മീററ്റ് കൺറോൺമെന്റിൽ റെജിമെന്റിൽ 10 സിവിലിയൻ ഒഴിവ്.

നിവ ലേഖകൻ

മീററ്റ് കൺറോൺമെന്റിൽ റെജിമെന്റിൽ ഒഴിവ്
മീററ്റ് കൺറോൺമെന്റിൽ റെജിമെന്റിൽ ഒഴിവ്

പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ മീററ്റ് കൺറോൺമെന്റിലെ രണ്ട് ആർമി ഹെഡ് ക്വാർട്ടേഴ്സ് സിഗ്നൽ റെജിമെന്റിൽ 10 സിവിലിയൻ ഒഴിവ്. ഗ്രൂപ്പ് സി വിഭാഗത്തിലാണ് അവസരം.അപേക്ഷിക്കാനുള്ള പ്രായ പരിധി 18- 25 വയസാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒഴിവുകളും യോഗ്യതയും

കുക്ക്

ഒഴിവുകളുടെ എണ്ണം :03
യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. ഇന്ത്യൻ കുക്കിങ് ട്രേഡിൽ അറിവുണ്ടായിരിക്കണം.

ബാർബർ

ഒഴിവുകളുടെ എണ്ണം :01
യോഗ്യത : മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.ബാർബർ ട്രേഡിൽ അറിവുണ്ടായിരിക്കണം.

ഇ. ബി. ആർ

ഒഴിവുകളുടെ എണ്ണം :02
യോഗ്യത : മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.ബന്ധപ്പെട്ട ട്രേഡിൽ അറിവുണ്ടായിരിക്കണം.

വഷർമാൻ

ഒഴിവുകളുടെ എണ്ണം :03
യോഗ്യത : മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം. മിലിറ്ററി സിവിലിയൻ  വസ്ത്രങ്ങൾ അളക്കാനുള്ള അറിവുണ്ടായിരിക്കണം.

ടെയ്ലർ

ഒഴിവുകളുടെ എണ്ണം :01
യോഗ്യത : മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം. ടെയ്ലർ ജോലി അറിഞ്ഞിരിക്കണം.

  വനിതാദിന പ്ലേസ്മെന്റ് ഡ്രൈവ്: 250 വിദ്യാർത്ഥിനികൾക്ക് ജോലി

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ളവർ യോഗ്യതയുടെ അടിസ്ഥാനത്തിൽ താഴെകൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് ഒക്ടോബർ 5ന് മുൻപായി അപേക്ഷ അയക്കണം.അപേക്ഷ കവറിന് പുറമെ തസ്തികയുടെ പേര് രേഖപെടുത്തണം. വിലാസം : The commanding officer, 2 Army headquarters signal regiment, Roorkee, meerut cantt -250001. കൂടുതൽ വിവരങ്ങൾക്ക് https://meerut.cantt.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Story highlight : vacancies in 2 Army headquarters signal regiment.

Related Posts
വനിതാദിന പ്ലേസ്മെന്റ് ഡ്രൈവ്: 250 വിദ്യാർത്ഥിനികൾക്ക് ജോലി
Placement Drive

കേരള നോളെജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പ്ലേസ്മെന്റ് ഡ്രൈവിലൂടെ Read more

ഡിആർഡിഒയിൽ പ്രോജക്ട് സയന്റിസ്റ്റ് ഒഴിവുകൾ
DRDO Jobs

ഡിആർഡിഒ പ്രോജക്ട് സയന്റിസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2027 ഏപ്രിൽ 18 വരെയാണ് Read more

കേരളത്തിൽ 2000+ അപ്രന്റീസ് ഒഴിവുകൾ
Apprentice Vacancies

കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ രണ്ടായിരത്തിലധികം അപ്രന്റീസ് ഒഴിവുകളുണ്ട്. ബിരുദ, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. Read more

  വനിതാദിന പ്ലേസ്മെന്റ് ഡ്രൈവ്: 250 വിദ്യാർത്ഥിനികൾക്ക് ജോലി
കാസർഗോഡ് ജില്ലയിൽ ഹോമിയോപ്പതി ഫാർമസിസ്റ്റ്, ഐടിഐ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് നിയമനം
Kasaragod Jobs

കാസർഗോഡ് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ്, വെസ്റ്റ് എളേരി ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ Read more

എസ്ബിഐയിൽ 1,194 ഒഴിവുകൾ; വിരമിച്ചവർക്ക് അവസരം
SBI Jobs

എസ്ബിഐയിൽ കറന്റ് ഓഡിറ്റർ തസ്തികകളിലേക്ക് 1,194 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിരമിച്ചവർക്ക് അപേക്ഷിക്കാം. Read more

കോഴിക്കോട് ജില്ലയിൽ താൽക്കാലിക നിയമനങ്ങൾക്ക് അവസരം
Job Openings

കോഴിക്കോട് ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ കോപ്പി ഹോൾഡർ തസ്തികയിലേക്ക് താൽക്കാലിക നിയമനം. ഇ Read more

കേരള പോലീസിൽ ഒഴിവുകൾ: PSC വഴി അപേക്ഷിക്കാം
Kerala Police Jobs

കേരള പോലീസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. PSC വെബ്സൈറ്റ് വഴി 2025 Read more

പ്രവാസികൾക്ക് തൊഴിലവസരം; നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു
NORKA Roots

കേരളത്തിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് പ്രവാസികളിൽ നിന്ന് നോർക്ക റൂട്ട്സ് അപേക്ഷ Read more

  വനിതാദിന പ്ലേസ്മെന്റ് ഡ്രൈവ്: 250 വിദ്യാർത്ഥിനികൾക്ക് ജോലി
ദുർഗ് – ഉദൈയ്പൂർ എക്സ്പ്രെസ്സ് വൻ തീപിടുത്തം ; ആളപായമില്ല.
Fire accident Udaipur Express

മധ്യപ്രദേശിലെ മൊറീനയിൽ സ്റ്റേഷനിൽ വച്ചു ദുർഗ് - ഉദൈയ്പൂർ എക്സ്പ്രസിൽ വൻ തീപിടിത്തമുണ്ടായി. Read more

സ്ത്രീധനത്തിനായുള്ള 75 ലക്ഷം രൂപ പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിന് നൽകി വധു ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ.
Dowry 75 lakh hostel building

സ്ത്രീധനത്തിനായി നീക്കിവച്ച പണം പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമിക്കാൻ സംഭാവന നൽകി നവവധു. രാജസ്ഥാനിലെ Read more