
യോഗം നടന്നത് വിജിലന്സ് ഓഫീസിലായിരുന്നു. ഉദ്യോഗസ്ഥര് ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്കി. കഴിഞ്ഞ 15ാം തിയതിയിലായിരുന്നു യോഗം.യോഗം ചേര്ന്നത് ഇടുങ്ങിയ റൂമിലാണെന്നും പരാതിയില് പറയുന്നുണ്ട്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഉദ്യോഗസ്ഥര് ഇക്കാര്യത്തില് നേരത്തെ തന്നെ വിയോജിപ്പ് അറിയിച്ചിരുന്നു.എന്നാല് യോഗം നടത്തിയത് അത് അവഗണിച്ചാണെന്നും പറയുന്നുണ്ട്. എന്നാൽ ഇക്കാര്യത്തില് വിശദീകരണവുമായി എസ്പി മുന്നോട്ടെത്തി.40 ഉദ്യോഗസ്ഥര് യോഗത്തിന് പങ്കെടിത്തിട്ടില്ലെന്നും,കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടുമാണ് യോഗം ചേർന്നതെന്നും എസ്പി പറഞ്ഞു.ഡിവൈഎസ്പിക്ക് മാത്രമേ കൊവിഡ് വന്നുള്ളൂ എന്നും എസ്പി പറഞ്ഞു.
Story highlight :Kottayam: Vigilance officials meet without meeting Covid norms; Eight people were affected by the disease.