പാലത്തിന്റെ കൈവരിയിൽ സ്ത്രീ തൂങ്ങിമരിച്ച നിലയിൽ

നിവ ലേഖകൻ

Woman was found hanging on the bridge at Ernakulam.

എറണാകുളം ചിറ്റൂർ പാലത്തിന്റെ കൈവരിയിൽ സ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ.രാവിലെ ആറര മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൃതദേഹം കണ്ട വള്ളക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് അഗ്നിശമന സേനാ അംഗങ്ങൾ സംഭവ സ്ഥലതെത്തി മൃതദേഹം നീക്കി.ആൾ ആരാണെന്നു ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

മരണപ്പെട്ടത് ആരാണെന്നു കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ജനറൽ ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും.

Story highlight : Woman was found hanging on the bridge at Ernakulam.

Related Posts
എംജി എം9 ഇവി ഇന്ത്യൻ വിപണിയിലേക്ക്; ജൂലൈ 21-ന് അവതരണം
MG M9 EV launch

എംജി മോട്ടോഴ്സിന്റെ അത്യാഡംബര എംപിവി എം9 ഇവി ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു. ജൂലൈ Read more

  പേരൂർക്കട വ്യാജ മാലമോഷണ കേസ്: അന്വേഷണം ക്രൈംബ്രാഞ്ച് എസിപിക്ക്
കൊച്ചിയിൽ കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികന് പരിക്ക്
cable bike accident

കൊച്ചി കടവന്ത്ര-ചെലവന്നൂർ റോഡിൽ കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികന് പരിക്ക്.ചെലവന്നൂർ പാലത്തിനടുത്ത് റോഡിൽ Read more

കൊച്ചിയിൽ ദമ്പതികളെ പെട്രോൾ ഒഴിച്ചു കത്തിച്ച് യുവാവ് ജീവനൊടുക്കി; ദമ്പതികൾക്ക് ഗുരുതര പരിക്ക്
Kochi couple ablaze

കൊച്ചി വടുതലയിൽ ദമ്പതികൾക്ക് നേരെ പെട്രോൾ ഒഴിച്ചുള്ള ആക്രമണം. അയൽവാസിയായ യുവാവ് വില്യംസ് Read more

കോൺഗ്രസ് പ്രവേശനമില്ലെന്ന് ഐഷ പോറ്റി; വിമർശനങ്ങൾ ചിരിപ്പിക്കുന്നെന്ന് മുൻ എംഎൽഎ
Aisha Potty

കോൺഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് മുൻ എംഎൽഎ ഐഷ പോറ്റി. കൊട്ടാരക്കരയിൽ കോൺഗ്രസ് Read more

  പേരൂർക്കട വ്യാജ മാലമോഷണ കേസ്: അന്വേഷണം ക്രൈംബ്രാഞ്ച് എസിപിക്ക്
‘ഉല്ലാസ്’ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് എൻഎസ്എസ് വളണ്ടിയർമാർക്ക് പരിശീലനം നൽകി
New India Literacy Program

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ 'ഉല്ലാസ്' ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഗുണഭോക്താക്കളെ Read more

കോഴിക്കോട് കാട്ടാന ആക്രമണം; ദമ്പതികൾക്ക് പരിക്ക്
Elephant attack Kozhikode

കോഴിക്കോട് കാവിലുംപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്കേറ്റു. കാവിലുംപാറ സ്വദേശികളായ തങ്കച്ചനും ഭാര്യ Read more

വേടന്റെ പാട്ട് സിലബസിൽ നിന്ന് ഒഴിവാക്കില്ല; കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ്
Calicut University syllabus

റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിലബസിൽ തുടരും. പാട്ടുകൾ Read more

ഇടുക്കി ശാന്തന്പാറയില് ഏലം കൃഷിയുടെ മറവില് വന് മരംകൊള്ള; കേസ്
Timber theft

ഇടുക്കി ശാന്തന്പാറയില് സിഎച്ച്ആര് ഭൂമിയില് വന് മരംകൊള്ള. ഏലം പുനര്കൃഷിയുടെ മറവില് 150-ലധികം Read more

  പേരൂർക്കട വ്യാജ മാലമോഷണ കേസ്: അന്വേഷണം ക്രൈംബ്രാഞ്ച് എസിപിക്ക്
കനത്ത മഴ: മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala rains holiday

കനത്ത മഴയെ തുടർന്ന് കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ Read more

ധർമ്മസ്ഥല കൊലപാതകം: ക്ഷേത്ര ജീവനക്കാരന്റെ വെളിപ്പെടുത്തലിൽ ദുരൂഹതകൾ നീങ്ങുമോ?
Dharmasthala murder case

ധർമ്മസ്ഥലയിൽ നിരവധി സ്ത്രീകളെ കൊന്നു കുഴിച്ചുമൂടിയെന്ന ക്ഷേത്ര ജീവനക്കാരന്റെ വെളിപ്പെടുത്തൽ പുറത്തുവരുമ്പോൾ നാല് Read more