കേരളത്തിൽ ഇന്ന് 22,129 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

നിവ ലേഖകൻ

Updated on:

ഇന്നത്തെ കോവിഡ് കണക്കുകൾ

കേരളത്തിൽ ഇന്ന് 22,129 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത് .
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ1,79,130 സാമ്പിളുകളാണ്  കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക്  (ടിപിആർ) 12.35 ആണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്ത് കോവിഡ് സാന്നിധ്യം കണ്ടെത്തുന്നതിനായി  ആകെ 2,65,36,792 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.
കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലെ 156 മരണങ്ങൾ കൂടി കോവിഡ് ബാധിച്ചതിനാലെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 16,326 ആയി ഉയർന്നു.

ഇന്ന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ച് കണക്കുകൾ:

തിരുവനന്തപുരം-1100
കൊല്ലം-1914
ആലപ്പുഴ-1064
പത്തനംതിട്ട-523
കോട്ടയം-1136
ഇടുക്കി-400
എറണാകുളം-2352
തൃശ്ശൂർ-2623
പാലക്കാട്-2115
മലപ്പുറം-4037
കോഴിക്കോട്-2397
വയനാട്-583
കണ്ണൂർ-1072
കാസർഗോഡ്-813

പുതുതായി ഇന്ന് കോവിഡ്  ബാധ സ്ഥിരീകരിച്ചവരില് 124 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നത്. ആകെ 20,914 പേര്ക്ക് സമ്പര്ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചപ്പോൾ സമ്പര്ക്ക ഉറവിടം വ്യക്തമല്ലാത്ത 975 കൊവിഡ് കേസുകളാണുള്ളത്.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ:

തിരുവനന്തപുരം-1017
കൊല്ലം-1910
ആലപ്പുഴ-1047
പത്തനംതിട്ട-500
കോട്ടയം-1063
ഇടുക്കി-386
എറണാകുളം-2301
തൃശ്ശൂർ-2606
പാലക്കാട്-1461
മലപ്പുറം-3925
കോഴിക്കോട്-2354
വയനാട്-570
കണ്ണൂർ-973
കാസർഗോഡ്-801

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 116 ആണ്.

  മുഖചർമ്മത്തിലെ മാറ്റങ്ങൾ: രോഗങ്ങളുടെ സൂചനകളോ?

കോവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ:

തിരുവനന്തപുരം-2
കൊല്ലം-4
പത്തനംതിട്ട-10
കോട്ടയം-8
എറണാകുളം-1
പാലക്കാട്-10
മലപ്പുറം-11
കോഴിക്കോട്-8
വയനാട്-9
കണ്ണൂർ-26
കാസർഗോഡ്-10
തൃശൂർ -10
ഇടുക്കി-4
ആലപ്പുഴ-3

സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നവരിൽ
13,415 പേര് രോഗമുക്തി നേടി.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ:

തിരുവനന്തപുരം-859
കൊല്ലം-653
ആലപ്പുഴ-603
പത്തനംതിട്ട-393
കോട്ടയം-801
ഇടുക്കി-245
എറണാകുളം-1151
തൃശ്ശൂർ-2016
പാലക്കാട്-1015
മലപ്പുറം-2214
കോഴിക്കോട്-1758
വയനാട്-325
കണ്ണൂർ-664
കാസർഗോഡ്-718

ആകെ 4,36,387 പേരാണ് കേരളത്തിൽ വിവിധ ജില്ലകളിലായി നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 4,09,931 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിൽ കഴിയവെ 26,266 പേരാണ് ആശുപത്രികളിൽ  നിരീക്ഷണത്തിലുള്ളത്. 2351 പേരെ കൂടി പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചു.

271 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ 73 ടി.പി.ആര്. 5ന് താഴെയുള്ളതും 335 പ്രദേശങ്ങൾ ടി.പി.ആര്. 5നും 10നും ഇടയിൽ ഉള്ളതും 355 പ്രദേശങ്ങൾ ടി.പി.ആര്. 15ന് മുകളിലുള്ളതുമാണ്.

Story Highlights: 22,129 confirmed covid cases in Kerala

Related Posts
COVID-19 തിരികെ വരുമോ? ഭാവി എന്തായിരിക്കും
COVID-19 return COVID-19 future Preparing for COVID-19

ലോകം COVID-19 പാൻഡെമിക്കിന്റെ പിടിയിൽ നിന്ന് പതുക്കെ പുറത്തുകടക്കുമ്പോൾ, പലരുടെയും മനസ്സിൽ ഒരു Read more

  ചൂടുചായയും അന്നനാള ക്യാന്സറും: പുതിയ പഠനം ആശങ്ക വര്ധിപ്പിക്കുന്നു
ഒമിക്രോണ് ; നിയന്ത്രണങ്ങള് കർശനമാക്കാൻ നിര്ദേശങ്ങളുമായി കേന്ദ്രം.
Omicron variant - Centre guidelines to States.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുത്ത് നിൽക്കാൻ മുന്കരുതല് നടപടികൾ ഉർജിതമാക്കി Read more

കേരളത്തിൽ ഇന്ന് 7545 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തിൽ ഇന്ന് 7545 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തിൽ ഇന്ന് 7545 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത് .കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 71,841 Read more

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,885 കോവിഡ് കേസുകൾ.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,885 കോവിഡ് കേസുകൾ.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,885 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.461 Read more

കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.
covaccine

ഇന്ത്യയുടെ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു.രാജ്യം തദ്ദേശീയമായി നിർമ്മിച്ച കൊറോണ പ്രതിരോധ Read more

ഒന്നര വർഷത്തിനു ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു.
ഒന്നര വർഷത്തിനു ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു.

(Photo credit: PTI) ഒന്നര വര്ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള് ഇന്നു Read more

ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കുള്ള നിയന്ത്രണം പിൻവലിച്ച് കേന്ദ്രസർക്കാർ.
ബ്രിട്ടീഷ് പൗരന്മാർക്കുള്ള നിയന്ത്രണം

Photo credit - Liverpool echo ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കുള്ള നിയന്ത്രണം കേന്ദ്രസർക്കാർ Read more

പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു.
കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ (83) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിതനായി Read more

കഴിഞ്ഞ 24 മണിക്കൂറില് രാജ്യത്ത് 18,795 കൊവിഡ് കേസുകള്
കഴിഞ്ഞ 24 മണിക്കൂറില് രാജ്യത്ത് 18,795 കൊവിഡ് കേസുകള്

കഴിഞ്ഞ 24 മണിക്കൂറില് രാജ്യത്ത് 18,795 കൊവിഡ് കേസുകള് റിപ്പോർട്ട് ചെയ്തു.26,030 പേർ Read more