കാവ്യയും മഞ്ജുവും ഒരേ വേദിയിൽ ഒന്നിച്ചെത്തി

നിവ ലേഖകൻ

Manju warrier kavya madhavan
Manju warrier kavya madhavan

ആൻറണി പെരുമ്പാവൂരിന്റെ മകൾ അനീഷയുടെ വിവാഹചടങ്ങിൽ ഒന്നിച്ചെത്തി മഞ്ജുവാര്യരും കാവ്യാമാധവനും.വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡിസംബർ 28ന് നടന്ന എമിലിന്റെയും അനീഷയുടെയും വിവാഹത്തിന് നടന വിസമയം മോഹൻലാലും കുടുംബവും സജീവസാന്നിധ്യമായിരുന്നു.

ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ തന്റെ സ്വന്തം ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെ പങ്കുവെക്കുകയുണ്ടായി.

മമ്മൂട്ടി ,ടോവിനോ, ജയസൂര്യ, ജയറാം ,പാർവ്വതി, മഞ്ജുവാര്യർ,ദിലീപ് ,തുടങ്ങിയ ഒട്ടനവധി താരങ്ങൾ വിവാഹത്തിന് സാക്ഷ്യം വഹിച്ചു.

തൻറെ സ്വന്തം മകളുടെ വിവാഹം പോലെയാണ് തനിക്ക് ഇത് എന്ന് മോഹൻലാൽ പറയുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്.

തുടർന്നുള്ള വിരുന്നും വിവാഹറിസപ്ഷനും വിഡിയോയിൽ കാണാവുന്നതാണ് മോഹൻലാലിൻറെ ഡ്രൈവറായി തുടങ്ങിയ ആൻറണി പെരുമ്പാവൂർ ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസ് ആയ ആശിർവാദ് ഫിലിംസ് നടത്തിപ്പുകാരൻ ആണ്.

മോഹൻലാലിനു മുൻപേ കഥകൾ കേൾക്കുന്നതും മോഹൻലാലിൻറെ അഭിനയശൈലിയും അദ്ദേഹത്തിൻറെ താൽപര്യങ്ങളെയും പറ്റി കൃത്യമായി അറിയാവുന്ന ആളാണ് ആൻറണി പെരുമ്പാവൂർ എന്ന് അഭിപ്രായമുണ്ട്.

വർഷങ്ങൾക്കു ശേഷം കാവ്യയും മഞ്ജുവും ഒന്നിച്ച് എത്തുന്ന വേദി എന്ന നിലയ്ക്കും വിവാഹം ശ്രദ്ധപിടിച്ചുപറ്റി.


പുറമേ നടക്കുന്ന പ്രശ്നങ്ങളൊന്നും ഞങ്ങളുടെ കുടുംബ ജീവിതത്തെ ബാധിക്കുന്നില്ല എന്ന തരത്തിൽ തോന്നിപ്പിച്ചുകൊണ്ടാണ് ദിലീപ് കാവ്യ മാധവൻ ജോടി ചടങ്ങിലേക്ക് എത്തിയത്.

ദിലീപ് കാവ്യ ഹിറ്റ് കോംബോ അടുത്തുതന്നെ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

News highlight : Manju warrier and kavya madhavan meetup after a long time

Related Posts
മോഹൻലാൽ – സത്യൻ അന്തിക്കാട് ചിത്രം ‘ഹൃദയപൂർവ്വം’ ടീസർ പുറത്തിറങ്ങി
Hridayapoorvam movie

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന "ഹൃദയപൂർവ്വം" എന്ന ചിത്രത്തിന്റെ ടീസർ Read more

അഭിനയ വിസ്മയവുമായി മോഹൻലാൽ; വിൻസ്മരയുടെ പരസ്യം വൈറൽ
Mohanlal Vinsmera Ad

മോഹൻലാലിന്റെ അഭിനയത്തികവിൽ വിൻസ്മരയുടെ പരസ്യം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. പ്രകാശ് വർമ്മയും Read more

മോഹൻലാലിന്റെ പുത്തൻ പരസ്യം വൈറലാകുന്നു
Mohanlal advertisement

മോഹൻലാലിനെ നായകനാക്കി പ്രകാശ് വർമ്മ സംവിധാനം ചെയ്ത പുതിയ പരസ്യം സോഷ്യൽ മീഡിയയിൽ Read more

മോഹൻലാലിന് ഒരു മീറ്ററുണ്ട്; ലാലിന്റെ കയ്യിൽ പിടിച്ചാണ് അന്ന് അത് പറഞ്ഞത്: കമൽ
Mohanlal acting

സംവിധായകൻ കമൽ മോഹൻലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. 'അയാൾ കഥ എഴുതുകയാണ്' Read more

പ്രണവിന് പിറന്നാൾ ആശംസകളുമായി മോഹൻലാൽ; ‘ഡിയർ ഈറേ’ പോസ്റ്റർ ശ്രദ്ധ നേടുന്നു
Pranav Mohanlal birthday

പ്രണവ് മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ‘ഹാപ്പി ബർത്ത് ഡേ Read more

സുഹൃത്തിനെ രക്ഷിച്ച ഡോക്ടറെ പ്രശംസിച്ച് മോഹൻലാൽ
mohanlal praises doctor

സുഹൃത്തിന്റെ ആരോഗ്യ പ്രശ്നം ഭേദമാക്കിയ ഡോക്ടറെ പ്രശംസിച്ച് നടൻ മോഹൻലാൽ. ചെന്ത്രാപ്പിന്നിയിലെ ഡോക്ടർ Read more

ഓസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യുന്ന ‘എൽ 365’ൽ മോഹൻലാൽ
Mohanlal new movie

മോഹൻലാൽ പുതിയ സിനിമ പ്രഖ്യാപിച്ചു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം Read more

ആറാം തമ്പുരാനിൽ മോഹൻലാലിന് മുൻപ് പരിഗണിച്ചത് മറ്റൊരാളെ; വെളിപ്പെടുത്തലുമായി മനോജ് കെ. ജയൻ
Aaram Thampuran movie

മോഹൻലാൽ നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത ആറാം തമ്പുരാൻ എന്ന സിനിമയിലേക്ക് Read more

ജഗതി ശ്രീകുമാറിനെ കംപ്ലീറ്റ് ആക്ടറെന്ന് വിശേഷിപ്പിച്ച് മോഹൻലാൽ
Complete Actor

മലയാളികളുടെ പ്രിയപ്പെട്ട നടൻ ജഗതി ശ്രീകുമാറിനെ "കംപ്ലീറ്റ് ആക്ടർ" എന്ന് വിശേഷിപ്പിച്ച് മോഹൻലാൽ. Read more

മോഹൻലാൽ ചിത്രം 2026-ൽ; വെളിപ്പെടുത്തലുമായി അനൂപ് മേനോൻ
Mohanlal film

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം 2026-ൽ പുറത്തിറങ്ങും. സിനിമയുടെ Read more