പ്രണയത്തിന്റെ പേരില് കൊലപാതകം ; യുവാവിനെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു.

നിവ ലേഖകൻ

പ്രണയത്തിന്‍റെ പേരില്‍ കൊലപാതകം
പ്രണയത്തിന്റെ പേരില് കൊലപാതകം
Photo credit – WNTK

കര്ണാടക ബെലഗാവില് പ്രണയത്തിന്റെ പേരില് പെണ്കുട്ടിയുടെ വീട്ടുകാർ യുവാവിനെ കൊന്ന് മൃതദേഹം റെയില്വേട്രാക്കില് ഉപേക്ഷിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അബ്ബാസ് മുല്ല(24)യെന്ന യുവാവിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ബെലഗാവിയിലെ റെയില്വേട്രാക്കില് തലയറുത്ത നിലയിൽ കണ്ടെത്തിയത്.

ബെലഗാവി സ്വദേശിയായ 21 കാരിയുമായി അബ്ബാസ് പ്രണയത്തിലായിരുന്നു.

പെണ്കുട്ടിയുടെ വീട്ടുകാർ എത്തിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് ഇരുവരും വിവാഹം ചെയ്യാന് തീരുമാനിക്കുകയും ഇന്ന് പുലര്ച്ചെ പെണ്കുട്ടി അബ്ബാസിനൊപ്പം ഒളിച്ചോടുകയുമായിരുന്നു.

എന്നാല്,ബെലഗാവി അതിര്ത്തിയില് വച്ച് പെണ്കുട്ടിയുടെ വീട്ടുകാര് ഇരുവരെയും കണ്ടെത്തുകയും പെണ്കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേര്ന്ന് അബ്ബാസിനെ ക്രൂരമായി മര്ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ശേഷം മൃതദേഹം റെയില്വേട്രാക്കില് ഉപേക്ഷിച്ചു.രാവിലെ മൃതദേഹം കണ്ട പ്രദേശവാസികളാണ് പോലീസിനെ വിവരമറിയിച്ചത്.

പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പെണ്കുട്ടിയുടെ സഹോദരനും ബന്ധുക്കളും ഒളിവിലാണ്.

Story highlight : Young man was found dead on railway track in Karnataka.

  ഓൺലൈൻ ഗെയിമിൽ നഷ്ടം; മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
Related Posts
റബ്ബി കൊലപാതകം: മൂന്ന് പേർക്ക് വധശിക്ഷ

കഴിഞ്ഞ വർഷം നവംബറിൽ അബുദാബിയിൽ വെച്ച് മൾഡോവ-ഇസ്രായേൽ പൗരത്വമുള്ള ജൂത റബ്ബി സ്വി Read more

പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യ റെക്കോർഡ് നേട്ടം
Defense Exports

2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 23622 കോടി രൂപയിലെത്തി. മുൻവർഷത്തെ Read more

ഡീസലിന് വില വർധനവ്: കർണാടക സർക്കാർ വിൽപ്പന നികുതി കൂട്ടി
Diesel price Karnataka

കർണാടകയിൽ ഡീസലിന്റെ വില ലിറ്ററിന് രണ്ട് രൂപ വർധിച്ചു. വിൽപ്പന നികുതി 18.44 Read more

മാരുതി സുസുക്കി റെക്കോർഡ് കയറ്റുമതി നേട്ടം കരസ്ഥമാക്കി
Maruti Suzuki export

2024-25 സാമ്പത്തിക വർഷത്തിൽ മാരുതി സുസുക്കി 3,32,585 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. ഇത് Read more

  കരുനാഗപ്പള്ളിയിലെ കൊലപാതകം: പ്രതികളുടെ ആസൂത്രണം ഓച്ചിറയിലെ വീട്ടിലെന്ന് പോലീസ്
സുനിത വില്യംസ് ഇന്ത്യ സന്ദർശിക്കും; ഐഎസ്ആർഒ ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തും
Sunita Williams India visit

ഒമ്പത് മാസത്തെ ബഹിരാകാശ നിലയവാസത്തിന് ശേഷം സുനിത വില്യംസ് ഇന്ത്യ സന്ദർശിക്കും. ഐഎസ്ആർഒയിലെ Read more

ഇന്ത്യയുടെ വിദേശ കടം 717.9 ബില്യൺ ഡോളറായി ഉയർന്നു
external debt

2024 ഡിസംബർ അവസാനത്തോടെ ഇന്ത്യയുടെ വിദേശ കടം 717.9 ബില്യൺ ഡോളറിലെത്തി. യുഎസ് Read more

വോഡഫോൺ ഐഡിയയിൽ കേന്ദ്രസർക്കാരിന്റെ ഓഹരി വിഹിതം 48.99% ആയി ഉയരും
Vodafone Idea government stake

സ്പെക്ട്രം ലേല കുടിശികയ്ക്ക് പകരമായി ഓഹരികൾ ഏറ്റെടുക്കുന്നതിലൂടെയാണ് കേന്ദ്രസർക്കാരിന്റെ ഓഹരി വിഹിതം വർധിക്കുന്നത്. Read more

കരുനാഗപ്പള്ളി കൊലപാതകം: പ്രതി അലുവ അതുലിന്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റൾ കണ്ടെത്തി
Karunagappally Murder

കരുനാഗപ്പള്ളിയിലെ കൊലപാതകക്കേസിലെ മുഖ്യപ്രതിയായ അലുവ അതുലിന്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റളും മറ്റ് Read more

  ഐ.ബി. ഉദ്യോഗസ്ഥ മേഘയുടെ മരണം: അന്വേഷണത്തിൽ പൊലീസിന് വീഴ്ചയെന്ന് പിതാവ്
പോക്കോ സി71 ബജറ്റ് സ്മാർട്ട്ഫോൺ ഏപ്രിൽ 4 ന് ഇന്ത്യയിൽ
Poco C71 launch

പോക്കോയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോണായ പോക്കോ സി71 ഏപ്രിൽ 4 ന് ഇന്ത്യയിൽ Read more

കേന്ദ്രസർക്കാരിന്റെ കൊവിഡ് വാക്സിൻ നയതന്ത്രത്തെ പ്രശംസിച്ച് ശശി തരൂർ
covid vaccine diplomacy

കൊവിഡ് വാക്സിൻ നയതന്ത്രത്തിൽ കേന്ദ്ര സർക്കാരിന്റെ മികച്ച പ്രകടനത്തെ ശശി തരൂർ എംപി Read more