ലോട്ടറി ടിക്കറ്റിന്റെ കളർ കോപ്പിയുമായി തട്ടിപ്പ്; പ്രതി പിടിയിൽ

Anjana

Young man arrested for Fraud with color copy of lottery ticket.

സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ കളർ കോപ്പിയുമായി വിൽപനക്കാരെ കബളിപ്പിച്ച് പണം തട്ടിയ പ്രതി അറസ്റ്റിൽ.സംഭവത്തിൽ കൊച്ചി ഇടപ്പള്ളി ഗായത്രി കല്യാണ മണ്ഡപത്തിന് സമീപത്തെ ഫ്ലാറ്റിൽ താമസിക്കുന്ന ഡെറിക് ആന്റണിയാണ് (49) മണ്ണഞ്ചേരി പൊലീസിന്റെ പിടിയിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കലവൂർ വോൾഗ ജംക്‌ഷന് സമീപം ലോട്ടറി കച്ചവടം നടത്തുകയായിരുന്ന മണ്ണഞ്ചേരി സ്വദേശിനി മിനിയെയാണ് സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ കളർ കോപ്പി ഉപയോഗിച്ച് പ്രതിയായ ഡെറിക് കബളിപ്പിച്ചത്.

കാരുണ്യ ലോട്ടറിയുടെ 2000 രൂപ സമ്മാനാർഹമായ ടിക്കറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച്  മിനിയിൽ നിന്നും 500 രൂപയുടെ ലോട്ടറിയും 1500 രൂപയും ഇയാൾ വാങ്ങുകയായിരുന്നു.ഇത്തരത്തിൽ വിൽപനക്കാരെ കബളിപ്പിച്ച് കാറിൽ സഞ്ചരിച്ച് പണം തട്ടി വരികയായിരുന്ന പ്രതിയെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പിടികൂടുകയായിരുന്നു.

  സിഗരറ്റ് നിരസിച്ച വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു

Story highlight : Young man arrested for Fraud with color copy of lottery ticket.

Related Posts
സഹോദരിയുമായുള്ള വഴക്കിനെ തുടർന്ന് അമ്മ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി
Mother kills baby

ഉത്തർപ്രദേശിലെ ബല്ലിയയിൽ സഹോദരിയുമായുള്ള വഴക്കിനെ തുടർന്ന് 27 വയസ്സുകാരിയായ അഞ്ജു ദേവി തന്റെ Read more

മേധ്ച്ചലിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
Murder

ഹൈദരാബാദ് മേധ്ച്ചലിലെ റെയിൽവേ പാലത്തിനടിയിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. 25-30 Read more

തൃശ്ശൂരിൽ ദുരൂഹ മരണങ്ങൾ: കനാലിൽ അജ്ഞാത മൃതദേഹം, മദ്യപാന തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു
Thrissur Deaths

തൃശ്ശൂർ കനോലി കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കലഞ്ഞൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ഒരാൾ Read more

  താമരശ്ശേരിയിൽ അമ്മയെ മകൻ അതിക്രൂരമായി കൊലപ്പെടുത്തി; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
മഹാരാഷ്ട്രയിൽ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് പിന്നീട് പോലീസിൽ കീഴടങ്ങി
Maharashtra stabbing

മഹാരാഷ്ട്രയിൽ ഭാര്യയുമായുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം, സോഷ്യൽ മീഡിയയിൽ Read more

സിഗരറ്റ് നിരസിച്ച വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു
Gang rape

ബിഹാറിലെ നവാബ്ഗഞ്ചിൽ സിഗരറ്റ് നിരസിച്ചതിന് നാല് പുരുഷന്മാർ ഒരു വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു. Read more

സിഗരറ്റ് നിരസിച്ചതിന് വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു
Gang rape

ബിഹാറിലെ നവാബ്ഗഞ്ചിൽ സിഗരറ്റ് നിരസിച്ചതിന് വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു. നാല് പേരടങ്ങുന്ന സംഘം Read more

കഠിനംകുളം കൊലപാതകം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി
Kadinamkulam Murder

കഠിനംകുളത്ത് ആതിരയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജോൺസൺ ഔസേപ്പിന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. Read more

  കഠിനംകുളം കൊലപാതകം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി
വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച യൂട്യൂബർ മണവാളൻ അറസ്റ്റിൽ; ജയിലിൽ മാനസിക അസ്വസ്ഥത
YouTuber arrest

കേരളവർമ്മ കോളേജിലെ വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ അറസ്റ്റിലായി. Read more

ഭാര്യയെ കൊന്ന് കുക്കറിൽ വേവിച്ച് തടാകത്തിൽ എറിഞ്ഞു: ഭർത്താവ് അറസ്റ്റിൽ
Murder

ആന്ധ്രപ്രദേശിൽ ഭാര്യയെ കൊന്ന് വെട്ടിനുറുക്കി കുക്കറിൽ വേവിച്ച് തടാകത്തിൽ എറിഞ്ഞ ഭർത്താവിനെ പോലീസ് Read more

ഭാര്യയെ കൊന്ന് കുക്കറിൽ വേവിച്ച് തടാകത്തിൽ ഉപേക്ഷിച്ചു; ഭർത്താവ് അറസ്റ്റിൽ
Murder

ഹൈദരാബാദിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ കുക്കറിൽ വേവിച്ച് തടാകത്തിൽ ഉപേക്ഷിച്ച ഭർത്താവിനെ Read more