Headlines

Crime News, National

ഡൽഹിയിൽ സ്ത്രീകൾ സുരക്ഷിതരല്ല; ക്രൈം റെക്കോർഡ് ബ്യൂറോ

ഡൽഹിയിൽ സ്ത്രീകൾ സുരക്ഷിതരല്ല ക്രൈംറെക്കോർഡ്ബ്യൂറോ

രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകൾ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചതായാണ് കണ്ടെത്തൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡൽഹിയിൽ 2019-20 വർഷത്തിൽ കോവിഡ് മഹാമാരി മൂലം പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ പോലും സ്ത്രീകൾക്കെതിരെയുള്ള 10,093 അതിക്രമ കേസുകൾ രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ട്.

മുംബൈ,പുനെ,ബംഗളൂരു, ഇൻഡോർ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ ഇരട്ടിയാണ് ഡൽഹിയിലെ കണക്കുകൾ.

സ്ത്രീകൾക്കെതിരെ നടന്ന അക്രമത്തിൽ 997 ലൈംഗിക പീഡന കേസുകളും 110 ഗാർഹിക പീഡന കേസുകളും 1840 ആക്രമണങ്ങളും 326 തട്ടിപ്പുകേസുകളുമാണ് ഡൽഹി പോലീസ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്.

കൂടാതെ 30 വയസിൽ താഴെയുള്ള സ്ത്രീകളാണ് ഏറ്റവും കൂടുതൽ അതിക്രമത്തിന് ഇരയായതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 

മുൻപ് 50 മുതൽ 60 കേസുകളുടെ സ്ഥാനത്ത് 168 കേസുകളാണ് കഴിഞ്ഞ വർഷം സൈബർ ക്രൈം വിഭാഗത്തിൽ രജിസ്റ്റർ ചെയ്തത്.

Story Highlights: Women are not safe in New Delhi says Crime Records Bureau reports

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രശസ്ത തെലുങ്ക് നൃത്തസംവിധായകൻ ജാനി മാസ്റ്റർ അറസ്റ്റിൽ
അന്നയുടെ മരണം: അന്വേഷണം നടത്താമെന്ന് EY അധികൃതർ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി
തിരുവനന്തപുരം മാറനല്ലൂരില്‍ മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തി
ആലപ്പുഴ സുഭദ്ര കൊലപാതകം: പ്രതികളുമായി തെളിവെടുപ്പ് നടത്തി, പ്രധാന വിവരങ്ങൾ പുറത്ത്

Related posts