Headlines

Viral

ഓടുന്ന ട്രെയിനിൽ ചാടിക്കയാറാൻ ശ്രമിച്ച് യുവതി; അപകടം ഒഴിവായി, വീഡിയോ വൈറൽ.

ട്രെയിനിൽ ചാടിക്കയാറാൻ ശ്രമിച്ച് യുവതി

മുംബൈയിലെ വസായ് റോഡ് റെയിൽവേ ജംഗ്ഷനിൽ ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ യുവതി തെറിച്ചുവീണു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 കുടുംബത്തോടൊപ്പം പ്ലാറ്റ്ഫോമിലെത്തിയ യുവതി ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ  കാൽതെന്നി ട്രെയിനിനും ട്രാക്കിനുമിടയിൽ കുടുങ്ങുകയായിരുന്നു.

പെട്ടെന്നു തന്നെ പരിസരത്തെ യാത്രക്കാരും റെയിൽവേ പൊലീസും ചേർന്ന് യുവതിയ പ്ലാറ്റ്ഫോമിലേക്ക് വലിച്ചിട്ടതിനാൽ അപകടം ഒഴിവായി.സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിക്കഴിഞ്ഞു.

Story highlight : Woman Slips Trying To Board Moving Train, video viral.

More Headlines

മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
അധ്യാപകന്റെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
ഓണസദ്യയിൽ ചോറിനു പകരം ചപ്പാത്തി: ഏഥർ കമ്പനിയുടെ നടപടിക്കെതിരെ മലയാളികളുടെ പ്രതിഷേധം
ഗുരുവായൂരിൽ റെക്കോർഡ് വിവാഹങ്ങൾ: 358 ജോഡികൾക്കായി പ്രത്യേക ക്രമീകരണങ്ങൾ
യുഎഇ സ്വദേശി പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ
ദിയ കൃഷ്ണയുടെ വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; 6 മണിക്കൂറിൽ ഒരു മില്യൺ കാഴ്ചക്കാർ
യൂത്ത് ലീഗിന്റെ കളിത്തോക്കിന് മറുപടിയായി പി വി അൻവർ അയച്ചത് ഒരു കൊട്ട നാരങ്ങ

Related posts