Headlines

Crime News, Kerala News

വൻ ചന്ദന വേട്ട ; വയനാട്ടിൽ നിന്നും 400 കിലോ ചന്ദനം പിടികൂടി.

sandalwood seized from Wayanad

വയനാട് ജില്ലയിലെ ചുണ്ടേലിൽ  400 കിലോയോളം ചന്ദനവുമായി മൂന്ന് പേരെ വനം വകുപ്പ് പിടികൂടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വയനാട് ചുണ്ടൽ സ്വദേശിയായ ഒരാളും മലപ്പുറം സ്വദേശികളായ രണ്ടുപേരെയുമാണ് വനം വകുപ്പ് അറസ്റ്റു ചെയ്തത്.

ഇവരുടെ കൂട്ടത്തിലെ ഒരാൾ ഓടി രക്ഷപ്പെറ്റിട്ടുണ്ട്.പ്രതിക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്.

വൈത്തിരി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ ചുണ്ട പക്കാളി പള്ളം ആനക്കാട് ഭാഗത്ത് നിന്നുമാണ് പോലീസ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രിയിലെ പോലീസ് പട്രോളിങ്ങിനിടെ പ്രതികളെ പിടികൂടുകയായിരുന്നു.ഇവർ ചന്ദനം കടത്താൻ ഉപേയാഗിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഇവർക്കൊപ്പം ഉണ്ടായിരുന്ന വയനാട് സ്വദേശിയായ പ്രതിയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.അന്വേഷണത്തിന്റെ ഭാഗമായി വാഹന പരിശോധനയടക്കം കർശനമാക്കിയിരിക്കുകയാണ്.

Story highlight : 2 arrested with 400 kg of sandalwood seized from Wayanad. 

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Related posts