എംപി പീഡിപ്പിച്ചതായി പരാതി; യുവതി കോടതി പരിസരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

നിവ ലേഖകൻ

യുവതി കോടതിപരിസരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു
യുവതി കോടതിപരിസരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ന്യൂഡൽഹി : ലോക്സഭാംഗം പീഡിപ്പിച്ചതായി പരാതി നൽകിയ പെൺകുട്ടിയും സുഹൃത്തും സുപ്രീം കോടതി പരിസരത്തായി തീ കൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. യുപിയിൽ നിന്നുമുള്ള ബിഎസ്പി എംപി അതുൽ റായ് പ്രതിയായ സംഭവത്തിലെ പരാതിക്കാരിയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സുപ്രീം കോടതിയിലെ സുരക്ഷാജീവനക്കാർ പൊള്ളലേറ്റ പെൺകുട്ടിയേയും സുഹൃത്തിനെയും ആർഎംഎൽ ആശുപത്രിയിൽ എത്തിച്ചു.

മതിയായ രേഖകളില്ലാത്തതിനെ തുടർന്ന് ഇരുവരെയും സുരക്ഷാജീവനക്കാർ ഗേറ്റിനു മുന്നിൽ തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കോടതി സമുച്ചയത്തിനു പുറത്തുള്ള ഭഗ്വാൻദാസ് റോഡിൽ ഉച്ചയോടെ ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ആത്മഹത്യ ചെയ്യാൻ തീകൊളുത്തും മുൻപ് ഇവർ വിഡിയോ ചിത്രീകരിച്ചിരുന്നു. വീഡിയോയിൽ എംപിയെ രക്ഷിക്കാനായി ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ, യുപി പൊലീസിലെ മുൻ ഐജി, ഒരു ജഡ്ജി തുടങ്ങിയവർ ശ്രമിക്കുന്നതായി പ്രതിക്ഷേധിച്ചിരുന്നു.

2019 ൽ റായിയുടെ വാരാണസിയിലെ അപ്പാർട്മെന്റിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയും തുടർന്ന് വിഡിയോ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.

  അവിഹിത ബന്ധം: ഭാര്യയും ഭാര്യാമാതാവും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

Story highlight: woman attempted to suicide in the court campus.

Related Posts
മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനു നേരെ ബിയർ കുപ്പി എറിഞ്ഞു; യുവാവിനും മകനും പരുക്ക്
Beer Bottle Attack

കാട്ടാക്കടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അഞ്ചുവയസ്സുകാരന് ബിയർ കുപ്പി എറിഞ്ഞു പരിക്കേറ്റു. കഴിഞ്ഞ ദിവസം Read more

കരുനാഗപ്പള്ളി കൊലപാതകം: ഷിനു പീറ്ററിനെ ലക്ഷ്യമിട്ടിരുന്നെന്ന് പോലീസ്
Karunagappally murder

കരുനാഗപ്പള്ളിയിൽ ജിം സന്തോഷ് കൊല്ലപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ക്വട്ടേഷൻ സംഘാംഗമായ Read more

പനച്ചിക്കാട്: പിക്കപ്പ് ഡ്രൈവറെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം
Kottayam Pickup Driver Assault

പനച്ചിക്കാട് സ്വദേശിയായ പിക്കപ്പ് ഡ്രൈവർ മഹേഷിനെ അച്ഛനും മകനും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്താൻ Read more

  പനച്ചിക്കാട്: പിക്കപ്പ് ഡ്രൈവറെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം
ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി; ഭർത്താവ് ഒളിവിൽ പോയി പിന്നീട് പിടിയിൽ
Bengaluru murder

ബംഗളൂരുവിലെ ദൊഡ്ഡകമ്മനഹള്ളിയിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി സ്യൂട്ട്കേസിൽ ഒളിപ്പിച്ചു. ഒളിവിൽ പോയ ഭർത്താവിനെ Read more

പൂജപ്പുരയിൽ എസ്ഐയെ ഗുണ്ടാ നേതാവ് കുത്തി; പ്രതി ഒളിവിൽ
SI stabbed

പൂജപ്പുര എസ്ഐ സുധീഷിനെയാണ് ഗുണ്ടാ നേതാവ് ശ്രീജിത്ത് ഉണ്ണി കുത്തിപ്പരിക്കേൽപ്പിച്ചത്. ലഹരി സംഘം Read more

ഭാര്യ ഭർത്താവിനെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു; കാരണം പെൺസുഹൃത്തിന്റെ ഫോട്ടോ
Perumbavoor burns

പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിനെ തിളച്ച വെള്ളവും വെളിച്ചെണ്ണയും ഒഴിച്ച് പൊള്ളിച്ചു. ഭർത്താവിന്റെ പെൺസുഹൃത്തിന്റെ Read more

മുൻ കാമുകിയുമായുള്ള ചിത്രം ഫോണിൽ കണ്ടു; ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണ ഒഴിച്ച് പക വീട്ടൽ
Perumbavoor Husband Burning Incident

പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിന്റെ മേൽ തിളച്ച വെള്ളവും വെളിച്ചെണ്ണയും ഒഴിച്ചു. ഭർത്താവിന്റെ പെൺസുഹൃത്തുമായുള്ള Read more

  ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയുടെ വമ്പൻ ലഹരിവേട്ട: 2500 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു
മദ്യ ലഹരിയിൽ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ കടന്നു പിടിച്ചുവെന്ന് ആരോപിച്ച് കിളിമാനൂരിൽ യുവാവ് സുഹൃത്തിനെ അടിച്ചു കൊന്നു
Kilimanoor Murder

കിളിമാനൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് സുഹൃത്തിനെ മർദ്ദിച്ചു കൊലപ്പെടുത്തി. പന്തടിക്കളം സ്വദേശി അരുണാണ് Read more

മുണ്ടൂരില് യുവാവിനെ കൊലപ്പെടുത്തിയ കേസില് അയൽവാസി അറസ്റ്റില്
Palakkad Murder

മുണ്ടൂരിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മണികണ്ഠനാണ് കൊല്ലപ്പെട്ടത്. അയൽവാസി വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.