ഡെല്റ്റാ വകഭേദത്തിന്റെ വ്യാപനം തടയുന്നതിനു ഊര്ജിതശ്രമം അവശ്യമെന്ന് ലോകാരോഗ്യ സംഘടന.

നിവ ലേഖകൻ

Updated on:

ഡെല്‍റ്റാ വ്യാപനം ലോകാരോഗ്യ സംഘടന
ഡെല്റ്റാ വ്യാപനം ലോകാരോഗ്യ സംഘടന

കോപ്പൻഹേഗൻ: ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം തടയുന്നതിന് ഊർജിതശ്രമം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ(ഇ.സി.ഡി.സി.)യും, ലോകാരോഗ്യസംഘടനയും(ഡബ്ല്യു.എച്ച്.ഒ.).

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡെൽറ്റാ വകഭേദം യൂറോപ്യൻ മേഖലയിൽ അതിവേഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം.യൂറോപ്പിലെമ്പാടും ഡെൽറ്റാ വകഭേദം അതിവേഗം വ്യാപിക്കുന്നുവെന്ന് ജൂൺ 22 മുതൽ ജൂലായ് 11 വരെ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്താനായി.

വരും മാസങ്ങളിൽ വ്യാപനം അതിരൂക്ഷമാകാനാണ് സാധ്യതയെന്നാണ് നിലവിലെ സ്ഥിതി വിശകലനം ചെയ്യുമ്പോൾ അറിയാൻ കഴിയുന്നത്.ഡെൽറ്റാ വകഭേദത്തിന്റെ സാന്നിധ്യം മിക്ക യൂറോപ്യൻ രാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.ലോകാരോഗ്യ സംഘടന യൂറോപ്യൻ മേഖലയുടെ റീജിയണൽ ഡയറക്ടർ പറയുന്നത് “വളരെ വേഗത്തിൽ വ്യാപിക്കുന്ന ഡെൽറ്റാ വകഭേദം കാരണം കൊറോണ കേസുകളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടാകുമെന്നാണ്”.

ലക്ഷക്കണക്കിന് ആളുകൾ വാക്സിൻ എടുക്കാത്തത് ആശുപതിയിലെ രോഗികളുടെ എണ്ണം വാർധിപ്പിക്കുന്നുവെന്നും, വാക്സിൻ എടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ടെന്നും, മരണനിരക്കും രോഗവ്യാപനവും കുറയ്ക്കുന്നത്തിനു എല്ലവരും വാക്സിനെടുത്തിരിക്കണമെന്നും ക്ലൂക്ക് കൂട്ടിച്ചേർത്തു.

വൈറസ് വ്യാപനം തടയുന്നതിന് കൂടുതൽ ജാഗ്രത പാലിക്കുകയും, സാമാന്യബോധം പുലർത്തുകയും,ചെയ്യണമെന്ന് ഇ.സി.ഡി.സി. ഡയറക്ടർ ആൻഡ്രിയ അമ്മോൺ അഭിപ്രായപ്പെട്ടു.അവസരം കിട്ടുന്ന രീതിക്ക് എല്ലാവരും വാക്സിനെടുക്കണമെന്നും കൂടാതെ സാമൂഹിക അകലം, കൈകൾ കഴുകൽ, കൂട്ടംകൂടുന്നത് ഒഴിവാക്കൽ, മാസ്ക് ധരിക്കൽ എന്നിവ കൃത്യമായി പാലിക്കാൻ ശ്രെമിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

  ഇന്ത്യൻ ഭക്ഷണത്തെ അധിക്ഷേപിച്ച് അമേരിക്കൻ യുവാവ്; എക്സ് പോസ്റ്റിനെതിരെ വ്യാപക വിമർശനം

Story highlight: The World Health Organization (WHO) has called for a concerted effort to prevent the spread of the Delta variety.

Related Posts
COVID-19 തിരികെ വരുമോ? ഭാവി എന്തായിരിക്കും
COVID-19 return COVID-19 future Preparing for COVID-19

ലോകം COVID-19 പാൻഡെമിക്കിന്റെ പിടിയിൽ നിന്ന് പതുക്കെ പുറത്തുകടക്കുമ്പോൾ, പലരുടെയും മനസ്സിൽ ഒരു Read more

X സോഷ്യൽ മീഡിയ: പോൺഗ്രഫി പങ്കിടാൻ ഔദ്യോഗിക അനുമതി – പുതിയ നയത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

സോഷ്യൽ മീഡിയ നെറ്റ്വർക്കായ X ഇനി ഉപയോക്താക്കൾക്ക് ഔദ്യോഗികമായി പോൺഗ്രഫി പോസ്റ്റ് ചെയ്യാൻ Read more

സൗദി അറേബ്യയിലേക്ക് കടത്താന് ശ്രമിച്ച വന് മയക്കുമരുന്ന് ശേഖരം പിടിയിൽ.
Large stock of drugs seized for trying to smuggle into Saudi Arabia.

സൗദി അറേബ്യയിലേക്ക് കടത്താന് ശ്രമിച്ച വന് ലഹരി മരുന്ന് ശേഖരം സൗദി കസ്റ്റംസ് Read more

  യുഎസിലെ പ്രശ്നങ്ങൾ; ഇന്ത്യൻ വിദ്യാർത്ഥികൾ ബദൽ രാജ്യങ്ങൾ തേടുന്നു
ഒമിക്രോണ് ; നിയന്ത്രണങ്ങള് കർശനമാക്കാൻ നിര്ദേശങ്ങളുമായി കേന്ദ്രം.
Omicron variant - Centre guidelines to States.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുത്ത് നിൽക്കാൻ മുന്കരുതല് നടപടികൾ ഉർജിതമാക്കി Read more

കെട്ടിടത്തിന്റെ അഞ്ചാം നിലയില് നിന്ന് താഴെ വീണ് പ്രവാസിക്ക് ദാരുണാന്ത്യം.
fell from building kuwait

, കുവൈത്തില് കെട്ടിടത്തിന്റെ അഞ്ചാം നിലയില് നിന്ന് താഴെ വീണ് പ്രവാസി മരിച്ചു.ശര്ഖിലായിരുന്നു Read more

ഇംഗ്ലീഷ് ചാനലിൽ അഭയാർത്ഥി ബോട്ട് മുങ്ങി അപകടം ; 31 പേർ മരിച്ചു.
boat capsized English Channel

ലണ്ടൻ: കുടിയേറ്റക്കാരുമായി വരികയായിരുന്ന ബോട്ട് ഇംഗ്ലീഷ് ചാനലിൽ മുങ്ങി അപകടം. സംഭവത്തിൽ 31 Read more

ഒമാനിലെ മെഡിക്കൽ സെന്ററുകളിൽ വിസ മെഡിക്കൽ നടപടികൾ പുനരാരംഭിച്ചു.
Visa medical proceedings oman

ഒമാനിലെ വിവിധ മെഡിക്കൽ സെന്ററുകളിൽ വിസ പുതുക്കുന്നതിനും, പുതിയ വിസ എടുക്കുന്നതിനും, വിദേശത്തുനിന്നെടുത്ത Read more

മയക്കുമരുന്ന് കടത്ത് ; ഒമാനില് 4 ഏഷ്യക്കാര് അറസ്റ്റിൽ.
Asians arrested oman

മയക്കുമരുന്നുമായി ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച നാല് വിദേശ പൗരന്മാരെ ഒമാന് പൊലീസ് Read more

  ക്യാൻസർ ചികിത്സയിൽ നെല്ല് വിപ്ലവം
ബൾഗേറിയയിൽ ബസ് അപകടം ; 45 പേർ വെന്തു മരിച്ചു.
bus accident at Bulgaria

സോഫിയ: ബൾഗേറിയയിൽ വാഹനാപകടം.സംഭവത്തിൽ നോർത്ത് മെസഡോണിയൻ എംബസ്സിയിലെ ജീവനക്കാർ ഉൾപ്പെടെ 45 പേർ Read more

പരീക്ഷാപേടി മാറാൻ അധ്യാപിക വിദ്യാർത്ഥികൾക്ക് ഗുളിക നൽകി ; അന്വേഷണം ആരംഭിച്ചു.
teacher giving pill students

ദോഹ: സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആധ്യാപിക ഗുളിക നൽകിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. Read more