മക്കളെ തീ കൊളുത്തി കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരണപ്പെട്ടു.

നിവ ലേഖകൻ

മക്കളെ തീകൊളുത്തി ആത്മഹത്യയ്ക്ക്ശ്രമിച്ച യുവതി മരണപ്പെട്ടു
മക്കളെ തീകൊളുത്തി ആത്മഹത്യയ്ക്ക്ശ്രമിച്ച യുവതി മരണപ്പെട്ടു

മക്കളെ തീകൊളുത്തി കൊന്നശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അങ്കമാലി തുറവൂരിലാണ് സംഭവം നടന്നത്. അഞ്ജു(29) എന്ന സ്ത്രീയാണ് ആറും മൂന്നും വയസ്സുള്ള മക്കളെ കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവമറിഞ്ഞ് അയൽവാസികൾ ചേർന്ന് മൂന്നുപേരെയും അങ്കമാലിയിലെ എല്.എഫ്. ആശുപത്രിയില് എത്തിക്കുകയായിരുന്നു. ആശുപത്രിയില് പ്രവേശിക്കുന്നതിനു മുൻപ് തന്നെ കുട്ടികൾ മരണപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന അഞ്ജു വൈകീട്ടോടെയാണ് മരണപ്പെട്ടത്.

മക്കളായ ആതിര (7) അനൂഷ് (3) എന്നിരെയാണ് യുവതി തീകൊളുത്തി കൊലപ്പെടുത്തിയത്. ഗുരുതരാവസ്ഥയിലായ അഞ്ജുവിനെ തുടർ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ആറു മണിയോടെയായിരുന്നു മരണം. അങ്കമാലി എല്.എഫ് ആശുപത്രിയിലെ മോര്ച്ചറിയിലാണ് കുട്ടികളുടെ മൃതദേഹം.

അഞ്ജുവിന്റെ ഭര്ത്താവായ അനൂപ് ഹൃദയാഘാതത്തെ തുടര്ന്ന് ഒന്നരമാസങ്ങള്ക്ക് മുമ്പാണ് മരണപ്പെട്ടത്. ഇതിനെ തുടർന്ന് അഞ്ജു കടുത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് സമീപവാസികള് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുകയാണ്.

  മരണ മണി മുഴക്കി ലഹരി ഉപയോഗം; മലപ്പുറത്ത് ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവച്ച 10 യുവാക്കൾക്ക് എച്ച്ഐവി

Story highlight : Woman committed suicide after killing children.

Related Posts
സിപിഐഎം സംഘടനാ രേഖ: യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക
CPIM Party Congress

സിപിഐഎം പാർട്ടി കോൺഗ്രസ് സംഘടനാ രേഖ പാർട്ടിയിലെ യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക Read more

റബ്ബി കൊലപാതകം: മൂന്ന് പേർക്ക് വധശിക്ഷ

കഴിഞ്ഞ വർഷം നവംബറിൽ അബുദാബിയിൽ വെച്ച് മൾഡോവ-ഇസ്രായേൽ പൗരത്വമുള്ള ജൂത റബ്ബി സ്വി Read more

കൈറ്റ് സാധാരണക്കാർക്കായി എ.ഐ. പരിശീലനം ആരംഭിക്കുന്നു
AI training

ഏപ്രിൽ 12 മുതൽ കൈറ്റ് സാധാരണക്കാർക്കായി എ.ഐ. പരിശീലന പരിപാടി ആരംഭിക്കുന്നു. നാലാഴ്ച Read more

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം; 80 കോടി വിതരണം ചെയ്യും
KSRTC salary

കെഎസ്ആർടിസി ജീവനക്കാരുടെ മാർച്ച് മാസത്തെ ശമ്പള വിതരണം ഇന്ന് ആരംഭിച്ചു. 2020 ഡിസംബറിനു Read more

  ലഹരി മാഫിയയുടെ ഭീഷണിക്ക് മുന്നിൽ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ്
ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ: വീണാ ജോർജും കേന്ദ്ര മന്ത്രിയും ചർച്ച നടത്തി
ASHA workers incentives

കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി മന്ത്രി വീണാ ജോർജ് ചർച്ച Read more

ശബരിമല നട തുറന്നു; മേടവിഷു, വിഷു പൂജകൾക്ക് ഒരുക്കം
Sabarimala Temple Festival

മേടവിഷു ഉത്സവത്തിനും വിഷു പൂജകൾക്കുമായി ശബരിമല നട തുറന്നു. ഏപ്രിൽ 18 വരെ Read more

വൈദ്യുതി പോസ്റ്റുകളിലെ പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ കെഎസ്ഇബി നിർദേശം
KSEB advertisement removal

കേരളത്തിലെ വൈദ്യുതി പോസ്റ്റുകളിൽ നിന്ന് പരസ്യ ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്യണമെന്ന് കെഎസ്ഇബി. Read more

എട്ടുമാസം ഗർഭിണി ആത്മഹത്യ ചെയ്തു; ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി മാതാവ്
Kottayam suicide

മാഞ്ഞൂരിൽ എട്ടുമാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു. ഭർത്താവുമായുള്ള പ്രശ്നങ്ങളാണ് മരണകാരണമെന്ന് പൊലീസ് Read more

  ലഹരിമരുന്നുമായി യുവാവ് പാലായിൽ പിടിയിൽ
എമ്പുരാൻ പ്രദർശനം തടയാനുള്ള ഹർജി ഹൈക്കോടതി തള്ളി
Empuraan film ban

എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്ന് Read more

ആശാ വർക്കർമാരുടെ സമരത്തിന് ഐഎൻടിയുസി പിന്തുണ
Asha workers strike

സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന ആശാ വർക്കർമാരുടെ സമരത്തിന് ഐഎൻടിയുസി പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷ Read more