Headlines

Crime News, Kerala News

തൃശ്ശൂർ പറവട്ടാനി കൊലപാതകത്തിൽ മൂന്നുപേർ അറസ്റ്റിൽ.

Paravattani murder case

തൃശ്ശൂർ പറവട്ടാനിയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒല്ലൂക്കര സ്വദേശികളായ മൂന്നു പേർ അറസ്റ്റിൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷമീറിനെ ഓട്ടോയിൽ വന്ന് സംഘമാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. 

ദിവസങ്ങൾക്കു മുൻപാണ് പറവട്ടാനി ചുങ്കത്ത് സംഭവം നടന്നത്.സംഭവസ്ഥലത്തുതന്നെ ഷമീർ മരിച്ചിരുന്നു.

തുടർന്ന് പോലീസെത്തി ഷമീറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഗുണ്ടകളുടെ കുടിപ്പകയാണ് കൊലപാതകത്തിൽ എത്തിയത് എന്നാണ് പോലീസ് വ്യക്തമാക്കിയത്.

ശക്തമായ പോലീസ് അന്വേഷണത്തെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Story highlight : 3 arrested in Paravattani murder case.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Related posts