അമ്മയേയും സഹോദരിയേയും വെടിവെച്ച് കൊന്നു ; യുവാവ് അറസ്റ്റിൽ.

നിവ ലേഖകൻ

Young man arrested
Young man arrested

വീട്ടിൽ ഉണ്ടാക്കിയ സാമ്പാറിന് രുചി കുറഞ്ഞുപോയ കാരണത്താൽ അമ്മയേയും സഹോദരിയേയും യുവാവ് വെടിവെച്ച് കൊലപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉത്തര കർണാടകയിലെ കൊടഗോഡ് എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

അമ്മ പാർവതി നാരായണ ഹസ്ലാർ (42) സഹോദരി രമ്യ നാരായണ ഹസ്ലാർ (19) എന്നിവരെ 24കാരനായ മഞ്ചുനാഥ് ഹസ്ലാർ കൊലപ്പെടുത്തുകയായിരുന്നു.

പ്രതിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു.മദ്യപാനിയായ മഞ്ചുനാഥ് അമ്മയുണ്ടാക്കിയ സാമ്പാറിന് രുചിയില്ലെന്ന് ആരോപിച്ചുകൊണ്ട് വാക്കുതർക്കം ഉണ്ടാക്കുകയായിരുന്നു.

തർക്കത്തിനിടെ സഹോദരിക്ക് വായ്പ എടുത്ത് മൊബൈൽ ഫോൺ വാങ്ങി നൽകുന്നതിനെ എതിർത്ത ഇയാളോട് അത് എതിർക്കാനുള്ള അവകാശം മഞ്ചുനാഥിന് ഇല്ലെന്ന് അമ്മ പറയുകയുണ്ടായി.തുടർന്നു ക്ഷുഭിതനായ പ്രതി വീട്ടിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തുകയായിരുന്നു.

സംഭവം നടക്കുമ്പോൾ പ്രതിയുടെ പിതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല.എന്നാൽ മടങ്ങിയെത്തിയ ഇയാൾ ഭാര്യയെയും മകളെയും മകൻ കൊലപ്പെടുത്തിയതായി അറിയുകയും പോലീസിൽ പരാതിപ്പെടുകയും ആയിരുന്നു.ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

  ലഹരിയും അക്രമവും തടയാൻ കർമ്മ പദ്ധതി; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

Story highlight : Young man arrested for killing his mother and sister.

Related Posts
പെട്രോൾ, ഡീസൽ വില വർധന: എക്സൈസ് തീരുവ രണ്ട് രൂപ കൂട്ടി
Excise Duty Hike

പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ രണ്ട് രൂപ വീതം വർധിപ്പിച്ചു. ഇന്ന് അർദ്ധരാത്രി Read more

ആർഎസ്എസ് ശാഖകളിൽ മുസ്ലിങ്ങൾക്കും പങ്കെടുക്കാം: മോഹൻ ഭാഗവത്
RSS Muslims

ഭാരത് മാതാ കീ ജയ് വിളിക്കുന്ന മുസ്ലിങ്ങൾക്ക് ആർഎസ്എസ് ശാഖകളിൽ പങ്കെടുക്കാമെന്ന് മോഹൻ Read more

പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് വെട്ടേറ്റു; നാല് പേർക്ക് പരിക്ക്
Kasaragod stabbing

കാസർകോട് നാലാം മൈലിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് നാല് പേർക്ക് Read more

  വീട്ടിൽ കയറിയ സിംഹം: ഗുജറാത്തിൽ ഭീതി
കൊച്ചിയിൽ സ്വകാര്യ ബസിൽ യുവാവിന്റെ ഗുണ്ടായിസം: ചുറ്റികയുമായി ഭീഷണി
Kochi bus attack

കളമശ്ശേരിയിൽ നിന്ന് വൈറ്റിലയിലേക്ക് പോകുന്ന സ്വകാര്യ ബസിൽ യുവാവ് ചുറ്റികയുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തി. Read more

കല്ലമ്പലത്ത് നാടൻ ബോംബും ആയുധങ്ങളുമായി ക്രിമിനൽ സംഘം പിടിയിൽ; കോഴിക്കോട് എംഡിഎംഎ വേട്ട
Kallambalam arrest

കല്ലമ്പലത്ത് നാടൻ ബോംബും ആയുധങ്ങളുമായി രണ്ടംഗ ക്രിമിനൽ സംഘം പിടിയിലായി. വാള ബിജു, Read more

ഇലക്ട്രിക് ട്രക്കുകൾക്ക് സബ്സിഡി നൽകാൻ കേന്ദ്രം ആലോചിക്കുന്നു
electric truck subsidy

ഇലക്ട്രിക് ട്രക്കുകൾക്ക് 10 മുതൽ 15 ശതമാനം വരെ സബ്സിഡി നൽകാൻ കേന്ദ്ര Read more

ബെംഗളുരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
Bengaluru murder

ബെംഗളുരുവിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. അവിഹിത ബന്ധമാണെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയത്. Read more

  പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് വെട്ടേറ്റു; നാല് പേർക്ക് പരിക്ക്
വഖഫ് നിയമ ഭേദഗതി: രാഷ്ട്രപതിയുടെ അംഗീകാരം
Waqf Act Amendment

വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെയാണ് Read more

കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ്
Kerala gold price

കേരളത്തിൽ ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് Read more

ഐപിഎൽ: ഇന്ന് രണ്ട് കടുത്ത പോരാട്ടങ്ങൾ
IPL matches

ഇന്ന് രണ്ട് ഐപിഎൽ മത്സരങ്ങൾ. ചെന്നൈ സൂപ്പർ കിംഗ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. Read more