ഒളിച്ചിരുന്ന ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി വനപാലകൻ.

നിവ ലേഖകൻ

Video of forest officer
Video of forest officer

പാമ്പുമായി ബന്ധപ്പെട്ട വിവിധ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. എന്നാലിപ്പോൾ അത്തരത്തിലുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബീഹാറിലെ ഹരിംഗോല ഗ്രാമത്തിലാണ് സംഭവം നടന്നത്.ഉഗ്രവിഷമുള്ള എട്ടടി വീരൻ വിഭാഗത്തിൽപ്പെട്ട പാമ്പിനെ ജീവനോടെ ആണ് വനപാലകൻ പിടികൂടിയത്.

പാമ്പിനെ ജീവനോടെ പിടികൂടാൻ സഹായിച്ച ഗ്രാമവാസികളോട് നന്ദി പറയുന്ന വനപാലകൻറെ ദൃശ്യങ്ങളും വാർത്തകളിൽ ഇടം നേടി.

പതുങ്ങി നിന്നിരുന്ന ബാൻഡഡ് ക്രൈട് വിഭാഗത്തിൽപ്പെട്ട പാമ്പിനെ ആണ് വനപാലകൻ പിടികൂടിയത്.

പാമ്പിനെ കണ്ട നാട്ടുകാർ ഉടനെ തന്നെ വനം വകുപ്പിന് വിവരമറിയിക്കുകയായിരുന്നു . പാമ്പിനെ ഉപദ്രവിക്കാതെ വനപാലകൻ പിടിച്ചു.സഹജീവികളോട് കരുണ കാണിക്കുന്നതിനെക്കുറിച്ചും വനപാലകൻ നാട്ടുകാരോട് സംസാരിച്ചു.

ഏതായാലും വീഡിയോ വൈറലായിരിക്കുകയാണിപ്പോൾ.

Story highlight : Video of forest officer rescuing highly venomous snake goes viral

Related Posts
കോഴിക്കോട് കൊടുവള്ളിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ; ഒരാളെ രക്ഷപ്പെടുത്തി
Kozhikode river accident

കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ. കുളിക്കാനായി എത്തിയ കുട്ടികളാണ് Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
Rahul Mamkootathil Allegations

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. എറണാകുളം സ്വദേശിയുടെ പരാതിയിലാണ് നടപടി. Read more

യുവനേതാവിൻ്റെ പേര് വെളിപ്പെടുത്താനില്ലെന്ന് റിനി ആൻ ജോർജ്; ആരോപണങ്ങൾ നിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
Rini Ann George

യുവനേതാവിൻ്റെ പേര് വെളിപ്പെടുത്താൻ താൽപ്പര്യമില്ലെന്ന് നടി റിനി ആൻ ജോർജ്. സ്ത്രീകൾക്ക് വേണ്ടിയാണ് Read more

യുവ നേതാവ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി നടി റിനി ആൻ ജോർജ്
Rini Ann George

സിനിമാ നടിയും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ് ഒരു യുവ രാഷ്ട്രീയ Read more

ജിമ്മിൽ വർക്കൗട്ട് ചെയ്ത് രജനികാന്ത്; വീഡിയോ വൈറൽ
Rajinikanth gym workout

സോഷ്യൽ മീഡിയയിൽ രജനികാന്തിന്റെ ജിം വർക്കൗട്ട് വീഡിയോ വൈറലാകുന്നു. പരിശീലകനൊപ്പം ജിമ്മിൽ വ്യായാമം Read more

നൂറനാട്: മർദനമേറ്റ നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മയ്ക്ക്
child abuse case

ആലപ്പുഴ നൂറനാട് പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മ Read more

ശ്വേതാ മേനോനെതിരായ കേസ്: പ്രതിഷേധവുമായി രവീന്ദ്രൻ
Shweta Menon case

നടി ശ്വേതാ മേനോനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ രവീന്ദ്രൻ. സഹപ്രവർത്തകയ്ക്ക് ഉണ്ടായ Read more

അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ നിയമോപദേശം തേടി പൊലീസ്
Adoor Gopalakrishnan complaint

അടൂർ ഗോപാലകൃഷ്ണനെതിരെ ഉയർന്ന വിവാദ പരാമർശത്തിൽ പൊലീസ് നിയമോപദേശം തേടുന്നു. പട്ടികജാതി, പട്ടിക Read more

ഇടുക്കിയിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Idukki girl death

ഇടുക്കി തിങ്കൾ കാട്ടിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി Read more

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം സംസ്കരിച്ചു; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
Vipanchika Maniyan death

ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. Read more