![പ്രസംഗത്തിനിടെ നാക്കുപിഴച്ച് ട്രൂഡോ](https://nivadaily.com/wp-content/uploads/2021/09/bri-1-1024x633.jpg)
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂടോയ്ക്ക് എൽജിബിടി സമൂഹത്തെ കുറിച്ചുള്ള പ്രസംഗത്തിനിടെ നാക്കുപിഴ. വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
എൽജിബിടി വിഭാഗത്തിന്റെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ എൽജിബിടി എന്ന് പറയാൻ ശ്രമിക്കവെ എൽഡിജിപി, എൽജിടിബി, എൽബിജി എങ്ങനെയാണ് നാക്കുപിഴ സംഭവിച്ചത്.
how is this not a scene from a sitcom pic.twitter.com/6SZWh7Rpu5
— dominique:woman-surfing::skin-tone-4: (@DomiVino) September 20, 2021
പിന്നീട് തിരുത്തി പറഞ്ഞ് പ്രസംഗം തുടരുകയായിരുന്നു. എന്നാൽ ദൃശ്യങ്ങൾ ഏത് പ്രസംഗത്തിലേതെന്ന് വ്യക്തമല്ല. നിരവധി പേർ വീഡിയോയെ രസകരമായും വിമർശനാത്മകമായും സ്വീകരിച്ചിട്ടുണ്ട്.
Story Highlights: Canadian PM Justin Treudeau stumbles while pronouncing LGBTQ+.