിന്ന് മടങ്ങിയ വിദ്യാർഥിനിയെ അഞ്ചംഗസംഘം പീഡിപ്പിച്ചു.
student molested Alappuzha

ആലപ്പുഴ : സ്കൂൾവിട്ടു മടങ്ങിയ പെൺകുട്ടിയെ അഞ്ചംഗസംഘം പീഡിപ്പിച്ചതായി പരാതി. തിങ്കളാഴ്ച ഉച്ചയ്ക്ക് Read more

രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം ഉപ്പുവെള്ളത്തിൽ മുക്കിവെച്ചു ; പ്രതി പിടിയിൽ.
man arrested mangluru

മംഗളൂരു : ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം രണ്ട് വയസ്സുകാരിയെ ഉപ്പുവെള്ളം നിറഞ്ഞ ടാങ്കിൽ Read more